വയനാട്. കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർ പിടിയിൽ.
കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാറിനെയാണ്
വിജിലൻസ് അറസ്റ്റുചെയ്തത്. 4000 രൂപയാണ് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത്.
ആധാരത്തിലെ സർവേ നമ്പർ തിരുത്താനാണ് മുണ്ടക്കുറ്റി സ്വദേശി വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടത്.
എന്നാൽ വില്ലേജ് ഓഫീസർ അഹമ്മദ് നിസാർ നടപടി ക്രമങ്ങൾ
പൂർത്തിയാക്കാൻ 4000 രൂപ ആവശ്യപ്പെടുകയായിരുന്നു. വിജിലൻസിൽ പരാതിയെത്തിയതോടെ വില്ലേജ് ഓഫീസറെ കയ്യോടെ പിടികൂടാൻ പദ്ധതി തയ്യാറാക്കി. ഇന്നലെ ഉച്ചയോടെ,
പരാതിക്കാരൻ കുപ്പാടിത്തറ വില്ലേജ് ഓഫീസിൽ പണവുമായി എത്തി. ഈ പണം വാങ്ങുന്നിതിനിടെ വിജിലൻസ് എത്തി വില്ലേജ് ഓഫീസറെ പിടികൂടി. നിസാർ നേരത്തേയും കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണമുണ്ട്.കൊല്ലം സ്വദേശിയാണ് വില്ലേജ് ഓഫീസർ.മീനങ്ങാടി വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിൻ്റെ
നേതൃത്വത്തിലാണ് അറസ്റ്റ് .
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…