ആലപ്പുഴ: ന്യൂനപക്ഷങ്ങൾ കൈയീന്ന് പോയി എന്ന് വെള്ളാപ്പള്ളി നടേശന്‍. അന്‍വര്‍ വിഷയം നാറ്റക്കേസായി മാറി, ഒന്നിച്ചു കൂടി കിടന്നവരുടെ പിണക്കം നാളെ ഇണക്കമായെന്ന് വരാം. നേരത്തെ ഇത്തരം…
രാജ്യം പ്രത്യേക ദശാസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ഭരണഘടനാവിരുദ്ധമായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ സുപ്രീംകോടതി ആവര്‍ത്തിച്ച് താക്കീത് ചെയ്യുകയാണ്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുന്ന മത ന്യൂനപക്ഷങ്ങളുടെ വീടുകളും…
അന്ത്യശ്വാസം വരെ തൊഴിലാളികൾക്കു വേണ്ടി ജീവിച്ച നേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് കടകംപള്ളി സുരേന്ദ്രൻ, എംഎൽഎ.കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (KBEF) സംസ്ഥാന പ്രസിഡണ്ടും സിഐടിയു സംസ്ഥാന പ്രസിഡന്റുമായിരുന്ന…
ജോയിൻ്റ കൗൺസിൽ ദക്ഷിണമേഖലാ നേതൃത്വ പരിശീലന ക്യാമ്പ് ഉത്ഘാനo ചെയ്ത് സംസരിക്കുകയായിരുന്നു CPI കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കൂടിയായ അഡ്വ: K പ്രകാശ് ബാബു, ഫാസിസ്റ്റ് രാഷ്ട്രീയം…
ആകാശവാണിയിലെ വാർത്താ പ്രക്ഷേപകനായിരുന്ന M.രാമചന്ദ്രൻ അന്തരിച്ചു. കൗതുക വാർത്തയിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു. ശ്രോതാക്കളുടെ പ്രിയങ്കരനായ വാർത്ത പ്രക്ഷേപകനായിരുന്നു ശബ്ദത്തിലൂടെ വാർത്തയെ ജനകീയമാക്കിയ പ്രക്ഷേപകൻ.അന്ത്യം തിരുവനന്തപുരത്ത് .
വീട്ട്മുറ്റത്ത് അതിക്രമിച്ച് കയറി സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്യ്ത ഗൃഹനാഥനെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ ചവറ പോലീസിന്‍റെ പിടിയിലായി. മുക്കാട് ഫാത്തിമ ഐലന്‍ഡ്, അനീഷ്…
ഇന്ത്യ പ്രസ് ക്ലബ്ബിന്റെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു. അവാർഡ് ദാന ചടങ്ങുകൾ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ ജനുവരി പത്തിന്. Dear Editor, Please…
നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടു. മുഖ്യമന്ത്രിയോ…
നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വെച്ച് വളഞ്ഞിട്ട് മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാരെ കുറ്റവിമുക്തരാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ്…
കൊല്ലം : കുരീപ്പുഴ കീക്കോലിൽ മുക്കിന് പടിഞ്ഞാറ് ഭാഗത്ത് ജനവാസ മേഖലയിൽ കരിങ്കൽ ഉൽപന്ന വിപണ യാർഡിന് അനുമതി നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ…