പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് മുന്‍വര്‍ഷത്തെ പ്രീമയം നിര്‍ബന്ധമല്ലാതാക്കി.
2024 ജൂലൈ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് കുടിശിക പ്രീമിയം നിര്‍ബന്ധമല്ലാതാക്കിയത്.
2002 ജൂലൈ ഒന്നു മുതലുള്ള കുടിശിക ഈടാക്കില്ല.
കുടിശിക അടയ്ക്കാത്ത ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും അവയവമാറ്റ ശസ്ത്രക്രിയക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ല.
അവയവമാറ്റത്തിന് പരിരക്ഷ വേണ്ടെന്ന് സത്യവാങ്മൂലം നല്‍കണം.
തീരുമാനം സര്‍വീസ് സംഘടനകളുടെയും വകുപ്പുകളുടേയും എതിര്‍പ്പിനെ തുടര്‍ന്നാണ്.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…