ടിക്കെറ്റെടുക്കാൻ കഴിയാതെ വലയുന്ന യാത്രക്കാർ തിരക്കു ദിവസങ്ങൾ ടിക്കറ്റ് കേന്ദ്രം ഉൽസവപ്പറമ്പ്

ടിക്കെറ്റെടുക്കാൻ കഴിയാതെ വലയുന്ന യാത്രക്കാർ തിരക്കു ദിവസങ്ങൾ ടിക്കറ്റ് കേന്ദ്രം ഉൽസവപ്പറമ്പ്.ഇത് കേരളത്തിലെ മിക്ക റയിൽവേ സ്റ്റേഷനുകളുടേയും അവസ്ഥ രണ്ടു ദിവസം ഒന്നിച്ച്അവധി വരുമ്പോൾ  എറണാകുളത്ത് നിന്ന് വടക്കോട്ടും തെക്കോട്ടും പോകേണ്ട യാത്രക്കാർക്ക് ട്രെയിനിൽ കയറുക അസാധ്യമാണ്. റയിൽവേ എല്ലാം സ്വകാര്യവൽക്കരിക്കുന്നു എന്ന് ജീവനക്കാർ മുറവിളികൂട്ടുന്നു. ഉള്ള ജീവനക്കാരെ കൊണ്ട് മാടുപോലെ പണിയെടുപ്പിക്കുന്നു.യാത്രക്കാർ ഈ പരാതി ആരോടു പറയുവാൻ കഴിയും. ജനറൽ കംപാർട്ടുമെൻ്റിൽ സ്ഥലമില്ലാതെ വരുമ്പോൾ റിസർവേഷൻ  കംപാർട്ടുമെൻ്റിൽ കയറി യാത്ര ചെയ്യുകയേ നിവർത്തിയുള്ളു. റെയിൽവേ ടിക്കറ്റ് എക്സാമിനറുമായി വാക്ക് തർക്കവുമാകും.ഇതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രത്യേകിച്ചും അരൂർ മുതൽ കഴക്കൂട്ടം വരെയുള്ള ഭാഗം നാഷണൽ ഹൈവേയുടെ ജോലി നടക്കുന്നതിനാൽ റോഡ് വഴിയുള്ള യാത്ര മിക്കവരും അവസാനിപ്പിച്ച് ട്രെയിനിൽ യാത്ര ചെയ്യുന്നതിനാൽ ഈ തിരക്ക് അനുഭവപ്പെടുന്നത്.പലകുറി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊര് കാര്യവുമില്ലെന്ന് യാത്രക്കാർ പറയുന്നത്. അനുഭവിക്കുക അല്ലാതെ എന്തു ചെയ്യാൻ. കേന്ദ്ര റയിൽവേ മന്ത്രാലയം ഈ കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തണം.

News Desk

Recent Posts

“36 മണിക്കൂര്‍ രാപ്പകല്‍ സമരം”

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള…

6 hours ago

“വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍, മുന്നണി, ലഭിച്ച വോട്ടുകള്‍ യഥാക്രമം”

പ്രിയങ്കാ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 622338, (ഭൂരിപക്ഷം 410931) സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ) 211407…

8 hours ago

“ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചുഃ കെ.സുധാകരന്‍ എംപി”

ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ…

8 hours ago

“ചേലക്കരയുടെ ചെന്താരമായി  യു ആർ പ്രദീപ്”

തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി…

8 hours ago

“പാലക്കാടൻ കോട്ട കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ”

പാലക്കാട്: ഒരു തെക്കൻ കാറ്റിൽ പാലക്കാടൻ കോട്ട രാഹൂലിൻ്റെ കരങ്ങളിലേക്ക്.18669 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തി.…

8 hours ago

“വില്ലേജ് എക്സ്റ്റ്ഷർ ഓഫീസേഴ്സിൻ്റെ പുതിയ നേതൃത്വം എക്സ്റ്റഷൻ ഓഫീസേഴ്സ് ഫോറം എന്ന പേരിൽ പുതിയ സംഘടനനിലവിൽ വന്നു”

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ കൂട്ടായ്മയായ എക്സ്റ്റ് ക്ഷൻ ഓഫീസേഴ്സ് ഫോറം എന്ന സൊസൈറ്റി…

14 hours ago