Featured

തുടർച്ചയായി എല്ലാം ശനിയാഴ്ചയും പാമ്പുകടിയേൽക്കുന്ന യുവാവ് അതിശയം തോന്നുന്നുണ്ടോ ?

തുടർച്ചയായി എല്ലാം ശനിയാഴ്ചയും പാമ്പുകടിയേൽക്കുന്ന യുവാവ് അതിശയം തോന്നുന്നുണ്ടോ, അതെ അതിശയം ഇയാളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ഉണ്ട് ഉത്തർപ്രദേശിലെ  വികാസ് ദുബായ് എന്ന 26 കാരനാണ് എല്ലാ ശനിയാഴ്ചകളിലും പാമ്പുകടിയേൽക്കുന്നത് .40 ദിവസത്തിനിടെ ഏഴ് തവണയാണ് ഇയാൾക്ക് കടിയേറ്റത് പാമ്പുകടിയേൽക്കുന്നതിൻ്റെ ചികിത്സയ്ക്കായി താൻ ധാരാളം പണം ചെലവഴിച്ചുവെന്നും തനിക്ക് ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട യുവാവ് കരഞ്ഞുകൊണ്ട് ഇവിടെയെത്തി.

സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാനും ഇവിടെ ആൻ്റി സ്നേക് വെനം സൗജന്യമായി ലഭിക്കുമെന്നും  മെഡിക്കൽ ഓഫീസർ രാജീവ് പറഞ്ഞു .എല്ലാ ശനിയാഴ്ചയും പാമ്പുകടിക്കുന്നു എന്ന് യുവാവ് പറയുന്നതിൽ ദുരുഹതയുണ്ടെന്നും, പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കാൻ മെഡിക്കൽ സംഘത്തെ നിയോഗിച്ചതായുംമെഡിക്കൽ ഓഫീസർ രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. പാമ്പ് തന്നെയാണോ ഇയാളെ കടിച്ചു എന്ന് പരിശോധന ഉറപ്പാക്കേണ്ടതുണ്ട്. യുവാവിനെ ചികിത്സിച്ച ഡോക്ടറോടും ഇതു സംബന്ധിച്ച വിവരങ്ങൾ തേടണം. എല്ലാ ശനിയാഴ്ചയും പാമ്പുകടിക്കുന്നതും ഒരേ ആശുപത്രിയിൽ ചികിത്സ തേടുന്നതും ദുരൂഹമാണ്. ഒറ്റ ദിവസം കൊണ്ടാണ് അയാൾക്ക് ഭേദമാകുന്നത്. ഇത് വളരെ വിചിത്രമാണ് രാജീവ് പറഞ്ഞു. മെഡിക്കൽ സംഘത്തിൻറെ അന്വേഷണത്തിനുശേഷം യഥാർത്ഥ കാരണം പുറത്തുവിടുമെന്നും അദ്ദേഹംഅറിയിച്ചു.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago