Categories: Death

പട്ടുവം അരിയിൽ  യു പി സ്കുളിനു സമീപം താമസിക്കുന്ന പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു വീണു മരിച്ചു

തളിപ്പറമ്പ് : പട്ടുവം അരിയിൽ  യു പി സ്കുളിനു സമീപം താമസിക്കുന്ന പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു വീണു മരിച്ചു .ജെ എൻ പി സി തളിപ്പറമ്പ് സഭാ ശ്രുശൂഷകനാണ്. വ്യാഴാഴ്ച രാവിലെ 7 മണിയോടെ തളിപ്പറമ്പിലേക്ക് ബസ്സ് കയറാൻ അരിയിൽ സ്കുൾ സ്റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു . ഭാര്യ: ത്രേസ്യാമ്മ . മക്കൾ:  സോണിയ ( പാലക്കാട്), സോബിഷ് ( ഗൾഫ്). മരുമക്കൾ: സുമേഷ്, നൈഷ. സഹോദരങ്ങൾ: ദേവസ്യ , ജോർജ്, (ഇരുവരും കുടരഞ്ഞി, കോഴിക്കോട്), പെണ്ണമ്മ (പുല്ലുരാംപാറ, കോഴിക്കോട്).സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്ക് 12 മണിക്ക് പെരുമ്പടവ് കരിപ്പാൽ സെമിത്തേരിയിൽ. രാജൻ തളിപ്പറമ്പ്.

News Desk

Share
Published by
News Desk

Recent Posts

“നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി”

നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊറ്റാമം സ്വദേശി സൗമ്യയാണ് മരിച്ചത്.കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ഉടൻ…

3 minutes ago

“തിരുവല്ലയിൽ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു.”

തകർന്നു കിടക്കുന്ന തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻ്റിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് പൂർണമായും സഞ്ചാരയോഗ്യമാക്കണമെന്നും, തിരുവല്ല നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്…

12 minutes ago

വയനാട് ഡി സി സി ട്രഷററുടെ ആത്മഹത്യ; കെ.സുധാകരൻ എംപിയുടെ മൊഴിയെടുക്കും

വയനാട് ഡി സി സി ട്രഷററുടെ ആത്മഹത്യ; കെ.സുധാകരൻ എംപിയുടെ മൊഴിയെടുക്കും   കൽപ്പറ്റ : വയനാട്‌ ഡിസിസി ട്രഷറർ…

4 hours ago

കാണാതായ പെൺകുട്ടിയെ തിരൂരിൽ കണ്ടെത്തി

കാണാതായ പെൺകുട്ടിയെ തിരൂരിൽ കണ്ടെത്തി   കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരൂരിൽ കണ്ടെത്തി. റെയിൽവേ പൊലീസിനൊപ്പം…

4 hours ago

ഇടുക്കി പരുന്തുംപാറ കയ്യേറ്റം,റവന്യൂ വകുപ്പിനെ വിമർശിച്ച് സിപിഎം

ഇടുക്കി പരുന്തുംപാറ കയ്യേറ്റം,റവന്യൂ വകുപ്പിനെ വിമർശിച്ച് സിപിഎം   ഇടുക്കി: പരുന്തുംപാറ കയ്യേറ്റവിഷയത്തില്‍ റവന്യൂ വകുപ്പിനെതിരെ സിപിഎം. വൻകിട കയ്യേറ്റങ്ങൾ…

4 hours ago