special

“സര്‍ക്കാരിന്റെ കൈത്താങ്ങ്”

കൊല്ലം:വിദേശത്ത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ് ധനസഹായം മന്ത്രിമാരായ കെ. എന്‍. ബാലഗോപാലും ജെ. ചിഞ്ചുറാണിയും കൈമാറി.കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍…

3 months ago

“ഡോ. എം.എസ്. വല്യത്താന്‍ ആരോഗ്യ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ നിസ്തുലം: മന്ത്രി വീണാ ജോര്‍ജ്”

ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍…

3 months ago

ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാദൗത്യം – അഗ്നിരക്ഷാസേന സ്‌കൂബാ ഡൈവിംഗ് സംഘാംഗങ്ങളെ ജോയിന്റ് കൗണ്‍സില്‍ ആദരിച്ചു.

തലസ്ഥാന നഗരിയിലെ ആമയിഴഞ്ചാന്‍തോട്ടില്‍ അസാധാരണമായ വിധം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അഗ്നിരക്ഷാ സേനാംഗങ്ങളേയും സ്‌കൂബാ ഡൈവിംഗ് ടീമംഗങ്ങളെയും ജോയിന്റ് കൗണ്‍സില്‍ ആദരിച്ചു. മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ അകപ്പെട്ട് മാരായമുട്ടം സ്വദേശിയായ…

3 months ago

ശബരിമലയിൽ റോപ് വേ നിർമാണത്തിന് തടസ്സങ്ങൾ നീങ്ങി.

തിരുവനന്തപുരം:ശബരിമലയിൽ റോപ് വേ നിർമാണത്തിന് തടസങ്ങൾ നീങ്ങിയെന്ന് മന്ത്രി വി എൻ.വാസവൻ. ശബരിമലയിൽ നിന്ന് പമ്പ ഹിൽ ടോപിലേക്ക് 2.7 കിലോമീറ്റർ ദൂരത്താണ് റോപ് വേ. ഇതിന്…

3 months ago

“തലവടി ചുണ്ടൻ വള്ളം നീരണിഞ്ഞു”

തലവടി : ശക്തമായ മഴയെ അവഗണിച്ചു തടിച്ചു കൂടിയ ജലോത്സവ പ്രേമികളുടെ ആർപ്പു വിളികളുടെയും വഞ്ചി പട്ടിന്റെയും ആരവത്തോടെ ആവേശം വാനോളം ഉയർത്തി തലവടി ചുണ്ടൻ നീരണിഞ്ഞു.വള്ള…

3 months ago

ടിഎൽഎ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും തടഞ്ഞു.

അഗളി.കൃഷി ഇറക്കാനെത്തിയ നഞ്ചിയമ്മയെ തടഞ്ഞു. ടിഎൽഎ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും തടഞ്ഞു. പോലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് തടഞ്ഞത്.ഭൂമി ഉഴുതു കൃഷിയിറക്കാൻ…

3 months ago

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

16/07/2024 മുതൽ 20/07/2024 വരെ : കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ…

3 months ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയം : ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്.

നിരണം : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്ന് സംസ്ഥാന ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പ്രസ്താവിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ…

3 months ago

തുടർച്ചയായി എല്ലാം ശനിയാഴ്ചയും പാമ്പുകടിയേൽക്കുന്ന യുവാവ് അതിശയം തോന്നുന്നുണ്ടോ ?

തുടർച്ചയായി എല്ലാം ശനിയാഴ്ചയും പാമ്പുകടിയേൽക്കുന്ന യുവാവ് അതിശയം തോന്നുന്നുണ്ടോ, അതെ അതിശയം ഇയാളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ഉണ്ട് ഉത്തർപ്രദേശിലെ  വികാസ് ദുബായ് എന്ന 26 കാരനാണ് എല്ലാ…

3 months ago

ഭരണാധികാരികൾ മാറണം അവർ അധികാരം വിട്ടൊഴിയുമ്പോൾ സാധാരണക്കാരനായി മാറണം.

ഇന്നലെ അദ്ദേഹം ബ്രിട്ടൻ്റെ പ്രധാനമന്ത്രിയായിരുന്നു, ഇന്ന് അദ്ദേഹം നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യനാണ്, അവർ അങ്ങനെ ജീവിക്കാൻ സമ്മതിക്കുന്നു,അതേസമയം ഇന്ത്യയിൽ ഒരു മുൻ എംപിയോ എംഎൽഎയോ പോലും…

3 months ago