National News

കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു.

കൊട്ടിയം: ബൈക്ക് യാത്രക്കാരനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ തഴുത്തല ജങ്ഷനില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.…

5 months ago

സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം’ ക്രൈംബ്രാഞ്ച് എ ഡി ജി പി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും.

സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം' ക്രൈംബ്രാഞ്ച് എ ഡി ജി പി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. അന്വേഷണ സംഘാംഗങ്ങളുടെ പേരുകള്‍ ചുവടെ.…

5 months ago

സ്ഥിരംകുറ്റവാളിയെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി.

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതൽ തടവിലാക്കി. കൊല്ലം ജില്ലയിൽ, കോട്ടക്കേറം, കിഴക്കേവിള വീട്ടിൽ, മോഹനൻ മകൻ മഞ്ചേഷ് (33) ആണ്…

5 months ago

കുണ്ടറ ചിറ്റുമല റോഡിൽ പൊതുമരാമത്ത് വകുപ്പ് വക അപകടക്കെണി.

കുണ്ടറ പള്ളിമുക്ക് ചിറ്റുമല റോഡിൽ പൈപ്പ് ലൈൻ പണിക്ക് ശേഷം മൂടാതെ അവശേഷിക്കുന്ന പത്തോളം കുഴികൾ വിവിധ സ്ഥലങ്ങളിലായി ഉണ്ട്. ഇവയിൽ വീണ് ദിനംപ്രതി ഇരുചക്ര മുച്ചക്ര…

5 months ago

നിങ്ങൾ എന്തു കുണാവർത്തമാനം പറയുന്നത്. അമ്മ സംഘടനയെക്കുറിച്ച് പറഞ്ഞാൽ പച്ച തെറി ഞാൻ പറയും, സിനിമ നടൻ ധർമ്മജൻ.

സിദ്ദിഖ് രാജിവച്ചത് മാന്യതയുടെ പേരിൽ അമ്മയിലുള്ളവരെല്ലാം മോശക്കാരോ ധർമ്മജൻ ബോൽഗാട്ടി. കൊച്ചി: ഇവിടെ എല്ലായിടത്തും പീഡനമുണ്ട്. അമ്മ സംഘടനയിലും സിനിമ പ്രവർത്തകർക്കിടയിലുമല്ല. മാധ്യമപ്രവർത്തകർക്കിടയിൽ പീഡനമില്ലേ? നിങ്ങൾ സമൂഹത്തോട്…

5 months ago

ഏകീകൃത പെൻഷൻ സ്കീമിനോട് യോജിപ്പില്ല: പെൻഷനേഴ്സ് കൗൺസിൽ.

പങ്കാളിത്ത പെൻഷൻ പദ്ധതിയേ അപേക്ഷിച്ച് മിനിമം പെൻഷൻ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പുതിയതായി പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയ്ക്ക് (യു.പി എസ്) സാധിക്കുന്നുണ്ടെങ്കിലും ജീവനക്കാരിൽ നിന്ന് പ്രതിമാസം…

5 months ago

സ്പെഷ്യൽ റൂളിൽ ഭേദഗതി വരുത്തി പ്രമോഷൻ പോസ്റ്റുകളിലേക്ക് നിയമനം വേഗത്തിലാക്കുക.

ആരോഗ്യ മേഖലയിൽ പ്രതിരോധ രംഗത്ത് കാര്യക്ഷമായി പ്രവർത്തിക്കുന്ന ഫീൽഡ് വിഭാഗം ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ അധികാരികൾ തയ്യാറാകണമെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ സുഗൈദ കുമാരി…

5 months ago

ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയം: ബിനോയ് വിശ്വം.

ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രബുദ്ധകേരളത്തിൻ്റെ സാംസ്കാരികൗന്നത്യത്തിൻ്റെ…

5 months ago

അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചു.

കൊച്ചി: അമ്മ സെക്രട്ടറി സ്ഥാനം രാജിവച്ച് സിദ്ദിഖ്. തൻ്റെ രാജികത്ത് പ്രസിഡൻറ് മോഹൻലാലിന് അയച്ചു കൊടുത്തു.രേവതി സമ്പത്തിൻ്റെ ബോൾഡായിട്ടുള്ളവർത്തമാനമാണ് രാജിക്ക് കാരണം.ഇത് മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പാണ്.ചലച്ചിത്ര അക്കാദമി…

5 months ago

ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) അംഗീകാരം നൽകി. യുപിഎസിൻ്റെ പ്രധാന സവിശേഷതകൾ ഇനി പറയുന്നു: ഉറപ്പുള്ള…

5 months ago