Kerala News

50 ലക്ഷം രൂപയുടെ പുനരധിവാസാ പാക്കേജ് നടപ്പിലാക്കും ; ജോയിൻ്റ് കൗൺസിൽ

 

റ്റവരുടെ ജീവനും വീടും ജീവനോപാധികളുമാകെ നഷ്ടമായവരാണ് വയനാടിലെ ദുരന്തബാധിതർ. അവശേഷിക്കുന്ന സഹജീവികളുടെ ജീവിതം തിരിച്ചുപിടിക്കാൻ നമുക്കാവണം’ . സമഗ്രമായ പുനരധിവാസം സാധ്യമാക്കാൻ ഉള്ള സഹായമാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. വീടും വസ്ത്രവും കൃഷിയും കന്നുകാലികളുമടക്കമുള്ള സർവ്വതും നഷ്ടമായവർക്ക് തുടർന്നു ജീവിക്കാനുള്ള ധൈര്യവും ജീവിത സാഹചര്യങ്ങളും സൃഷ്ടിക്കണം.

വീട്, തൊഴിലുപകരണങ്ങൾ, ക്ഷീര കർഷകരുടെ ജീവിതമാർഗ്ഗമായ കന്നുകാലികൾ , ചെറുവ്യാപാര സ്ഥാപനങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങി ഒരു നാടിനെ പുനർനിർമ്മിക്കാനായുള്ള കർമ്മപദ്ധതി നടപ്പിലാക്കുന്നതിന് കേരളമാകെ സഹായിക്കേണ്ടതുണ്ട്. ഈ ദ്വൗത്യത്തിൽ ഒരു പങ്ക് നിർവഹിക്കുവാൻ ജോയിൻ്റ് കൗൺസിൽ തയ്യാറാകുന്നു.. പുനരധിവാസത്തിനുള്ള ഗൃഹനിർമ്മാണം ഉൾപ്പെടെ യുള്ള പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപയുടെ പദ്ധതി നിർവ്വഹണം ജോയിൻ്റ് കൗൺസിൽ ഏറ്റെടുക്കുന്നു. ജോയിൻ്റ് കൗൺസിൽ ഏറ്റെടുക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ വിശദമായ രൂപരേഖ ഉടൻ തന്നെ സംഘടന ജില്ല ഭരണകൂടത്തിന് സമർപ്പിക്കുന്നതാണെന്ന് ചെയർ മാൻ കെ.പി. ഗോപകുമാറും ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗ ലും ഒരു പ്രസ് താവനയിൽ അറിയിച്ചു

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

3 hours ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

3 hours ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

3 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

9 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

10 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

10 hours ago