National News

പരസ്പ്പരം പോരടിച്ചെങ്കിലും ഇപ്പോൾ സൗഹൃദമായി മാറി ഇന്ത്യയും ചൈനയും.

ന്യൂഡൽഹി:പരസ്പ്പരം പോരടിച്ചെങ്കിലും ഇപ്പോൾ സൗഹൃദമായി മാറി ഇന്ത്യയും ചൈനയും.അതിർത്തിയിലെ സംഘർഷ മേഖലയിൽ നിന്നു ഇന്ത്യയുടേയും ചൈനയുടേയും സൈനികർ പൂർണമായി പിൻവാങ്ങിയെന്നു റിപ്പോർട്ടുകൾ. കിഴക്കൻ ല‍ഡാക്കിലെ യഥാർഥ നിയന്ത്രണ…

3 months ago

സുരക്ഷാ പിരിമുറുക്കവും ഡ്രോണുകളുടെ ഭീഷണിയും കാരണം നവംബർ അവസാനം നടത്താനിരുന്ന മകൻ അവ്‌നറിൻ്റെ വിവാഹം മാറ്റിവയ്ക്കാൻ പ്രധാനമന്ത്രി നെതന്യാഹു ആഗ്രഹിക്കുന്നു.

സുരക്ഷാ പിരിമുറുക്കവും ഡ്രോണുകളുടെ ഭീഷണിയും കാരണം നവംബർ അവസാനം നടത്താനിരുന്ന മകൻ അവ്‌നറിൻ്റെ വിവാഹം മാറ്റിവയ്ക്കാൻ പ്രധാനമന്ത്രി നെതന്യാഹു ആഗ്രഹിക്കുന്നു.അതേ സമയം പുതിയ നിർദേശങ്ങൾ അടങ്ങിയ പാക്കേജുമായി…

3 months ago

ശബരിമല തീർത്ഥാടനം: ആദ്യഘട്ട സ്പെഷ്യൽ ട്രെയിനുകളുടെ പ്രൊപ്പോസൽ തയ്യാറായി.

കൊട്ടാരക്കര: ശബരിമല തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി, സഹമന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരെ കൊടിക്കുന്നിൽ സുരേഷ് എംപി…

3 months ago

തിരഞ്ഞെടുപ്പു ചൂടിലേക്ക് വയനാട്.

വയനാട് . പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണം പൂർത്തിയാക്കി മടങ്ങിയതോടെ യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ. നേതാക്കളുടെ ഭവന സന്ദർശനം അടക്കമുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ തുടരുകയാണ്. വീടുകയറി പരമാവധി…

3 months ago

കഞ്ചാവ് കച്ചവടം അഞ്ച് യുവാക്കൾ പിടിയിൽ.

കായംകുളം..ചേരാവള്ളി ആരൂഡത്ത് ജംഗ്ഷനിനു സമീപം കഞ്ചാവ് വില്പന നടത്തിക്കൊണ്ടിരുന്ന 5 യുവാക്കൾ പിടിയിൽ 27 10 24 വൈകുന്നേരം 5 മണിയോടെ പോലീസ് പെട്രോളിൽ നടത്തിക്കൊണ്ടിരുന്ന കായംകുളം…

3 months ago

സ്വന്തം മനസ്സിൽ രൂപം കൊള്ളുന്നതാണ് എൻ്റെ സംഗീതം കേരളം എത്ര മനോഹരം സ്ലോവേനിയൻ പൗരൻ ക്രിസ്റ്റൻ.

എറണാകുളം: ഇന്നലെ രാവിലെ ഗോരഖ്പൂർ കൊച്ചുവേളി ട്രെയിനിൽ പരിചയപ്പെട്ട ക്രിസ്റ്റൻ(KristJan Jurkas) തൻ്റെ യാത്ര അനുഭവങ്ങൾ പങ്കുവച്ചു. താൻ നാലു പ്രാവശ്യം ഇന്ത്യയിൽ വന്നു. എനിക്ക് കേരളത്തിൽ…

3 months ago

സർഗയുടെ വയലാർ അനുസ്മരണം.

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ സർഗ്ഗയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി. 29.10 24 ചൊവ്വാഴ്ച തിരുവനന്തപുരം വൈ എം സി എ ഹാളിൽ…

3 months ago

അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാൻ “ട്രൂ പ്രോമിസ്-3” പ്രതികാര ആക്രമണം നടത്തുമെന്ന് ഭീഷണി,.

ഇസ്രായേലിന്റെ സൈനിക ലക്ഷ്യങ്ങൾക്കെതിരെ 4,000 ൽ അധികം മിസൈലുകൾ പ്രയോഗിക്കുമെന്നും ഇതു സംബന്ധിച്ച് നിർദേശങ്ങൾ ഇറാൻ സർക്കാർ നൽകിയതായിഅഭ്യൂഹങ്ങൾ.ഇസ്രയേൽ പ്രതികരിച്ചിട്ടില്ല വരുന്ന മിസൈലുകളെ തകർക്കാനുള്ള നീക്കങ്ങൾ തുടരുന്നു.ഇറാൻ…

3 months ago

“ദിവ്യ ജയിലിലേക്ക്: 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും”

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത…

3 months ago

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ചു. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ചു. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം മുൻസിപ്പാലിറ്റിയിലെ നീലേശ്വരം വില്ലേജിലെ തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട…

3 months ago