തിരുവനന്തപുരം. സ്വർണക്കടത്ത് പണം ദേശീയ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന വിവരം മുഖ്യമന്ത്രി തന്നിൽ നിന്നും മറച്ചുവെച്ചുവെന്ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ.വളരെ ഗൗരവ തരമായ ഫ്രശ്നമാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ഈ വിവരം മാധ്യമങ്ങളോട് ആണ് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി ഈ വിവരം എപ്പോൾ അറിഞ്ഞുവെന്ന് തനിക്ക് അറിയണം. രാജ്യവിരുദ്ധത അറിഞ്ഞിട്ട് ബന്ധപ്പെട്ടവരെ അറിയിച്ചില്ല. എന്തു നടപടി എടുത്തു എന്നിവ അറിയണം.
വിഷയത്തിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടും.ഫോൺ ചോർത്തലിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിരുന്നു. ഒരാഴ്ച ആയിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ല.കുറച്ചു കൂടി കാത്ത് നിൽക്കും.അതിന് ശേഷം തുടർ നടപടി സ്വീകരിക്കും.
കരിവെള്ളൂർ : കാസർഗോഡ് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനി ദിവ്യശ്രീയെ…
കൊച്ചി: ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട്…
സജി ചെറിയാന്‍ രാജിവയ്ക്കണം മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍ എംപി ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി…
സാമ്പത്തിക പ്രതിസന്ധീ രൂക്ഷം, കടുത്ത നിയന്ത്രണവുമായി സർക്കാർ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടന്ന് കോവിഡ് കാലത്തെ സാമ്പത്തിക…
തൃശൂർ: രാജ്യ തലസ്ഥാനമടക്കം പ്രമുഖ നഗരങ്ങൾ വായുമലിനീകരണത്തിന്റെ പിടിയിലമരുമ്പോൾ ആശ്വാസത്തിന്റെ ഹരിത തീരമായിത്തുടരുന്നു തൃശൂർ. ദേശീയ വായുനിലവാര സൂചിക (എക്യുഐ)…
പ്രമുഖ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ.നായരുടെ…