Featured

കോട്ടയത്ത് പോലീസ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേള വേദിയിൽ മുഖ്യമന്ത്രിയും ഒപ്പം ഡിജിപിയും എഡിജിപിയും പങ്കെടുക്കും.

പി.വി അൻവർ ഉയത്തിയ ആരോപണങ്ങളുടെ രണ്ടാം ദിനത്തിൻ ആരോപണ വിധേയനായ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ എ.ഡി ജി.പി അജിത് കുമാർ വരും. അദ്ദേഹത്തിൻ്റെ ഓരോ വാക്കുo ഇന്ന് പത്രങ്ങൾ ശ്രദ്ധിച്ചു റിപ്പോർട്ട് ചെയ്യും. ഡിജിപിയും, മുഖ്യമന്ത്രിയുടെയും വാക്കുകളും ഇന്ന് ചർച്ചയാകാം.

ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​യും സ​ര്‍​ക്കാ​രി​നെ​യും ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യാ​ണ് ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ പി.​വി. അ​ന്‍​വ​ര്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കും എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​നും എ​തി​രേ അ​തി​രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​ന​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ട​ത്.

ആ​ഭ്യ​ന്ത​ര​വ​കു​പ്പ് വി​ശ്വ​സി​ച്ച് ഏ​ല്‍​പി​ച്ച പി. ​ശ​ശി പ​രാ​ജ​യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ വി​ശ്വ​സ്ത​ര്‍ കു​ഴി​യി​ല്‍ ചാ​ടി​ക്കു​ന്നു. പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യെ​യും എ​ഡി​ജി​പി​യെ​യും മു​ഖ്യ​മ​ന്ത്രി വി​ശ്വ​സി​ച്ചാ​ണ് ചു​മ​ത​ല​ക​ള്‍ ഏ​ല്‍​പി​ച്ച​ത്. അ​വ​ര്‍ അ​ത് കൃ​ത്യ​മാ​യി ചെ​യ്തി​ല്ലെ​ന്നും അ​ന്‍​വ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

എ​ഡി​ജി​പി അ​ജി​ത്കു​മാ​റി​നെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വും അ​ഴി​മ​തി​യാ​രോ​പ​ണ​വും ഉ​ന്ന​യി​ച്ച പി.​വി. അ​ന്‍​വ​ര്‍, എ​ന്തു​കൊ​ണ്ടാ​ണ് സ​ര്‍​ക്കാ​രി​ന് ഇ​ക്കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​കാ​ത്ത​തെ​ന്നു ചോ​ദി​ച്ചു. പ്ര​തി​ക​രി​ക്കാ​ന്‍ വേ​റെ വ​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​നെ​തി​രേ​യും മ​ല​പ്പു​റം മു​ന്‍ എ​സ്പി​യും നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട എ​സ്പി​യു​മാ​യ എ​സ്. സു​ജി​ത് ദാ​സി​നെ​തി​രേ​യും അ​തീ​വ​ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​ന്‍​വ​ര്‍ ഇ​ന്ന​ലെ​യും ഉ​ന്ന​യി​ച്ച​ത്. എം.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍ ആ​ളു​ക​ളെ കൊ​ല്ലി​ച്ചി​ട്ടു​ണ്ട്. കൊ​ല​പാ​ത​കം ന​ട​ത്തി​ച്ചി​ട്ടു​ണ്ട്. നൊ​ട്ടോ​റി​യ​സ് ക്രി​മി​ന​ലാ​ണ് അ​ദ്ദേ​ഹം. അ​ധോ​ലോ​ക ഭീ​ക​ര​ന്‍ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​നെ അ​ദ്ദേ​ഹം മാ​തൃ​ക​യാ​ക്കു​ന്നു​വെ​ന്നും അ​ൻ​വ​ർ പ​റ​ഞ്ഞു.ഏതായാലും കാത്തിരുന്നു കാണാം.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago