വൺ ഇന്ത്യ-വൺ രജിസ്ട്രേഷൻ സോക്ടറന്മാരും നേഴ്സ്ന്മാരും ആവശ്യമുയർത്തുന്നു.നാട്ടിൽനിന്നെത്തുന്ന നഴ്‌സുമാരെ വലച്ച് റജിസ്ട്രേഷൻ നടപടികൾ.

ന്യൂഡൽഹി • തുച്ഛമായ ശമ്പളത്തിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ്‌സായി ജോലി ചെയ്യവേയാണ് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഒഴിവുകളുണ്ടെന്ന് ആതിര അറിയുന്നത്. അപേക്ഷിച്ചു: നിയമനം ലഭിച്ചു.

ഡൽഹിയിൽ എത്തിയപ്പോഴാ ണ് അടുത്ത കടമ്പ ഡൽഹി യിൽ ജോലിചെയ്യാൻ ഡൽഹി നഴ്‌സിങ് കൗൺസിലിൽരജിസ്ട്രേഷൻ വേണം. കേരള നഴ്സ‌ിങ് കൗൺസിലിൽ തൻ്റെ നഴ്സ‌സിങ് സർട്ടിഫിക്കറ്റ് തിരികെ നൽകി എൻഒസി എടുത്ത് ഡൽ ഹി കൗൺസിലിൽ അപേക്ഷി ച്ചു രജിസ്ട്രേഷൻ നടപടി പൂർ ത്തിയാകാൻ എടുത്തത് രണ്ടരമാസംശമ്പളം 20,000 രൂപയിൽ താഴെ നഴ്‌സിങ് പഠന വായ്‌പയായ 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവിനു പോലും പണം തികയില്ല. കൂടാതെ, വീട്ടുവാടകയ്ക്കും ഭക്ഷണത്തിനും പണംവേറെ വേണംനേഴ്സിംഗ് കൗൺസിലിൻ രജിസ്ട്രേഷൻ നോയിഡയിൽ ജോലി ചെയ്യണമെങ്കിൽ യു.പി നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ വേണം. ദില്ലിയിലെങ്കിൽ ദില്ലിയുടെ വേണം. ഹരിയാനയിലും, രാജസ്ഥാനിലും ദില്ലിയിലും ഉൾപ്പെടുന്ന നേഴ്സ് ന്മാരെ കുഴയ്ക്കുന്ന പ്രശ്നമാണ്. സംസ്ഥാന നേഴ്സിംഗ് കൗൺസിലിലെ രജിസ്ട്രേഷനും കാലതാമസങ്ങളും ഇന്ത്യയിൽ ഏതു സംസ്ഥാനത്തും ജോലിക്ക് സഹായമാകുന്ന അഖിലേന്ത്യാ രജിസ്ട്രേഷനാണ് പ്രശ്ന പരിഹാരമായി നേഴ്സ്ന്മാർ കാണുന്നത്. തൊഴിലെടുക്കാൻ ആകാത്ത അവസ്ഥയാണ് പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്.

ആശു പ്രതിയുടെ ഗ്രേഡും കിടക്കകളുടെ എണ്ണവുമനുസരിച്ച് വേതനംനൽകണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. എന്നാൽ, യൂപി ഹരിയാന ഉൾപ്പെടെ മിക്ക സം സ്‌ഥാനങ്ങളിലും അതു പാലിക്കപ്പെടുന്നില്ല.നോക്കുകുത്തിയായി എൻആർടിഎ, ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ 2018ൽ സജ്ജമാക്കിയ നഴ്സസ് റജിസ്ട്രേഷൻ ആൻഡ് ട്രാക്കി ങ് സിസ്‌റ്റം (എൻആർടിഎസ്) ഏതാണ്ട് നിലച്ച അവസ്‌ഥയിലാ ണെന്നും നഴ്സുമാർ ആരോപിക്കുന്നു. കൗൺസിൽ മാറ്റങ്ങൾ ക്കായി (റസിപ്രോക്കൽ റജി സ്ട്രേഷൻ) ഓൺലൈൻ അപേക്ഷപോർട്ടലിൽ നൽകിയാലും തുടർനടപടികൾക്കു കാലതാമസമുണ്ടാകുന്നു. 36 ലക്ഷത്തിലേറെ നഴ്‌സുമാരുള്ള രാജ്യത്ത് ആകെ 12 ലക്ഷത്തിൽ താഴെ പേർക്കാണ് എൻആർടിഎസ് റജിസ്ട്രേഷൻ നമ്പറായ എൻ യുഐഡി (നാഷനൽ യൂണീക് ഐഡന്റിഫിക്കേഷൻ നമ്പർ) ലഭിച്ചിട്ടുള്ളത്.

‘വൻതുക ചെലവാക്കി പഠിച്ചിട്ടും അതിന് ആനുപാതികമായ വേതനമുള്ള ജോലി ലഭിക്കാതെ ബുദ്ധിമുട്ടുന്നവരാണ് സ്വകാര്യ മേഖലയിലെ നഴ്‌സുമാർ. പല പരീക്ഷണങ്ങൾ നടത്തി അതി ജീവിക്കാൻ ശ്രമിക്കുമ്പോൾ ഇത രസംസ്‌ഥാന നഴ്‌സിങ് കൗൺസിൽ റജിസ്ട്രേഷൻ നടപടിക്രമ ങ്ങളുടെ പേരിൽ അവസരം നി ഷേധിക്കുന്ന വ്യവസ്‌ഥകൾ ഒഴി വാക്കണം’ഡൽഹി എൻസിആർ പ്രസിഡന്റ്, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻപ്രസിഡൻ്റ് ജോബിൻ ജോർജ് പറഞ്ഞു.സംസ്ഥാന കൗൺസിൽ സേവനങ്ങളിൽ കാലതാമസം വരുന്നതിനാലാണ് ‘വൺ ഇന്ത്യ- വൺ റജിസ്ട്രേഷൻഎന്ന ആവശ്യം ഞങ്ങൾ ഉന്ന യിക്കുന്നത്. എൻആർടിഎസ് ഓൺലൈൻ പോർട്ടൽ പാതി നിർജീവമാണ്. സംശയനിവാര ണത്തിന് ഫോണിൽ വിളിച്ചാൽ പല കൗൺസിലുകളിലും മറുപടി പോലും ലഭിക്കില്ല.’ഈ കാര്യത്തിൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് നേഴ്സിംഗ് സംഘടനകളുടെ ആവശ്യം.സിജു തോമസ്, ജോയിന്റ് സെക്രട്ടറി, ഇന്ത്യൻ പ്രഫഷനൽ നഴ്‌സസ് അസോസിയേഷൻ.

ഡോക്ടറന്മാരുടെ വിഷയവും ഇതുതന്നെയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഏത് സംസ്ഥാനത്ത് ജോലി ചെയ്യണോ അവിടുത്തെ കൗൺസിലിൻ്റെ സർട്ടിഫിക്കറ്റ് വേണം. ഭാരതം ഒരു രാജ്യമാണ് ഇന്ത്യയിലെ എല്ലാ പൗരന്മാരും ഭാരതിയരാണ്, എന്നാൽ ജോലി ചെയ്യണമെങ്കിൽഅയിത്തവും.

News Desk

Recent Posts

“അവസാന പ്രതീക്ഷയും ഇല്ലാതായി:സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്”

തിരുവനന്തപുരം: വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് വിശദീകരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും…

3 hours ago

“വിവാദങ്ങളില്‍ നയം മാറ്റമില്ല ഞങ്ങള്‍ ഞങ്ങളായി തന്നെ തുടരും: ദിവ്യ എസ് അയ്യര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിനെ പുകഴ്ത്തിയതിന് പിന്നാലെയുണ്ടായ വിമർശനങ്ങളില്‍ നയം വ്യക്താക്കി ദിവ്യ എസ് അയ്യർ…

3 hours ago

പ്രവീൺ വീട്ടിലെത്തുമ്പോൾ രവീണയും സുരേഷും വീട്ടിലുണ്ടായിരുന്നു. ഭാര്യയുടെ അവിഹിതം കയ്യോടെ പിടിച്ചതോടെ ദമ്പതികൾക്കിടയിലും തർക്കം ഉടലെടുത്തു. പ്രവീണിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.

ഹരിയാനയിലെ ഭിവാനിയിൽ നഗരത്തിന് പുറത്തുള്ള ഒരു അഴുക്കുചാലിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പ്രവീൺ എന്ന യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രവീണിന്റെ…

13 hours ago

എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ,നെൽസൺ ശൂരനാട്, തുടങ്ങിയവർ അഭിനയിക്കുന്നകേപ്ടൗണ്‍ ട്രെയ്‌ലര്‍ ലോഞ്ച്.

കൊച്ചി:എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ,നെൽസൺ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന…

13 hours ago

വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ പൂജ.

കൊച്ചി:വിഷ്ണു ഉണ്ണികൃഷ്ണൻ,ഇന്ദ്രൻസ്,ജാഫർ ഇടുക്കിജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ കെ അജയകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ…

13 hours ago

“ഹത്തനെ ഉദയ” (പത്താമുദയം) ഏപ്രിൽ 18-ന്.

കൊച്ചി: നാട്യധര്‍മ്മി ക്രിയേഷന്‍സിന്റെ ബാനറില്‍ എ കെ കുഞ്ഞിരാമ പണിക്കര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "ഹത്തനെ ഉദയ"…

13 hours ago