ബിജെപിയിൽ ഒരു നല്ല മന്ത്രി സ്ഥാനം സ്വപ്നം കണ്ടാണ് കോൺഗ്രസ് എം.പി ബിജെ.പിയിലേക്ക് എത്തുക. കേരളത്തിലെ ബി.ജെ പി നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ദില്ലി കേന്ദ്രീകരിച്ച് ചർച്ച നടത്തിയത്. വിവാദമായ സാഹചര്യത്തിൽ എന്തു വേണം എന്ന് ആലോചനയിലാണ് അദ്ദേഹം. ഇന്നലെ ദി ഇന്ത്യൻ എക്സ്പ്രസ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. കേരളത്തിലേയും ദേശീയ തലത്തിലേയും ഒട്ടുമിക്ക മാധ്യമങ്ങളും വാർത്ത ഇന്ന് റിപ്പോർട്ട് ചെയ്തു. ദേശീയ ശ്രദ്ധ ആകർഷിച്ച സാഹചര്യത്തിൻ എന്തും സംഭവിക്കാം.കെ. മുരളിധരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഈ വാർത്ത തള്ളിയിട്ടുണ്ട്.ആരാണ് ആ എം.പി എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും. ബി.ജെ പി യുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ കാത്തിരിക്കുകയാണ് അദ്ദേഹം.
കൊല്ലം:അഷ്ടമുടി കായൽ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടായി ഇപ്പോഴും അഷ്ടമുടിയെ കുറിച്ച് പറയുമ്പോൾ ആയിരം നാക്കാണ്. പക്ഷേ നാക്കു മാത്രമായി മാറുകയാണ്.…
അഹമ്മദാബാദ്:ഗുജറാത്തിലെ ബാനസ്കാന്ത ജില്ലയിൽ പാലൻപൂർ അലയ്ഡ് എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പൈപ്പ് ലൈൻ ജോലിക്കിടയിൽ അപകടത്തിൽ…
മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ വയനാട് ദുരിത ബാധിതർക്ക് സഹായം എത്തിക്കുക എന്ന കർത്തവ്യം ഏറ്റെടുത്ത് സേവ് വയനാട് ഗ്രൂപ്പിലൂടെ സംഭരിച്ച…
എസ്.കെ.എം.ജെ സ്കൂള്‍ ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രം · രാവിലെ 8 ന് വോട്ടെണ്ണല്‍ തുടങ്ങും · ആദ്യം എണ്ണുന്നത് തപാല്‍…
രാജസ്ഥാൻ: മരിച്ചതായി സ്ഥിരീകരിച്ചയാള്‍ ശവസംസ്കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ബധിരനും മൂകനുമാണ് ഡോക്ടര്‍മാര്‍ മരിച്ചതായി…
കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ അംഗവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡി സാജുവിന്റെ സ്മരണാർത്ഥം കേരള…