New Delhi

പി വി അൻവർ എംഎൽഎ പുറത്തേക്ക്, പാർലമെൻ്റെറി പാർട്ടിയിൽ നിന്നും പുറത്താക്കും.നിലമ്പൂരിൽ സമ്മേളനം ചേരാൻ അൻവർ ശ്രമിക്കും.

ഒക്റ്റോബർ 4 ന് നിയമസഭാ സമ്മേളനം ചേരാൻ തീരുമാനിച്ചിട്ടുള്ളത്. അതിന് മുന്നേ അൻവറിനെതിരെ നടപടി ഉണ്ടാകും. ഇനി വിട്ടുവീഴ്ച വേണ്ടന്ന് പാർട്ടി നിലപാട്. അൻവറിൻ്റെ വാർത്താ സമ്മേളനത്തിന്…

4 months ago

പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമാണ് അന്‍വര്‍ .പി ജയരാജന്‍.

പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നതെന്ന് പി ജയരാജന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അന്‍വര്‍ എംഎല്‍എ, സി.പി.എംനേയും ഇടതുപക്ഷത്തേയും സ്‌നേഹിക്കുന്ന…

4 months ago

ഡി രത്നാവതിയമ്മ (68) അന്തരിച്ചു .

കൊല്ലം കൊട്ടാരക്കര  ഇളമാട് പാറംകോട്ടെശ്രീ വിലാസത്തിൽഡി രത്നാവതിയമ്മ (68) അന്തരിച്ചു .ഭർത്താവ്:പരേതനായ എം ശശിധരൻ പിള്ള.മക്കൾ: എസ് ശ്രീകുമാർ ( ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ,പട്ടുവം, കണ്ണൂർ).എസ്…

4 months ago

ട്രഷറിയുടെ ഭാ​ഗത്തെ ​ഗുരുതര വീഴ്ച മൂലം 100 ലധികം പേർക്കാണ് ശമ്പളം നേരത്തെ ലഭിച്ചത്.46 ലക്ഷം രൂപയുടെ ശമ്പള ബില്ലാണ് അബ​​ദ്ധത്തിൽ ട്രഷറി ഓഫീസർ ഒപ്പിട്ടത്.

തിരുവനന്തപുരം:  സാധാരണ മാസത്തിലെ ആദ്യ പ്രവർത്തി ദിനത്തിലെത്തുന്ന ശമ്പളം ഇത്തവണ നേരത്തേ എത്തിയതി​ന്റെ സന്തോഷത്തിലാണ് ജീവനക്കാർ.സെക്രട്ടറിയേറ്റിലെ  ഉദ്യോഗസ്ഥർക്ക് 4 ദിവസം മുൻപേ ശമ്പളമെത്തിയത്.ട്രഷറിയുടെ ഭാ​ഗത്തെ ​ഗുരുതര വീഴ്ച…

4 months ago

“പോലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍”

വാഹന റാലിക്കിടയില്‍ ഗതാഗത നിയന്ത്രണത്തിനെത്തിയ പോലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി. പരവ്വൂര്‍ കോങ്ങല്‍ മെത്തകഴികം സിനുദ്ദീന്‍ മകന്‍ നസറുദ്ദീന്‍ മൂസ(37) ആണ് പരവ്വൂര്‍…

4 months ago

പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ തുറന്നടിച്ച് പിവി അൻവർ; ‘ , ഇനി പ്രതീക്ഷ കോടതിയിൽ

പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ തുറന്നടിച്ച് പിവി അൻവർ; ‘ , ഇനി പ്രതീക്ഷ കോടതിയിൽ       മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അൻവര്‍…

4 months ago

അമ്മയും WCC യും തമ്മിലുള്ള തർക്കത്തിന്റെ ഇര; ശരിയായ അന്വേഷണം നടത്തിയിട്ടില്ല’; സിദ്ദിഖ് സുപ്രിംകോടതിയിൽ

അമ്മയും WCC യും തമ്മിലുള്ള തർക്കത്തിന്റെ ഇര; ശരിയായ അന്വേഷണം നടത്തിയിട്ടില്ല’; സിദ്ദിഖ് സുപ്രിംകോടതിയിൽ              താര സംഘനയായ അമ്മയും…

4 months ago

വന്ദേഭാരത് ട്രെയിനിൽ ബിജെപി നേതാവിന്റെ ഭജന.

ചെന്നൈ: വന്ദേഭാരത് ട്രെയിനിൽ ബിജെപി നേതാവിന്റെ ഭജന. മുൻപും പല വിവാദങ്ങൾക്കും കരണക്കാരിയായ ഹൈദരബാദിലെ നേതാവ് മാധവി ലതയാണ് വന്ദേഭാരത് ട്രെയിനിൽ ഭജന നടത്തിയത്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള…

4 months ago

സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനെ കാറിലുള്ളിൽ വച്ച് പീഡിപ്പിച്ച ഗ്രേഡ് എസ്ഐ ചന്ദ്രശേഖകരനെ അറസ്റ്റ് ചെയ്തു.

തൃശൂർ:സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനെ കാറിലുള്ളിൽ വച്ച് പീഡിപ്പിച്ച ഗ്രേഡ് എസ്ഐ ചന്ദ്രശേഖരൻ (50) ആണ് അറസ്റ്റിലായത്.പോക്സോ കേസിലാണ് അറസ്റ്റ്. രണ്ടു വർഷം മുൻപാണ് സംഭവം നടന്നത്. ചാപ്പാറ…

4 months ago

വാഹാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നകെപിസിസി മുന്‍ ജനറല്‍ സെക്രട്ടറികെ.പി.കുഞ്ഞിക്കണ്ണന്‍(75) അന്തരിച്ചു.

കാസർകോട്: വാഹാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറികെ.പി.കുഞ്ഞിക്കണ്ണന്‍(75) അന്തരിച്ചു.ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍…

4 months ago