മദ്യപിച്ചാൽ പുറത്ത് എം.വി ഗോവിന്ദൻമാസ്റ്റർ, കള്ള് ലഹരിപാനിയമല്ല ഇ. പിജയരാജൻ.

കള്ള് ഉപയോഗിക്കുന്നവരെ കുറിച്ച് അല്ല  ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. ഗ്ലൂക്കോസിനേക്കാൾ പവർഫുൾ ആണ്. ഇളനീരിനെക്കാൾ ഔഷധവീര്യവും കള്ളിന്നുണ്ടെന്ന് ഈ പി ജയരാജൻ. ഗോവിന്ദൻ മാഷ് പറഞ്ഞത് മദ്യത്തെ കുറിച്ചാണ്. തെങ്ങിൽ നിന്നുണ്ടാവുന്ന നീര് ശേഖരിക്കാൻ അടുത്തകാലത്ത് പദ്ധതി തയ്യാറാക്കിയിരുന്നു. തെങ്ങിൽ നിന്ന് ശേഖരിക്കുന്ന നീര് സമയപരിധി വെച്ച് കെമിക്കൽ ഉപയോഗിച്ചുകൊണ്ട് മധ്യമാക്കി മാറ്റാൻ പറ്റും. എന്നാൽ തെങ്ങിൽ നിന്ന് എടുക്കുന്ന ഇളം നീര് ഔഷധമാണ്. പണ്ടുകാലത്ത് നാട്ടിൽ പ്രസവിച്ചു കഴിഞ്ഞാൽ വീടിൻറെ മുറ്റത്തുള്ള  തെങ്ങ് ചെത്തി അതില്‍നിന്നു എടുക്കുന്ന നീര് ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് കൊടുക്കും. ഇന്നത്തെ ഗ്ലൂക്കോസിനേക്കാള്‍ കൂടുതല്‍ പവര്‍ഫുള്ളായ പ്രകൃതി തരുന്നഔഷധമാണ്.  ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് കൊടുക്കും അത് ഇന്നത്തെ ഗ്ലൂക്കോസിനെക്കാൾ കൂടുതൽ പവർഫുൾ പ്രകൃതി തരുന്ന അമൂല്യമായ ഒന്നാണെന്നും ഇപി പറഞ്ഞു.ബംഗാളിലെ പനങ്കള്ള് ബെഡ് കോഫിയെക്കാള്‍ ഗുണകരമാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ രാവിലെ ശേഖരിച്ചു ഹോട്ടലുകളില്‍ കൊണ്ടുപോയി വില്‍ക്കും. അതൊരു പാനീയമാണ്. ആ പാനീയം കുടിച്ചാല്‍ ബെഡ് ടീയോ കഴിക്കുന്നതിനേക്കാള്‍ ഗുണകരമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.അപ്പോൾ ആർക്കാണ് തെറ്റിയത് എന്നതാവും വായനക്കാരും നിരൂപകരും ഒരുപോലെ ചോദിക്കാൻ പോകുന്നത്.

News Desk

Recent Posts

സിപിഐഎമ്മിനെ ഇനി എം.എ. ബേബി നയിക്കും

മധുര: സിപിഐഎമ്മിനെ ഇനി എം എ ബേബി നയിക്കും. മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം…

2 hours ago

മലപ്പുറം വിദ്വേഷം :<br>വിഭജന രാഷ്ട്രീയച്ചെടി കേരളത്തിൽ മുളയ്ക്കില്ല,  സിപിഐ

തിരുവനന്തപുരം: മലപ്പുറം ജില്ല പ്രത്യേകരാജ്യം പോലെയാണെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകേരളത്തെ ഉത്തരേന്ത്യൻ മാതൃകയിലുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ…

3 hours ago

മഹാറാലിക്ക്<br>ഒരുങ്ങി<br>മധുര

ലക്ഷങ്ങൾ പങ്കെടുക്കുന്ന മഹാറാലിക്ക് മധുരഒരുങ്ങി. CPIM ൻ്റെ 24-ാം പാർടി കോൺഗ്രസിന്മധുരയെ ചെങ്കടലാക്കുന്ന പടുകൂറ്റൻ റാലിയോടെഇന്ന്സമാപനമാകും.ഇന്ത്യൻ രാഷ്ട്രീയത്തിന് പുതിയദിശാബോധംനൽകുന്ന പുതിയതീരുമാനങ്ങളുംപ്രവർത്തന…

3 hours ago

മാസപ്പടി കേസ്,സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡെല്‍ഹി: എക്‌സാലോജിക് - സിഎംആര്‍എല്‍ മാസപ്പടി കേസിൽ സിഎംആർഎൽ വീണ്ടും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്ഐഒയുടെ തുടർ നടപടികൾ സ്റ്റേ…

3 hours ago

എം എ ബേബി സി.പി ഐ (എം) ജനറൽ സെക്രട്ടറി,

മധുര:എം എ ബേബി സി.പി ഐ (എം) ജനറൽ സെക്രട്ടറി,  കേരളത്തിൽ നിന്നും ഇ എം എസ് ന് ശേഷം…

11 hours ago

വിപ്ലവഗാനം പാടിയ സംഭവംക്ഷേത്രോപദേശകസമിതിയെ ദേവസ്വം ബോർഡ് പിരിച്ചുവിട്ടു.

കടയ്ക്കൽ: വിപ്ലവഗാനം പാടിയ സംഭവത്തിൽ ക്ഷേത്ര ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് ദേവസ്വം ബോർഡ്.തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം പാടിയ…

14 hours ago