Classic style.

ഇന്ന് കൊല്ലംജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ആറന്മുള സദ്യയൊരുക്കുന്നു.

പാട്ടും കുരവയുമായി പൈതൃക പാരമ്പര്യത്തിൽ ആറന്മുള വള്ളസദ്യ നടത്തുവാൻ ജില്ലാ വെറ്റിനറി കേന്ദ്രം ഒരുങ്ങുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി നാളെ ഉച്ചയ്ക്ക് ഒന്നിനാണ് വള്ളസദ്യപ്രമുഖ വള്ളസദ്യ അമരക്കാരൻ മനോജ് മാധവശ്ശേരി ആണ് കൊല്ലം ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ വള്ളസദ്യ ഒരുക്കുന്നത്64 കൂട്ടം വിഭവങ്ങളും നാല് പായസങ്ങളുമായി തിരുവോണത്തോണിയുടെ മാതൃകയിൽ ആണ് വള്ള സദ്യ സംഘടിപ്പിക്കുന്നത്സദ്യയ്ക്കുള്ള
മുന്നൊരുക്ക പ്രവർത്തനങ്ങൾ എല്ലാം തന്നെ പൂർത്തിയായി കഴിഞ്ഞുചെന്താമരക്കണ്ണാ എന്ന് തുടങ്ങുന്ന ഗാനത്തോടെ പാട്ടുകൾ പാടിയും കുരവയിട്ടും ഓരോ വിഭവങ്ങൾ ചോദിച്ചുമാണ് ആണ് വള്ളസദ്യ ആരംഭിക്കുന്നത്ഓരോ ഇനത്തിനും കൊണ്ടുവാ എന്ന വായ്‌ത്താരിയുണ്ടാകും വിളമ്പാൻ അത്തരത്തിൽ വള്ളക്കാർ നേരിട്ട് എത്തിയാണ് സദ്യ വിള സുന്നതെന്ന് കൊല്ലം ജില്ല വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഡി.ഷൈൻകുമാർ പറഞ്ഞു.വള്ളസദ്യയെ അതിൻ്റെ പൈതൃക പാരമ്പര്യത്തോടെ കൊല്ലത്ത് അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇത്തവണത്തെ ഓണാഘോഷം എന്ന് അദ്ദേഹം പറഞ്ഞു.

News Desk

Recent Posts

“കേരള ബാങ്കിൽ പലിശ ഇളവോടെ 2 കോടി വരെ കാർഷിക വായ്പ”

കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ…

1 hour ago

“വൻ മയക്കുമരുന്ന് വേട്ട”

കായംകുളം:കൊല്ലം എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ടീം ഓച്ചിറ മേമന ഭാഗത്തു നടത്തിയ പരിശോധനയിൽ 104.…

1 hour ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി…

2 hours ago

കൂട്ടിലിട്ടു കിളിയെ വളർത്തിയെടുത്തു. സ്വന്തം പിതാവിനേയും മാതാവിനേയും തല്ലികൊന്നു.

കാഞ്ഞിരപ്പള്ളി :പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്ദമ്പതികളുടെ…

7 hours ago

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ , ബിനോയ് വിശ്വം.

വയനാട്ടിൽ സിപിഐക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തുന്നത് കോൺഗ്രസിന്‍റെ പക്വതയില്ലായ്മ ആണെന്നും ,ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിവേകം കാണിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന…

8 hours ago

തൃക്കടവൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗത്തില്‍ചാര്‍ത്താനുള്ള തങ്കം സ്വീകരിക്കും

കൊല്ലം: തൃക്കടവൂര്‍ ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി ഭഗവാന്റെ ശിവലിംഗം തങ്കത്തില്‍ വാര്‍ത്തുകെട്ടുന്നതിനാവശ്യമായ തങ്കം നാളെ…

8 hours ago