Development

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറി.

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റി വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഗഡുവായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാന ഭാരവാഹികളായ പ്രസിഡൻ്റ് സുകേശൻ പൂലിക്കാട്, ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, എ.നിസാറുദീൻ, എ.ജി. രാധാകൃഷ്ണൻ, ആർ. ശരത്ചന്ദ്രൻ നായർ, ഹരിചന്ദ്രൻ നായർ , എസ്.ബി. രാജേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബുധനാഴിച്ച മാത്രംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകള്‍

 

കേരള ബാങ്ക് ജീവനക്കാർ – 5,25,00,000 രൂപകേരള സംസ്ഥാന വ്യാപാര വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി – 1,20,00,000 രൂപസ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെൻറ് ഏജൻസി – ഒരു കോടി രൂപവൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റഡ് തൈക്കാട്ടുശ്ശേരി തൃശ്ശൂർ – 50 ലക്ഷം രൂപകേരള മിനറൽ സാൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ) – 50 ലക്ഷം രൂപകളമശ്ശേരി നഗരസഭ – 50 ലക്ഷം രൂപശക്തി ഗ്രൂപ്പ്, കോയമ്പത്തൂർ ജീവനക്കാരുടെ വിഹിതം ഉള്‍പ്പെടെ – 39,24,450 രൂപകേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് – 23 ലക്ഷം രൂപദി ദലൈലാമ ട്രസ്റ്റ്, ന്യൂഡൽഹി – 11 ലക്ഷം രൂപഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ – 10 ലക്ഷം രൂപചേളന്നൂർ സർവീസ് കോപ്പറേറ്റീവ് ബാങ്ക് – 10 ലക്ഷം രൂപമുണ്ടക്കയം ഗ്രാമപഞ്ചായത്ത്, ഇടുക്കി – 10 ലക്ഷം രൂപകേരള കോ- ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി – 10 ലക്ഷം രൂപഎ എം ഇ ടി യൂണിവേഴ്സിറ്റി ,ചെന്നൈ – 10 ലക്ഷം രൂപഓൾ ഇന്ത്യ ഓവർസീസ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ – 10 ലക്ഷം രൂപ

ഓൾ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ – 8,65,100 രൂപസുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റും മുൻ അറ്റോണി ജനറലുമായ കെ കെ വേണുഗോപാൽ – 5 ലക്ഷം രൂപസുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റ് എംജി രാമചന്ദ്രൻ – 5 ലക്ഷം രൂപസുപ്രീംകോടതിയിലെ സീനിയർ അഡ്വക്കേറ്റ് എന്‍‌ ഹരിഹരൻ – 5 ലക്ഷം രൂപകെ എസ് ഇ ബി എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ ഇ 180, എറണാകുളം – 5 ലക്ഷം രൂപ

സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ, സംസ്ഥാന കമ്മിറ്റി – 5 ലക്ഷം രൂപ

കേരള സ്റ്റേറ്റ് നിർമിതികേന്ദ്ര – 5 ലക്ഷം രൂപവർമ്മ & വർമ്മ ചാറ്റേഡ് അക്കൗണ്ടൻസ്, പങ്കജ് സി ഗോവിന്ദ്, കൃഷ്ണനാഥ് എൻ – 5 ലക്ഷം രൂപകേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് – 5 ലക്ഷം രൂപഡിഫറെന്‍റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ – 3,33,333 രൂപസിഐടിയു കോയമ്പത്തൂർ ജില്ലാ കമ്മിറ്റി – 3 ലക്ഷം രൂപആർ എസ് പ്രഭു കമ്പനി ന്യൂഡൽഹി – 3 ലക്ഷം രൂപജന സംസ്കൃതി ഡൽഹി – രണ്ടര ലക്ഷം രൂപമുൻ എംഎൽഎ ഗോപി കോട്ടമുറിക്കൽ – 1,00,001 രൂപശ്രീനാരായണ ഗുരു ജയന്തി ആഘോഷ കമ്മിറ്റി ഗുരുകുലം ചെമ്പഴന്തി – ഒരു ലക്ഷം രൂപസോന ഫാഷൻ ജ്വല്ലറി ബാലരാമപുരം – ഒരു ലക്ഷം രൂപപൗൾട്രി ഫാർമേഴ്സ് & ട്രേഡ് അസോസിയേഷൻ, കൊല്ലം ജില്ലാ കമ്മിറ്റി – 1,25,000 രൂപമുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് – 38,000 രൂപപ്രിൻസിപ്പൽ എമിരിറ്റസ് ചാരിറ്റബിൾ സൊസൈറ്റി, തിരുവനന്തപുരം – 2 ലക്ഷം രൂപഓൾ ഇന്ത്യ ഓവർസീസ് ബാങ്ക് എംപ്ലോയീസ് യൂണിയൻ – 1,05,000 രൂപസുപ്രീം കോടതിയിലെ സീനിയർ അഡ്വക്കേറ്റ് കൃഷ്ണൻ വേണുഗോപാൽ – ഒരു ലക്ഷം രൂപചീഫ് ഇൻഫർമേഷൻ കമ്മീഷണർ വി ഹരി നായർ – ഒരു ലക്ഷം രൂപസതീഷ് ചന്ദ്രബാബു, അനിഴം, പൂജപ്പുര – ഒരു ലക്ഷം രൂപമരുതൂർവട്ടം ശ്രീ ധന്വന്തരി ക്ഷേത്രം – 1,13,000 രൂപപെണ്ണുക്കര കൂട്ടായ്മ, ചെങ്ങന്നൂർ – 1,33,000 രൂപകോലാലംപൂരിലെ ഡി വൈ പാട്ടീൽ അഗ്രികൾച്ചറൽ & ടെക്നിക്കൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.കെ പ്രതാപൻ – ഒരു ലക്ഷം രൂപ

രത്ന വേൽ സുബ്രഹ്മണ്യം എഡ്യൂക്കേഷണൽ ട്രസ്റ്റ് , ട്രിച്ചി കോയമ്പത്തൂർ – ഒന്നര ലക്ഷം രൂപ

ആയുർവേദിക് സീനിയർ ഫാക്വൽറ്റീസ് & റിസർച്ചേഴ്സ് അസോസിയേഷൻ (എ എസ് എഫ് ആർ എ ) – 2,67,000 രൂപ

കെ ആർ ജയചന്ദ്രൻ , തൃക്കാക്കര – 2 ലക്ഷം രൂപ

മംഗളൂരുവിലെ മലയാളികളുടെ കൂട്ടായ്മയായ മലയാളി സമാജത്തിലെ മെമ്പർമാരും സുഹൃത്തുക്കളും ഓണാഘോഷം ഒഴിവാക്കി – 55,000 രൂപ

സുപ്രീം കോടതിയിലെ അഡ്വക്കേറ്റ് വിപിൻ നായർ – 50,000 രൂപ

നാദം ആർട്സ് & സ്പോർട്സ് ക്ലബ്, നിലമേൽ, കൊല്ലം – 50,000 രൂപ

ആറ്റിൻകുഴി പുരുഷ സഹായ സംഘം, കഴക്കൂട്ടം – 50,000 രൂപ

ദേശ സേവിനി ഗ്രന്ഥശാല കഴക്കൂട്ടം – 60, 000 രൂപ

എസ് എൻ ഇൻറർനാഷണൽ മോഡൽ സ്കൂൾ കായംകുളം – 72,451 രൂപ

വിദ്യാധിരാജ അക്ഷര ശ്ലോക സമിതി – 50,000 രൂപ

സർവീസ് ക്ലബ്ബ് ചേർത്തല – 49,999 രൂപ

ചേർത്തല എൻഎസ്എസ് കോളേജിലെ 1997- 99 വർഷ പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പ് ബാച്ച് വിദ്യാർത്ഥികൾ – 50,000 രൂപ

എസ് എൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂൾ കായംകുളം – 50,000 രൂപ

എസ് എൻ സെൻട്രൽ സ്കൂൾ കായംകുളം – 50,000 രൂപ

റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, മടിക്കൈ – 50,000 രൂപ

പെണ്ണുക്കര ഗവൺമെൻറ് യുപി സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് – 27, 000 രൂപ

സിപിഐഎം ചെറിയനാട് ലോക്കൽ കമ്മിറ്റി – 20,000 രൂപ

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം ഹസീന -10,500 രൂപ

കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, ചേർത്തല – 5000

ചേർത്തല ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരത് സൗഹൃദ വേദി – 10,000 രൂപ

ഗീതു മണിധരൻ, ന്യൂഡൽഹി -15000 രൂപ

ഉദയൻ പബ്ലിക് സ്കൂൾ, ഛത്ര, ഝാർഖണ്ഡ്‌ – 16,001 രൂപ

അഡ്വക്കേറ്റ് രാധ ചിദംബരേഷ്, ഡൽഹി – 25,000 രൂപ

ഹോമിയോപ്പതി ഡോക്ടർ എസ് ഷെെലേഷ് കുമാർ – 25,000 രൂപ

ആറ്റിപ്ര വർക്കേഴ്സ് അസോസിയേഷൻ, കഴക്കൂട്ടം – 25,000 രൂപ

ശ്രീനാരായണ ധർമ്മ പ്രബോധന സംഘം ട്രസ്റ്റ്, ആനയറ – 25,000 രൂപ

യുവധാര ഗ്രന്ഥശാല ആർട്സ് & സ്പോർട്സ്, മാരായമുട്ടം – 25,000 രൂപ

News Desk

Recent Posts

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

5 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

6 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

6 hours ago

ഇന്ന് എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; കേന്ദ്ര പരിസ്ഥിതി പഠന കേന്ദ്രം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച…

6 hours ago

ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിച്ച് മൊട്ട ഗ്ലോബൽ.

എടത്വ: ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ 'സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ' സമാപനം…

7 hours ago

കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കി,എന്റെ കൈയ്യില്‍ കവടിയില്ല എന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം.

പാലക്കാട്: കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുക. സരിനെ നിര്‍ത്തിയാല്‍…

7 hours ago