കൊല്ലം:കൊല്ലത്ത് സുഹൃത്ത് മൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനില മരണപ്പെട്ടു. ഭർത്താവ് പന്മരാജൻ കസ്റ്റഡിയിൽ.എന്നാൽ പത്മരാജൻ ലക്ഷ്യമിട്ടത് മറ്റൊരാളെയെന്ന് പോലീസ് പറയുന്നത്. ഈസ്റ്റ് പോലീസ് പന്മരാജനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്’ആരാണ് ഈ മറ്റൊരാൾ എന്ന അന്വേഷണത്തിലാണ് പോലീസ്’ കാറിൽ ഉണ്ടായിരുന്ന ആൺസുഹൃത്ത് ബേക്കറിയിലെ ജീവനക്കാരനാണെന്നും പറയുന്നു. അയാൾ അനിലയുടെ ബേക്കറിയുടെ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകുന്നത്. ഇദ്ദേഹത്തെയാകാം ലക്ഷ്യമിട്ടത്.പന്മരാജൻ കരുതി കൂട്ടി വന്നത് തന്നെ തൻ്റെ ഒമിനി കാറിൽ ആവശ്യത്തിന് പെട്രോൾ കരുതിയാണ് അയാൾ എത്തിയത്. 8 മണി കഴിഞ്ഞാൻ ചെമ്മാൻ മുക്കിൽ അത്ര വലിയ ആൾ സഞ്ചാരം ഉണ്ടാകാറില്ല എന്നതും പ്രതിക്ക് കൃത്യം ചെയ്യാൻ കഴിഞ്ഞത്.
വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പോലീസ് പറയുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്.
രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. പോലീസും ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സോണിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അനധികൃത സ്വത്തു സമ്പാദനക്കേസില്‍പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച…
തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പണിമുടക്കിന് മുന്നോടിയായി 36 മണിക്കൂർരാപ്പകൽ സമരവുമായി സെക്രട്ടറിയേറ്റിന് മുന്നിൽ. ഡിസംബർ 10, 11 തീയതികളിൽ ആയിരക്കണക്കിന്…
2007-ല്‍ ‘ധൂം മച്ചാവോ ധൂം’ എന്ന ടെലിവിഷന്‍ ഷോയില്‍ ആമിര്‍ ഹാസന്‍ എന്ന കഥാപ്രാത്രത്തെ അവതരിപ്പിച്ചാണ് വിക്രാന്ത് മാസി അഭിനയരംഗത്തേക്ക്…
തൃക്കാക്കര: ഭാരത മാതാ കോളേജിലെ ഇൻറഗ്രേറ്റഡ് എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ…
ഐ ടി ഐ കളിലെ അദ്ധ്യാപകരുടെയും ട്രെയിനികളുടെയും നിരന്തരമായ ആവശ്യമായിരുന്നു ശനി അവധി എന്നത്.കേരളത്തിൽ മറ്റൊരു വിദ്യാഭ്യാസ തൊലിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലും…
തിരുവനന്തപുരം:ക്ഷേമ പെൻഷൻ തട്ടിപ്പ് തടയാൻ മൊബൈൽ ആപ് കൊണ്ടുവരാൻ സർക്കാർ തീരുമാനം. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിൻ്റെ തട്ടിപ്പ് തടയാനാണ്…