New Delhi

വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു.

വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബെം​ഗളൂരു ബറ്റാലിയനുകളിലെ 500 അം​ഗ സംഘമാണ് മുണ്ടക്കൈ, ചൂരൽമല മേഖലകളിൽനിന്ന്…

6 months ago

വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.

ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കളുടെ ഭരണത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്‍ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ബില്ലെന്ന് റിജിജു…

6 months ago

വയനാട്, വിലങ്ങാട് ദുരന്തത്തിന് സമഗ്ര പാക്കേജ് അനുവദിക്കണം.

കോഴിക്കോട്: രാജ്യത്തെ നടുക്കിയ വയനാട്ടിലെയും വിലങ്ങാട്ടെയും പ്രകൃതിദുരന്തത്തിനിരയായവർക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്ന് സ്റ്റേറ്റ്സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ കോഴിക്കോടു ജില്ല സമ്മേളനം ആവശ്യപ്പെട്ടു.കോട്ടപ്പറമ്പ് ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്നസമ്മേളനം…

6 months ago

പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണം. : പെൻഷനേഴ്സ് കൗൺസിൽ.

പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും പഴയ പരിഷ്കരണ കുടിശ്ശിഖയും, ക്ഷാമാശ്വാസ കുടിശ്ശിഖയും അനുവദിക്കണമെന്നും സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ‘മെഡിസെപ്’…

6 months ago

പെൻഷൻകാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം -മാങ്കോട് രാധാകൃഷ്‌ണൻ.

പെൻഷൻകാരുടെ ആരോഗ്യപ്രശ്‌നങ്ങൾ കുറ്റമറ്റ രീതിയിൽ പരിഹരിക്കത്തക്ക തരത്തിൽ മെഡിസെപ് പുനർനിർണ്ണയം ചെയ്യണമെന്ന് എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും മാങ്കോട് രാധാകൃഷ്‌ണൻ എക്‌സ്‌ എം…

6 months ago

ആര്യങ്കാവിൽകാറും ലോറിയും KSRTC ബസ്സും കൂട്ടിയിടിച്ചു.

ആര്യങ്കാവിൽകാറും ലോറിയും KSRTC ബസ്സും കൂട്ടിയിടിച്ചു.ആര്യങ്കാവ് റയിൽവേ സ്റ്റേഷനു സമീപം ലോട്ടറി കടയുടെ മുന്നിൽ ഇന്ന് രാത്രി 9.30ന് അപകടം നടന്നത്. കാറിലെ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു…

6 months ago

കാറിടിച്ച് കൊല്ലത്ത് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകമെന്നു പൊലീസ്.

കാറിടിച്ച് കൊല്ലത്ത് സൈക്കിൾ യാത്രക്കാരൻ മരിച്ചത് കൊലപാതകമെന്നു പൊലീസ്. സ്വകാര്യ ബാങ്കിലെ വനിത മാനേജരായ സരിതയാണു പണം തട്ടിയെടുക്കാൻ ക്വട്ടേഷൻ നൽകിയത്. സരിതയും ക്വട്ടേഷൻ‌ ഏറ്റെടുത്ത അനിമോനും…

6 months ago

ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു.

ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. അന്ത്യം കൊൽക്കത്തയിൽ . 2000 മുതൽ 2011 വരെ തുടർച്ചയായി ബംഗാൾ മുഖ്യമന്ത്രി പദത്തിലിരുന്നു .വാർദ്ധക്യ…

6 months ago

കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിനി അച്ഛനും അമ്മയോടും ഒപ്പം യാത്ര ചെയ്യവേ ട്രെയിനിൽ നിന്ന് വീണ് മരിച്ചു.

തിരുവനന്തപുരം: വർക്കല ഇടവയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊല്ലം തഴുത്തല സ്വദേശിനി ഗൗരി (16) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ…

6 months ago

സ്കൂളിൽ തോക്കുമായി എത്തിയ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു… സംഭവം ആലപ്പുഴ സർക്കാർ സ്കൂളിൽ.

സ്കൂളിൽ തോക്കുമായി എത്തിയ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ്…

6 months ago