ന്യൂഡൽഹി :സി.പി ഐ (എം) കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് നടക്കും. അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പകരം പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടതില്ലെന്ന എക്സിക്യൂട്ടീവ് നിർദ്ദേശം കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയാകും. എന്നാൽ മധുരയിൽ നടക്കാൻ പോകുന്ന പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്താൻ മതിയെന്ന നിർദ്ദേശമുണ്ടെങ്കിലും മുൻ ജനറൽ സെക്രട്ടറിക്ക് പാർട്ടിയുടെ ഏകോപന ചുമതല നൽകുമെന്നറിയുന്നു പിവി അൻവർ ഉയർത്തിയ വിഷയങ്ങളിൽ പാർട്ടി സംവിധാനം ഉണർന്ന് പ്രവർത്തിക്കണമെന്നും ബിജെപിയുമായി കേരള സർക്കാർ ധാരണയിലെന്ന വാദം ചെറുക്കണമെന്നും പോളിറ്റ് ബ്യൂറോ സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.അതേ സമയം അതൃപ്തി തുടരുന്നതിനിടെ ഇ പി ജയരാജൻ കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയിട്ടില്ല. ഇന്നലെ അന്തരിച്ച പുഷ്ചൻറെ സംസ്കാര ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ എത്താനാവില്ലെന്നാണ് പ്രതികരണം.കേരളത്തിലെ പാർട്ടിയിൽ ഉരുണ്ടു കൂടിയ പ്രശ്നങ്ങളും ചർച്ചയാകും എന്നാൽ പരിഹാരവും നിർദ്ദേശിക്കും അത് നടപ്പിലാക്കുകയാവും പാർട്ടി സംസ്ഥാന ഘടകത്തിൻ്റെ മുന്നിലുള്ള വെല്ലുവിളി.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള…
പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338, (ഭൂരിപക്ഷം 410931) സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407…
ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ…
തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി…
പാലക്കാട്: ഒരു തെക്കൻ കാറ്റിൽ പാലക്കാടൻ കോട്ട രാഹൂലിൻ്റെ കരങ്ങളിലേക്ക്.18669 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി.…
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി…