Categories: Kerala News

ജോർജ് വാഷിംഗ്ടൺ മുതൽ ജോബൈഡൻ വരെ 46 പ്രസിഡന്റുമാർ.

ജോർജ് വാഷിംഗ്ടൺ മുതൽ ജോബൈഡൻ വരെ
46 പ്രസിഡന്റുമാരാണ് ഉണ്ടായിട്ടുള്ളത്  ഇവരിൽ തുടർച്ചയായി പലരും പ്രസിഡന്റുമാർ ആയിട്ടുണ്ട്എന്നാൽ വ്യത്യസ്തമായ തവണകളിൽ പ്രസിഡന്റ് ആയിട്ടുള്ളത് ഒരേ ഒരാൾ മാത്രമാണ്അത് അമേരിക്കയുടെ 22 ആമത്തെ പ്രസിഡന്റ് ഗ്രോവർ ക്ളീവ് ലാൻഡ് ആണ് ഇരുപത്തിമൂന്നാമത്തെ മത്സരത്തിൽ അദ്ദേഹം ബെഞ്ചമിൻ ഹാരിസനുമായി മത്സരിച്ച് തോറ്റു ഇരുപത്തിമൂന്നിന്റെ നേരെ ഇരട്ടിയാകുന്നു 46  അതായത് ഇപ്പോഴത്തെ പ്രസിഡന്റ് ജോബൈടെന്റെ സ്ഥാനം  അതുകൊണ്ട് 127 വർഷങ്ങൾക്ക് മുൻപ് ഗ്രോവർ ക്ലിയര്‍ ലാൻഡ് അഭിമുഖീകരിച്ച അതേ സ്ഥാനമാണ് ഇപ്പോൾ ഡൊണാൾഡ് ട്രംപിനുള്ളത് അതുകൊണ്ട് ഈ മത്സരത്തിൽ ചരിത്രം ആവർത്തിച്ചാൽ ഡൊണാൾഡ് ട്രംപ് തന്നെ ജയിക്കും വർത്തമാനകാല ആഗോള രാഷ്ട്രീയത്തിന്റെ പിന്തുണയും കൂടി കണക്കിലെടുത്താൽ ഈ നടന്നുകൊണ്ടിരിക്കുന്ന അമേരിക്കയിലെ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ …

ഇക്കഴിഞ്ഞ മാർച്ച് മാസം തന്നെ ഇസ്മായിൽ ഖാൻ വർത്തമാനകാല രാഷ്ട്രീയത്തിന്റെയും ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ വിലയിരുത്തി ട്രംപ് തന്നെ  പ്രസിഡന്റ് ആകും എന്ന് സമർത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇത്തരം വിലയിരുത്തലുകൾ യു ട്യൂബ്കളിൽ വന്നിട്ടുള്ളതാണ്.
അമേരിക്ക ഉക്രൈന് മറയാക്കി റഷ്യയെ ആക്രമിച്ചുകൊണ്ടിരിക്കുന്നതിന് പ്രതികരണം എന്ന നിലയിൽ ട്രംപ് പ്രസിഡന്റ് ആയി തീർന്നാൽ തങ്ങളുടെ പ്രദേശമായരുന്ന അമേരിക്കയ്ക്ക് വിറ്റ അലസ്‌ക തിരികെ പിടിക്കുവാൻ ആയി
മുന്നിട്ടിറങ്ങുവാൻ സാധ്യത ഏറെയാണ്.

ഇസ്മായിൽ ഖാൻ(വർത്തമാന പ്രതികരണം)

News Desk

Recent Posts

വനിതാ സിവിൽ പോലീസ് ഓഫീസറെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി നാടിനെ നടുക്കിയ കൊലപാതകം

കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…

5 hours ago

ഭരണഘടനാവിരുദ്ധ പരാമർശം, മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…

11 hours ago

സജി ചെറിയാന്‍ രാജിവയ്ക്കണം, മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി

സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…

11 hours ago

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ

സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ     തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…

12 hours ago

ദേശീയ വായുനിലവാര സൂചികയിൽ രാജ്യത്ത് തൃശ്ശൂർ നാലാം സ്ഥാനത്ത്

തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…

12 hours ago

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു

പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…

15 hours ago