Politics

നാല്‌ വോട്ടിന് വേണ്ടി വിഡി സതീശൻ ഭീകരവാദികളുമായി സഖ്യമുണ്ടാക്കുന്നു: കെ.സുരേന്ദ്രൻ.

പാലക്കാട്:സംസ്ഥാനത്ത് വഖഫിൻ്റെ അധിനിവേശം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാണുന്നില്ല. മുസ്ലിംലീഗിൻ്റെ തീവ്രത പോരാഞ്ഞിട്ടാണ് സതീശൻ പോപ്പുലർ ഫ്രണ്ടിനെ ഇറക്കുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്ക് ജനം…

2 weeks ago

ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചരണം അവസാന മണിക്കൂറിലേക്ക് , ഇടത് യുവജന സംഘടനകൾക്കിടയിൽ ഭിന്നത.

പാലക്കാട്: ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചരണം അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ ഇടത് യുവജന സംഘടനകൾക്കിടയിൽ ഭിന്നത. സ്ഥാനാർഥിക്ക് വേണ്ടി സംഘടിപ്പിച്ച ബൈക്ക് റാലിയുടെ പോസ്റ്ററിൽ DYFI നേതാക്കളുടെ മാത്രം ചിത്രം…

2 weeks ago

കെ.മുരളീധരൻ പറഞ്ഞത് ഓർക്കണമായിരുന്നു.ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ.

തിരുവനന്തപുരം: കേരള രാഷ്ടീയത്തിൽ ബിജെ.പിയുടെ നേതാവായ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോകാൻ തുടങ്ങിയത് തന്നെ എന്തോ അജണ്ട നിശ്ചയിച്ചു തന്നെ. കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്ന…

3 weeks ago

സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു.

പാലക്കാട്: കോൺഗ്രസ് ദേശീയ നേതാവ് ദീപാദാസ് മുൻഷിയുമായി രണ്ടു ദിവസം മുൻപ് പാലക്കാട് വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടിയിൽ ചേരാൻ സന്ദീപ് സമ്മതം അറിയിച്ചതെന്നാണ് സൂചന.ബിജെപി സംസ്ഥാന…

3 weeks ago

നവംബര്‍ 21 ന് പ്രതിഷേധദിനമായി ആചരിക്കാന്‍ സി പി ഐ ആഹ്വാനം .

തിരുവനന്തപുരം:വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബി ജെ പി ഗവണ്‍മെന്റ് കാണിക്കുന്ന കൊടിയ വഞ്ചനക്കെതിരെ നവംബര്‍ 21 ന് പ്രതിഷേധദിനമായി ആചരിക്കാന്‍ സി…

3 weeks ago

അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയാകാൻ മോഹിച്ചു പിന്നീട് പിൻമാറി ട്രംപിന് പിന്തുണ, പ്രതീക്ഷയോടെ കെന്നഡി ജൂനിയർ.

ഇത്തവണത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ്സ്ഥാനാർഥിത്വത്തിനായിട്ടുള്ള ശ്രമം ഉപേക്ഷിച്ച് സ്വതന്ത്രനായി മൽസരത്തിനിറങ്ങാൻ തീരുമാനിച്ചെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിച്ച് ട്രംപിന് പിന്തുണ നൽകി. പരിസ്ഥിതി പ്രവർത്തകനായ റോബർട്ട് എഫ് കെന്നഡി…

3 weeks ago

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ രത്നകുമാരി അധികാരമേറ്റു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ രത്നകുമാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മുമ്പാകെ ജില്ലാ പഞ്ചായത്ത് ഹാളിലാണ്…

3 weeks ago

ആത്മകഥാ വിവാദത്തിൽ ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നത് ,

ആത്മകഥാ വിവാദത്തിൽ ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നത് എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പുസ്തകം എഴുതിയിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ജയരാജൻ പറഞ്ഞിട്ടുണ്ട്.…

3 weeks ago

കോട്ടയം: സി പി എം നേതാവ് ഇ പി ജയരാജൻ്റെ ‘ കട്ടൻ ചായയും പരിപ്പ് വടയും, ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന ആത്മകഥയിലെ ഉള്ളടക്കങ്ങൾ വീണ്ടും വിവാദത്തിലേക്ക്.

ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ദിവസം തന്നെ ഇത് പുറത്ത് വന്നത് പാർട്ടിക്ക് ഏറെ തലവേദനയാകും. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ദിവസം ബി ജെ പി നേതാവ്…

3 weeks ago

മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഗൂഢാലോചനകളെ തിരിച്ചറിയണം – ജോയിന്റ് കൗണ്‍സില്‍

മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും തുരുത്തായ കേരളത്തെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന നാടാക്കി മാറ്റാനുള്ള ഗൂഢശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ…

3 weeks ago