National News

മുകേഷ് അറസ്റ്റില്‍.

കൊച്ചി. കൊല്ലം എംഎല്‍എയും നടനുമായ എം മുകേഷ് ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായി. ഇന്നുരാവിലെ പ്രത്യേക അന്വേ,ണ സംഘം ചോദ്യം ചെയ്യലിന് വിളിപ്പിച്ച മുകേഷ് മൂന്നുമണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായിരുന്നു.…

4 months ago

ബലാത്സംഗ കേസ്: സിദ്ധിഖിൻ്റെ മുൻകൂർ ജാമ്യ ഹർജി ഹൈകോടതി തളളി.

കൊച്ചി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്…

4 months ago

പി.വി അൻവർ എം എൽ എ യുടെനിലപാടുകൾ ശരിയാണോ.സർക്കാർ ജീവനക്കാരും മനുഷ്യരാണ്.

പി.വി അൻവറിന്റെ അരിശം ജീവനക്കാരുടെ മേൽ കാണിക്കരുത്. അവർ മനുഷ്യരാണ്. നിലമ്പൂരിൽ വനം വകുപ്പുജീവനക്കാരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടപടിതെറ്റാണ്. ജീവനക്കാരുടെ ഇടയിൽ ഗുണ്ടായിസം കാണിക്കുന്നത്ശരിയല്ല. എം.എൽഎ…

4 months ago

തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡ് കൗൺസിലർ എസ് വിജയകുമാർ (72) അന്തരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡ് കൗൺസിലർ എസ് വിജയകുമാർ (72) അന്തരിച്ചു. സിപിഐ തിരുവനന്തപുരം മണ്ഡലം കമ്മിറ്റി അംഗമായിരുന്നു. മൃതദേഹം നാളെ രാവിലെ 11 മണിക്ക്…

4 months ago

ദേശാഭിമാനി ന്യൂസ് എഡിറ്റർ എ.വി അനിൽകുമാറിന് സസ്പെൻഷൻ,സ്വന്തം അമ്മയുടെ മരണത്തിനു ശേഷം ഏറെ വേദനിപ്പിച്ചത് രണ്ടാമത്തെ അമ്മയായ കവിയൂർ പൊന്നമ്മയുടെ മരണമാണെന്ന് ചീഫ് എഡിറ്റർ എഴുതി .

ദേശാഭിമാനി എന്തു ചെയ്തു എന്ന് ചോദിച്ചാൽ , മോഹൻലാലിനു വേണ്ടി മോഹൻലാലിൻ്റെ സമ്മതമില്ലാതെ മോഹൻ ലാലിൻ്റെ പേര് വച്ചെഴുതിയ  ലേഖനമാക്കുന്ന കവിയൂർ പൊന്നമ്മ അനുസ്മരണം എഴുതി. ലേഖനത്തിൽ…

4 months ago

വേണാട് എക്സ്പ്രസിൽ തിക്കും തിരക്കും കാരണം ജനറൽ കംപാർട്ട്മെന്റിൽനിന്ന രണ്ടു സ്ത്രീകൾ കുഴഞ്ഞു വീണു. ചില മാധ്യമങ്ങളിലെ വാർത്ത തെറ്റെന്ന് റയിൽവേ.

വന്ദേഭാരത് എക്‌സ്പ്രസിനും പാലരുവി എക്‌സ്‌പ്രസിനും വേണ്ടി പിറവം റോഡിൽ (പിവിആർഡി) ട്രെയിൻ തടഞ്ഞുവെച്ചതിനെ തുടർന്ന് 16302-ാം നമ്പർ തിരുവനന്തപുരം - ഷൊർണൂർ ജംക്‌ഷൻ വേണാട് എക്‌സ്പ്രസിലെ തിരക്കും…

4 months ago

അഞ്ചു ഭാഷകളിലൂടെ മാർക്കോയുടെ സെക്കൻ്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ്ലുക്ക്…

4 months ago

അക്വിനാസ് കോളേജ് വിദ്യാർത്ഥി ബസ്സിനടിയിൽപ്പെട്ട് മരണമടഞ്ഞു.

അക്വിനാസ് കോളേജ് വിദ്യാർത്ഥി സ്വകാര്യബസ്സിനടിയിൽപ്പെട്ട് ദാരുണാന്ത്യം. കോടം തുരുത്ത് സ്വദേശി നീരജ് KS ആണ് മരിച്ചത്. 21 വയസ്സായിരുന്നു. പളളുരുത്തി പഷ്ണി പാലത്തിന് സമീപം നീരജ് സഞ്ചരിച്ചിരുന്ന…

4 months ago

മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന് ഇന്ന് അന്ത്യാഞ്ജലി.

കൊച്ചി.അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെമൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും. ഇന്ന് രാവിലെ എട്ടുമണി മുതൽ കടവന്ത്രയിലെ വീട്ടിലും, പിന്നീട് കലൂരിൽ ഉള്ള പാർട്ടി…

4 months ago

എ.ഡി.ജി പി അജിത് കുമാറിനെ പരിഹസിച്ച് ഇന്നത്തെ ജനയുഗം പത്രം വാതിൽപ്പഴുതിലൂടെ….

തൃശൂർപൂരംകലക്കൽ സംബന്ധിച്ച് ആരും പൂരം കലക്കിയിട്ടില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് റിപ്പോർട്ട്.കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണത്രെ പൂരമെന്നാണ് അജിത്തമ്പുരാൻ്റെ കണ്ടുപിടുത്തം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ…

4 months ago