National News

സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തൽ, ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം..

തിരുവനന്തപുരം.സമൂഹമാധ്യമങ്ങളിൽ കൂടി അപകീർത്തിപ്പെടുത്തുന്നു എന്ന പരാതി. സംവിധായകൻ ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം. യൂട്യൂബ് ചാനലുകൾക്കെതിരെ സൈബർ പോലീസ് കേസെടുത്തു. നടിയുടെ ആരോപണം സംപ്രേഷണം ചെയ്തവർക്കെതിരെയാണ് അന്വേഷണം. ലൈംഗിക…

4 months ago

ഐടിഐകളിലെ അനിവാര്യ അധ്യാപകതസ്തികകൾ വെട്ടിക്കുറച്ച് ക്ലറിക്കൽ തസ്തികകൾ അനുവദിച്ചതിൽ പ്രതിഷേധം.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അനുവദിച്ച നാല് ഐടിഐകളിലേക്ക് പുനർവിന്യാസം നടത്തിയ 52 അധ്യാപകതസ്തികകളിൽ നിന്നും അനിവാര്യതസ്തികകൾ അനുവദിക്കാതെ 9 ക്ലറിക്കൽ തസ്തികകൾ അനുവദിച്ചതാണ് പ്രതിഷേധത്തിന് കാരണം. സംസ്ഥാനത്ത് 10…

4 months ago

സി.പി ഐ (എം) ൻ്റെ കേന്ദ്ര കമ്മിറ്റി ഇന്ന് ദില്ലിയിൽ ചുമതല പ്രകാശ് കാരാട്ടിന് നൽകാൻ സാധ്യത

ന്യൂഡൽഹി :സി.പി ഐ (എം) കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് നടക്കും. അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പകരം പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടതില്ലെന്ന എക്സിക്യൂട്ടീവ്…

4 months ago

ശക്തികുളങ്ങര ഡിവിഷനിലെ മൂത്തേഴത്ത് പാലത്തിന്റെ ഉദ്ഘാടനം മേയർ പ്രസന്നാ ഏണസ്റ്റ് നിർവഹിച്ചു.

കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര ഡിവിഷനിലെ മൂത്തേഴത്ത് പാലത്തിന്റെ ഉദ്ഘാടനം മേയർ പ്രസന്നാ ഏണസ്റ്റ് നിർവഹിച്ചു. ഡെപ്യൂട്ടി മേയർ  കൊല്ലം മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ മരാമത്ത് കാര്യ…

4 months ago

ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച സെക്രട്ടറി ക്വാർട്ടേഴ്സ് നശിക്കുന്നു.

കൊല്ലം കോർപ്പറേഷൻ സെക്രട്ടറിയുടെ ക്വാർട്ടേഴ്സ്. ഇവിടെ കാടുമൂടി കിടക്കുന്നു. ഒരു കെട്ടിടം എങ്ങനെ നശിക്കുന്നു എന്നതിൻ്റെ ഉദാഹരണം. കൊല്ലം കലക്ട്രേറ്റിനു സമീപം പോലീസ് വിജിലൻസ് ഓഫീസിന് തൊട്ടരുകിലാണ്…

4 months ago

പ്രക്ഷോഭങ്ങൾക്ക് അവധി നൽകി സർവീസ് സംഘടനകൾ.

ജീവനക്കാരും പെൻഷൻകാർക്കും കിട്ടേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ ഇനി ലഭിക്കില്ലെന്ന കണക്കുകൂട്ടലിലാണ് സർവീസ് പെൻഷൻകാരും ജീവനക്കാരും. എല്ലാവർക്കും വേണ്ടി വാദിക്കാൻ സംഘടനകൾ ധാരളമുണ്ടെങ്കിലും അവരെല്ലാം പ്രക്ഷോഭങ്ങൾക്ക് അവധി നൽകി…

4 months ago

ഗൃഹനാഥനേയും മകനേയും വെട്ടിപരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ക്ക് ആറു മാസം തടവും പിഴയും.

കൊല്ലം: ഗൃഹനാഥനേയും മകനെയും വെട്ടി പരിക്കേല്‍പ്പിക്കുകയും വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് ആറ് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഞ്ചാലുംമൂട് കുപ്പണ…

4 months ago

ഒരു തർക്കത്തിനില്ല കാത്തിരിക്കും, മുന്നണി സംവിധാനമല്ലെ. അഡ്വ കെ പ്രകാശ് ബാബു.

തെന്മല: മുഖ്യമന്ത്രി പറഞ്ഞതിനെ ഞങ്ങൾമുഖവിലയ്ക്ക്‌ എടുക്കും. എഡി ജി പി ആർ എസ് എസ് നേതാക്കളെ കണ്ടത് തെറ്റു തെറ്റു തന്നെയാണ്. ഞങ്ങൾ ആദ്യം മുതൽ അത്…

4 months ago

പൈസയും ഫോണും നഷ്ടപ്പെട്ട അമ്മയ്ക്ക് വീട്ടുകാരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞു. അമ്മ യാത്ര തുടരുന്നു.

ഈ അമ്മ എന്നോടൊപ്പം ഇന്നലെ കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട യോഗ് നാഗരി ഋഷികേശ് എക്സ്പ്രസ്സ്‌ ട്രെയിനിൽ (22659) ട്രെയിനിൽ ഉണ്ട്, കൊല്ലത്തു നിന്നാണ് ഈ അമ്മ കയറിയത്,നിസാമുദ്ദീനിലേക്കാണ് ഈ…

4 months ago

ഹരിയാന ബിജെപി വിയർക്കും. ദയനീയ തോൽവിയാകും ഫലം.

ഹരിയാനയിലെ കുരുക്ഷേത്രയുദ്ധം ഐതീഹമാണെങ്കിലും  ചരിത്രംപോലെയാണ് ജനങ്ങളുടെ മനസ്സിൽ. അതുപോലെയാണ് ഇപ്പോഴത്തെ ഹരിയാനായിലെ തിരഞ്ഞെടുപ്പ് .അധർമ്മത്തിന്റെ മുകളിൽ ധർമ്മത്തിന്റെ വിജയമാണ് ശരിക്കും കുരുക്ഷേത്രയുദ്ധത്തിനെ വിശേഷിപ്പിക്കുന്നത്. നമുക്ക് രാഷ്ട്രീയത്തിലേക്ക് വരാം.…

4 months ago