കാളച്ചേകോൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീബരീശ ബാനറിൽ കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന "ദി യൂട്യൂബർ" എന്ന സിനിമയുടെ ചിത്രീകരണം തേക്കടിയിൽ ആരംഭിച്ചു. പുതുമുഖം അഭിനവ്…
മഹാകവി കുമാരനാശാന്റെ " കരുണ "എന്ന കാവ്യത്തിന് പുത്തൻ ഭാഷ്യം ഒരുക്കാൻ കാരുണ്യ ക്രിയേഷൻസ് സൗഹൃദ കൂട്ടായ്മ നിർമ്മിച്ച് ശ്യാം നാഥ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന "…
സിനിമസീരിയൽതാരംവി.പി രാമചന്ദ്രൻ അന്തരിച്ചു.81 വയസ്സായിരുന്നു.പയ്യന്നൂർ സ്വദേശിയാണ് .സംഗീത നാടക അക്കാദി അവാർഡ് ജേതാവുംറിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനുംഅമേരിക്കൻ കോൺസുലേറ്റ്ജീവനക്കാരനുമായിരുന്നു1987 മുതൽ2016 വരെ സിനിമയിൽസജീവമായിരുന്നു.19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഒരു സമയത്ത് ബിജെ.പിയെ ഉയർത്തി കാട്ടാൻ ഒരു വിഭാഗം ജനങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ മുന്നേറ്റം പലപ്പോഴായി വന്നെങ്കിലും ഇപ്പോൾ മഹാരാഷ്ട്ര അത്തരത്തിലല്ല മുന്നോട്ടു പോകുന്നത്.പ്രമോദ് മഹാജൻ…
ഇടതുഭരണത്തിൽ പാർട്ടി അണികളുടെ പൊതു വിമർശനം. ഉൾപ്പാട്ടി ജനാധിപത്യം അവസാനിക്കാത്ത കാലത്തോളം പൊതു വിമർശനം ആവശ്യമോ? ഈ കാര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ നിലപാട് സഖാക്കൾ…
സംസ്ഥാനത്തിന് കേന്ദ്രസർക്കാർ ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീം പ്രകാരം അനുവദിച്ച അരി ഭക്ഷ്യയോഗ്യമല്ലെന്ന് മന്ത്രി ജി ആർ അനിൽ. അരിയെടുക്കുന്നതിനായി എഫ്‌സിഐ ഗോഡൗണുകളിൽ സപ്ലൈകോ ജീവനക്കാർ എത്തിയപ്പോഴാണ്…
കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. കൊല്ലം ജില്ലയില്‍, പള്ളിത്തോട്ടം എച്ച് ആന്റ് സി കോമ്പൗണ്ടില്‍ ഗന്ധിനഗര്‍ 26 ല്‍…
എന്തും വിളിച്ചു പറയാം എന്ന് ആയി കഴിഞ്ഞു നമ്മുടെ നാട്. ഒരാളിൻ്റെ കരിയർ എങ്ങനെ നശിപ്പിക്കാം,എന്ന രീതി ശരിയല്ല..നാളെ ഇതെല്ലാവർക്കും ഉണ്ടാകും. മാധ്യമപ്രവർത്തകർക്കും,രാഷ്ട്രീയക്കാർക്കും, മറ്റെല്ലാ സാധാരണക്കാരും ഇത്…
അച്ചൻകോവിൽ അലിമുക്ക് പാതയിൽ കറവൂർ പറങ്കം തോട്ടത്തിന് സമീപം സ്കൂൾ ബസ് ചരിഞ്ഞു വൻ അപകടംഒഴിവായി.. കുട്ടികൾ സരമാ |യ പരുക്കുകളോടെ രക്ഷപെട്ടു സ്പീഡിൽ വന്ന ബസ്…
വയനാട് ദുരന്തoo മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം കോർപറേഷന്റെ വിഹിതമായ 2 കോടി10 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് രാവിലെ മുഖ്യമന്ത്രിക്ക് മേയർ പ്രസന്നാ ഏർണസ്റ്റ് കൈമാറി. …