National News

“ജീവനക്കാര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ രാഷ്ട്രീയം:അഡ്വ.ജി.ആര്‍.അനില്‍”

സാമൂഹ്യ പ്രതിബദ്ധതയോടെ മാനുഷിക മുഖമുള്ള അഴിമതിരഹിത സേവനം ജനങ്ങള്‍ക്ക് പ്രദാനം ചെയ്യുക എന്നതാവണം സര്‍വീസ് സംഘടനാ രാഷ്ട്രീയമെന്ന് ഭക്ഷ്യ,സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി അഡ്വ.ജി.ആര്‍.അനില്‍. കേരളത്തിലെ സിവില്‍ സര്‍വീസ്…

3 months ago

“വയലാർ അവാർഡ് അശോകൻ ചരുവിലിന്”

48-ാമത് വയലാർ അവാർഡ് അശോകൻ ചരുവിലിന്.കാട്ടൂർ കടവ് എന്ന നോവലിനാണ് പുരസ്കാരം .ഒരു ലക്ഷം രൂപയും വെങ്കല ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

3 months ago

“തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ണ് നട്ട് കോൺ​ഗ്രസും ബിജെപിയും”

ന്യൂഡൽഹി: ഹരിയാന ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ കണ്ണു നട്ടു ബിജെപിയും കോൺഗ്രസ്സും.രണ്ടിടങ്ങളിലും ഇന്ത്യ സഖ്യത്തിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്നാണ് പുറത്തുവന്ന എക്സിറ്റ്പോൾ സർവ്വേ ഫലങ്ങൾ പ്രവചിക്കുന്നത്.ഹരിയാനയിൽ…

3 months ago

“കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന:പാർട്ടികൾ സജ്ജീവ ചർച്ചയിലേക്ക്”

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം സ്ഥാനാർഥി എന്നതായിരുന്നു തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ശൈലി. സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പാലക്കാട്ടും ചേലക്കരയിലും…

3 months ago

“എക്സ്പ്രസിന്റെ സമയക്രമം”

ട്രെയിൻ നമ്പർ : 06035 താംമ്പരം - കൊച്ചുവേളി എക്സ്പ്രസ് (എല്ലാ വെള്ളിയാഴ്ചകളിലും) താംമ്പരം : 07:30 PM ചെങ്കൽപ്പട്ട് : 08:00 PM മേൽമറവത്തൂർ :…

3 months ago

“സി.പി.എമ്മിലെ പ്രായപരിധി നിർബന്ധനയ്ക്കെതിരെ വിമർശനവുമായി മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരൻ”

ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വർഷമേയായുള്ളൂ. ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കല്‍, പ്രസ്ഥാനത്തിന്…

3 months ago

“ജമ്മു കശ്മീർ, ഹരിയാന തെരഞ്ഞെടുപ്പ്: എക്സിറ്റ്‌ പോൾ ഫലം ഇന്ന്‌”

ഹരിയാന, ജമ്മുകശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ്‌ പോൾ ഫലം ഇന്ന്‌. രാത്രി ഏഴുമണിയോടെ ഹരിയാനയിൽ വോട്ടെടുപ്പ്‌ അവസാനിക്കുന്നതോടെയാണ് ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ്‌ പോൾ ഫലം പുറത്തു വരിക.…

3 months ago

“ലോക്കൽ സമ്മേളനം മുതലുള്ള പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെതിരെ നേതാക്കള്‍”

പി.വി. അന്‍വര്‍ എംഎല്‍എക്കെതിരെ കുറേക്കൂടി ശക്തമായ പ്രചരണം നടത്തണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. ലോക്കൽ സമ്മേളനം മുതലുള്ള പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെതിരെ നേതാക്കള്‍ സംസാരിക്കും. പൊതുസമ്മേളനങ്ങളില്‍ അന്‍വറിനെ തുറന്ന്…

3 months ago

” ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാർ : ബിനോയ് വിശ്വം”

നരേന്ദ്ര മോഡി സർക്കാർ കോർപ്പറേറ്റ് കൊള്ളക്കാർക്കു വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എ ഐ ടി യു…

3 months ago

“അന്‍വര്‍വിഷയം സിപിഎമ്മിന് നാറ്റക്കേസായി മാറി:വെള്ളാപ്പള്ളി”

ആലപ്പുഴ: ന്യൂനപക്ഷങ്ങൾ കൈയീന്ന് പോയി എന്ന് വെള്ളാപ്പള്ളി നടേശന്‍. അന്‍വര്‍ വിഷയം നാറ്റക്കേസായി മാറി, ഒന്നിച്ചു കൂടി കിടന്നവരുടെ പിണക്കം നാളെ ഇണക്കമായെന്ന് വരാം. നേരത്തെ ഇത്തരം…

3 months ago