തൃശൂർ:സ്റ്റുഡൻ്റ് പോലീസ് കേഡറ്റിനെ കാറിലുള്ളിൽ വച്ച് പീഡിപ്പിച്ച ഗ്രേഡ് എസ്ഐ ചന്ദ്രശേഖരൻ (50) ആണ് അറസ്റ്റിലായത്.പോക്സോ കേസിലാണ് അറസ്റ്റ്. രണ്ടു വർഷം മുൻപാണ് സംഭവം നടന്നത്. ചാപ്പാറ…
കാസർകോട്: വാഹാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറികെ.പി.കുഞ്ഞിക്കണ്ണന്‍(75) അന്തരിച്ചു.ദേശീയപാതയില്‍ നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപമുണ്ടായ അപകടത്തില്‍ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍…
ഷിരൂർ: അർജുന്റെ ലോറി കരയിലേക്ക് ഉയർത്തി. ലോറിയുടെ ക്യാബിനില്‍ ഇനിയും ശരീരഭാഗങ്ങള്‍ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാവധാനം ലോറി കരയിൽ എത്തിക്കുകയായിരുന്നു. അതീവ സൂക്ഷ്മയാണ്…
പാണ്ഡവര ബട്ടി അഥവാ പാണ്ഡവ ബട്ടി സംസ്‌കൃതത്തിൽ പ്രിയങ്കു എന്നും ഇംഗ്ലീഷിൽ വലിയ ഇല ബ്യൂട്ടി ബെറി എന്നും മറാത്തിയിൽ ഐസർ, ജിജാക്ക് എന്നും തമിഴിൽ കട്ടു-കെ-കുമിൽ…
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്തുന്നതിനും വിദ്യാര്‍ത്ഥികളില്‍ ശുചിത്വ ശീലങ്ങള്‍ വളര്‍ത്തുന്നതിനുമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി, ജില്ലാതല…
മലപ്പുറം: കേരളത്തിൽ എല്ലായിടങ്ങളിലും സങ്കേതിക മികവുള്ള മാലിന്യ സംസ്കരണ പ്ലാൻ്റുകൾ അനിവാര്യമാണെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് IAS അഭിപ്രായപ്പെട്ടു. ഗ്രീൻവോർമസ് സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ…
ഇടുക്കി:ജോയിൻ്റ് കൗൺസിൽ ഭവനിൽ -നവീകരിച്ച എംപ്ലോയീസ് ഹാളിന്റെ പേര് വി. ആർ. ബീനാമോൾ എംപ്ലോയീസ് ഹാൾ എന്ന് പുനർനാമകരണം ചെയ്തു കൊണ്ട് ഫലകത്തിൻ്റെ അനാഛാദനം ജനറൽ സെക്രട്ടറി…
തിരുവനന്തപുരം : റാവുത്തർ ഫെഡറേഷൻ സംസ്ഥാന വ്യാപകമായി അംഗത്വ വിതരണ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി എം. നൗഷാദ് റാവുത്തർ…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസിന്‍റെ പിടിയിലായി. വെളിനല്ലൂര്‍, കരിങ്ങന്നൂര്‍, കൊല്ലംകോന്നില്‍ ചരുവിള വീട്ടില്‍, രഘു മകന്‍ കണ്ണന്‍ (20) ആണ് ചാത്തന്നൂര്‍ പോലീസിന്‍റെ പിടിയിലായത്.…
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ അർജുൻ്റെ മൃതദേഹവും ഉണ്ട്. കാണാതായി…