National News

പട്ടുവം റൂട്ടിൽ കണികുന്നിൽ പുതിയ ദേശീയപാത വരുന്ന ഭാഗത്ത് പുലിയുടെ തെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി .

തളിപ്പറമ്പ:തളിപ്പറമ്പ്- പട്ടുവം റൂട്ടിൽ കണികുന്നിൽ പുതിയ ദേശീയപാത വരുന്ന ഭാഗത്ത് പുലിയുടെ തെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി .തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശേധന നടത്തി.പുലിയുടെതാണെന്ന…

3 months ago

ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ ജയപ്രതീഷയിൽ ആയിരുന്നവർ ഇപ്പോൾ നിരാശയിൽ സുരേന്ദ്രൻ്റെ ഒതുക്കലെന്നും ആരോപണം.

പാലക്കാട് : ആലപ്പുഴയിൽ എത്തി ലോക്സഭ തെരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവച്ചശോഭാ സുരേന്ദ്രന് പാലക്കാട് നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിച്ചു. ഫ്ലക്സ് ബോർഡുകളും നിരന്നിരുന്നു.…

3 months ago

ദിവ്യ എവിടെ?ഇരിണാവിലെ വീട്ടിൽ നിന്നും ഇറങ്ങി പോയിട്ടുണ്ട്. ഒരാഴ്ച പിന്നിട്ടു ചോദ്യം ചെയ്യാതെ പോലീസ്.

കണ്ണൂർ: പ്രതി ചേർത്ത മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ ചോദ്യം ചെയ്യാൻ തയ്യാറാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. എന്നാൽ മുൻകൂർ ജാമ്യ ഹർജിയിൽ തീരുമാനം…

3 months ago

മൊട്ട ഗ്ലോബലിന്റെ സ്റ്റോപ്പ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ സമാപിച്ചു.

കോഴിക്കോട് :ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ 'സ്റ്റോപ്പ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ' സമാപിച്ചു.ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ അറബി…

3 months ago

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

കരുനാഗപ്പള്ളി:മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട കോന്നി മങ്ങാരം ഹലീന മൻസിലിൽ നാഗൂർ മീരാൻ മകൻ ആബിദ് 25, ആലുംകടവ് മരുതേക്ക്…

3 months ago

താലൂക്ക് ആശുപത്രിയിലെ മോഷണം; യുവാവ് പിടിയിൽ

ചവറ:നീണ്ടകര താലൂക്ക് ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായി എത്തിയ സ്ത്രീയുടെ മൊബൈൽ ഫോണും 3500 രൂപയും മോഷ്ടിച്ചെടുത്ത യുവാവ് പോലീസിന്റെ പിടിയിലായി. ചവറ കുളങ്ങര ഭാഗം പാലത്തറ തെക്കതിൽ ഇസ്മയിൽ…

3 months ago

“ക​ണ്ണൂ​ർ ക​ള​ക്ട​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി”

എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ക​ണ്ണൂ​ർ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ. ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.പി​ണ​റാ​യി​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​യി​രു​ന്നു…

3 months ago

“പത്തനാപുരത്ത് ആറു വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു”

പത്തനാപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്തനാപുരം വാഴപ്പാറ സ്വദേശിയായ ആറു വയസുകാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഒരു മാസം മുന്‍പ് കുട്ടി ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് പോയിരുന്നു,…

3 months ago

“കെഎസ്ആർടിസി ബസിൽ വൻ മോഷണം; ഒരു കോടിയോളം വില വരുന്ന സ്വർണം നഷ്ടപ്പെട്ടു”

മലപ്പുറം: ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടതായി പരാതി. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന…

3 months ago

“പാലക്കാട്‌ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി”

പാലക്കാട്: പാഠം പഠിക്കാത്ത നേതൃനിരയില്‍ നിന്നും കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ പാലക്കാട്‌ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഡിസിസി ജനറൽ…

3 months ago