“പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികതിക്രമം:പ്രതി പിടിയില്‍”
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികതിക്രമം നടത്തിയ പ്രതി പോലീസിന്‍റെ പിടിയിലായി. തിരുവനന്തപുരം, ചിറയിന്‍കീഴ്, പറവിളകം വീട്ടില്‍ പ്രഭാകരന്‍ മകന്‍ അനില്‍കുമാര്‍ (38) ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത…