special

മദ്യപാനം തടയാൻ ശ്രമിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പിടിയിൽ

കരുനാഗപ്പള്ളി :സ്‌കൂളിന് സമീപത്തിരുന്ന് മദ്യപിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പോലീസിന്റെ പിടിയിലായി. ചെറിയഴീക്കൽ വിക്രമൻ മകൻ പക്രൂ എന്ന വിപിൻ(35) ആണ്…

1 month ago

“ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സ്പോർട്ട് ബുക്കിംഗ് തുടരണം”

തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ ശബരിമല ദർശനത്തിന് ഭക്തന്മാർക്കായി ക്രമീകരിച്ചിട്ടുള്ള പന്തളം അടക്കമുള്ള സ്പോട്ട് ബുക്കിംഗ് സെൻ്ററുകൾ ഒഴിവാക്കി ഇനി മുതൽ ഓൺലൈൻ ക്രമീകരണം മാത്രമാക്കി പരിമിതപ്പെടുത്തിയത്…

1 month ago

മദ്രസകൾ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല .

മദ്രസകൾ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് മതപഠനത്തിനു വേണ്ടി…

1 month ago

വർണ്ണോത്സവംസിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോൺ ഉദ്ഘാടനംചെയ്തു.

കൊല്ലം: ശിശുദിനആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ വർണ്ണോത്സവത്തിന് തുടക്കമായി. മോഡൽ ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോൺ…

1 month ago

“ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും”

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും. പ്രതിപക്ഷത്തിനു പുറമേ സിപിഐയും നിർദ്ദേശം മുന്നോട്ടു വച്ചതോടെയാണ് തീരുമാനം. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ അത് രാഷ്ട്രീയമായും തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പിന്മാറ്റം.…

1 month ago

അക്ഷര ലോകത്തേക്ക് പിച്ചവച്ച്‌ കുരുന്നുകള്‍; ഇന്ന് വിദ്യാരംഭം

കോട്ടയം: ഇന്ന് വിജയദശമി ദിനം. നവരാത്രി ആഘോഷങ്ങളുടെ സമാപനം എന്നതിലുപരി അറിവിന്റെ ആരംഭമായ വിദ്യാരംഭം കൂടിയാണിന്ന്. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയില്‍ ചൂണ്ടുവിരല്‍…

1 month ago

കൊല്ലത്തിൻ്റെ വികസനത്തിനായി അധികാരികൾ ഒന്നിക്കണം.

എറണാകുളം: പ്രതിദിനം വർദ്ധിക്കുന്ന യാത്രാക്ലേശത്തിന് അറുതി വരുത്തുന്നതിന് മണിക്കൂറിൽ കുറഞ്ഞത് ഒരു മെമു വീതം എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഓടേണ്ടതുണ്ട്. നിലവിലെ 8 കാർ മെമു…

1 month ago

ട്രഷറിയിൽ മുൻകൂട്ടി ബിൽ പാസാക്കിയതിൽ വീഴ്ച സംഭവിച്ച ജീവനക്കാർക്ക് സ്ഥലംമാറ്റം, നിരപരാധികളായ ചില ജീവനക്കാരെ സ്ഥലം മാറ്റം നൽകിയാണ് വീഴ്ച വരുത്തിയവർക്ക് ഇടം കണ്ടെത്തിയത്.

തിരുവനന്തപുരം: ട്രഷറിയിൽ മുൻകൂട്ടി ബിൽ പാസാക്കിയതിൽ വീഴ്ച സംഭവിച്ച ജീവനക്കാർക്ക് സ്ഥലംമാറ്റം, ഭരണാനുകൂല സംഘടനയിൽ പെട്ടവരായിട്ടു പോലും ചെറിയ വീഴ്ചയിൻമേൽ നടപടി നേരിടേണ്ടി വന്നതിൽ ജീവനക്കാർക്കിടയിൽ കടുത്ത…

1 month ago

അഹിംസ ദിനാചരണം നടത്തി .

ചവറ: പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ അഹിംസ ദിനാചരണം നടത്തി രാവിലെ ഗ്രന്ഥശാല അങ്കണത്തിൽ ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയുണ്ടായി തുടർന്ന് നടന്ന ഗാന്ധി അനുസ്മരണ…

1 month ago

സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.…

1 month ago