തിരുവനന്തപുരം: ഓരനെല്ലൂർ ബാബു എഴുതിയ എൻ്റെ നാവായിക്കുളത്തിൻ്റെ ഇതിഹാസം എന്ന പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം മലയാള ഭാഷാദിനത്തിൽ തിരുവനന്തപുരം prof. N കൃഷ്ണപിള്ള ഫൌണ്ടേഷനിലെ എഴുത്തച്ഛൻ സ്മാരക ഹാളിൽ നടന്ന മലയാളദിന സമ്മേളനത്തിൽ വച്ച് പന്ന്യൻ രവീന്ദ്രൻ പ്രശസ്ത ഭാഷാ പണ്ഡിതനും സാഹിത്യകാരനുമായ Dr. എഴുമറ്റൂർ രാജരാജവർമ്മക്ക് നൽകി പ്രകാശനം ചെയ്തു. Dr. സി. ഉദയകല, ലീല പണിക്കർ, കാര്യവട്ടം ശ്രീകണ്ഠൻനായർ,ശ്രീറാം, ജി. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…