കാരുണ്യക്കുടുക്കയിലൂടെ സമാഹരിച്ച മുക്കാല്‍ ലക്ഷം രൂപ വെട്ടം എ.എച്ച്.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കായിക, ഹജ്ജ്, വഖഫ്, റെയില്‍വേ വകുപ്പ്…
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ചൊവ്വാഴ്ച ( ഓഗസ്റ്റ് 13) നിലമ്പൂര്‍ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരണമില്ല.…
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളില്‍ പരിശോധന ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ…
നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി. എസ്. ശ്രീനിവാസനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസൻ. നിക്ഷേപങ്ങൾ സ്വീകരിച്ച്…
തിരുവനന്തപുരം:കാട്ടാക്കടയിൽ സിപിഎം ഓഫീസ് ആക്രമിച്ചസംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. അഞ്ച് എസ് ഡി പി ഐ പ്രവർത്തകരും രണ്ട് സിപിഎം പ്രവർത്തകരുമാണ് കസ്റ്റഡിയിലായത്. ആക്രമണത്തിന് പിന്നിൽ വർഗീയ…
കൊല്ലം : കന്യാകുമാരി - പൂനൈ എക്സ്പ്രസിൽ ജനറൽ കംപാർട്ടുമെൻ്റിൽ കയറാൻ ഇടമില്ലാതെ യാത്രക്കാർ വലഞ്ഞു ഇന്ന് ഉച്ചയ്ക്ക് 12.20നാണ് ട്രെയിൻ കൊല്ലത്ത് എത്തിയത് യാത്രക്കാരുടെ തിരക്ക്…
കൊച്ചി: എറണാകുളത്ത് മാവോയിസ്റ്റ് നേതാവായ മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തുന്നു.രാവിലെ 6.10നാണ് റെയ്ഡ് ആരംഭിച്ചത്.കൊച്ചി, ഹൈദ്രാബാദ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ്…
തിരുവനന്തപുരം. നെടുമങ്ങാട് വലിയമലയിൽ പതിനെട്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 62 – കാരൻ അറസ്റ്റിൽ. വലിയമല – പനക്കോട് സ്വദേശി ബാബുവിനെയാണ് വലിയമല പോലീസ് അറസ്റ് ചെയ്തത്. വീട്ടിൽ…
കൽപ്പറ്റ: വയനാട് ദുരിത മേഖലകളിലും , ക്യാമ്പുകളിലും ജോയിൻ്റ് കൗൺസിൽ സംസ്ഥാന നേത്യത്വം സന്ദർശനം നടത്തി . ദുരിത ബാധിതരെ സഹായിക്കുന്നതിനായി കേരള സർക്കാർ ആഹ്വാന ചെയ്തത്…
ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുമ്പോൾ വടക്കേ ഇന്ത്യയിൽ മുസ്ലീംങ്ങൾ പീഡിപ്പിക്കപ്പെടുന്നു.ലോകത്ത് ജാതിയുടേയും മതത്തിൻ്റേയും പേരിൽ മനുഷ്യൻ പീഡിപ്പിക്കപ്പെടുന്നത് ചെറുതല്ല. സ്വന്തം ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും കൊണ്ടുപോകാൻ മനുഷ്യന് കഴിയാതെ…