KUREEPUZHA

പാറപ്പൊടി യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുത്ത സമര സമിതിയുടെ ബാനറും കൊടികളും നശിപ്പിച്ചു.

കുരീപ്പുഴ : പാറപ്പൊടി യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുത്ത സംയുക്ത സമരസമിതിയുടെ ബാനറും കൊടികളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഒരു വർഷമായി നാട്ടിലെ സാധാരണ ജനങ്ങൾ നടത്തുന്ന…

2 days ago

കൊല്ലം കോർപ്പറേഷന് മുന്നിൽ പ്രതിഷേധ ധർണ്ണയും പ്രകടനവും നടത്തി.

കൊല്ലം : കുരീപ്പുഴ കീക്കോലിൽ മുക്കിന് പടിഞ്ഞാറ് ഭാഗത്ത് ജനവാസ മേഖലയിൽ കരിങ്കൽ ഉൽപന്ന വിപണ യാർഡിന് അനുമതി നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ…

2 weeks ago

ഇന്ന് രാവിലെ 10 ന് കൊല്ലം കോർപ്പറേഷന് മുന്നിൽ പ്രദേശവാസികൾ പ്രതിഷേധിക്കും.

കുരീപ്പുഴ കീക്കോലിൽ മുക്കിന് പടിഞ്ഞാറ് ഭാഗത്ത് ജനവാസ മേഖലയിൽ കരിങ്കൽ ഉൽപന്ന വിപണ യാർഡിന് അനുമതി നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 ന്…

2 weeks ago

നാഷണൽ ഹൈവേ നിർമ്മാണത്തിന് ആവശ്യമായ മണ്ണ് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി ആരോപണം

തൃക്കടവൂർ : നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തികൾ നടന്നുകൊണ്ടിരിക്കെ വലിയ മലകൾ ഇടിച്ച് എത്തിക്കുന്ന മണ്ണ് ഇവിടെ എത്തിച്ച ശേഷം ചെറിയ ടിപ്പറുകളിൽ കടത്തുന്നതായ് ആരോപണം.…

2 weeks ago

ജനങ്ങളുടെ പ്രതിഷേധത്തിന് പുല്ലു വില, നിയമങ്ങൾ ആർക്കുവേണ്ടി.

കുരീപ്പുഴ: ജനങ്ങളുടെ പ്രതിഷേധത്തിന് പുല്ലു വില, നിയമങ്ങൾ ആർക്കുവേണ്ടി.ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്ന പദ്ധതിക്ക് ലൈസൻസ് നൽകുക വഴി ജനങ്ങളുടെ നീതി നിഷേധിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ജനങ്ങൾ സമരത്തിലാണ്…

2 weeks ago

സർക്കാർ സ്കൂളിന്റെ മതിലിൽ റോഡ് പണിഞ്ഞതിന്റെ ഫലകം,വിവാദമായ തോടെമാറ്റിസ്ഥാപിച്ചു.

കുരീപ്പുഴ: ഗവ.. യു.പി.എസ് സ്കൂളിന്റെ മതിലിൽ റോഡ് പണിഞ്ഞതിന്റെ ഫലകം പ്രതിഷ്ഠിക്കുന്നു.വിവാദമായതോടെ ഫലകംമാറ്റി സ്ഥാപിച്ചു.

4 weeks ago

കുരീപ്പുഴ കലാരഞ്ജിനിയുടെ 44ാമത് വാർഷികവും ഓണാഘോഷവും സമാപിച്ചു.

കൊല്ലം: കുരീപ്പുഴ കലാരഞ്ജിനിയുടെ 44ാമത് വാർഷികവും ഓണാഘോഷവും സമാപിച്ചു ...പ്രസിഡൻ്റ് അബ്ദുൽ സത്താറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം N. K പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു.…

4 weeks ago

ഇന്ന് കുരീപ്പുഴയിൽ അഖില കേരള വടം വലി സംസ്ഥാനത്തെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്നു.

തൃക്കടവൂർ കുരീപ്പുഴയിൽ അഖില കേരള വടം വലി മൽസരം നടക്കും സംസ്ഥാനത്തെ പ്രമുഖ ടീമുകൾ മൽസരത്തിൽ മാറ്റുരയ്ക്കും. മൽസരനിയന്ത്രണം കേരള വടം വലി അസോസിയേഷൻ . ഇന്നാണ്…

1 month ago

കുരീപ്പുഴ കലാരഞ്ജിനിയുടെ നാൽപ്പത്തിനാലാമത് വാർഷികവും ഓണാഘോഷവും.

കുരീപ്പുഴ: ഇന്ന് രാവിലെ  പതാക ഉയർത്തൽ, തുടർന്ന് കലാ കായിക മൽസരങ്ങൾ ആരംഭിക്കും. ആഘോഷത്തിൻ്റെ ഭാഗമായി വനിതാ ബാലവേദി സമ്മേളനം തിരുവാതിരകളി, കലാസന്ധ്യ, ജില്ലാ തല ക്വിസ്…

1 month ago

തൃക്കടവൂർ കുരീപ്പുഴ മദനവിള തോമസ്സ് (89) നിര്യാതനായി.

തൃക്കടവൂർ കുരീപ്പുഴ മദനവിള തോമസ്സ് (89) (റിട്ട. സഹകരണ വകുപ്പ് ഉദ്യോഗസ്ഥൻ)നിര്യാതനായി.ഭാര്യ മേരി തോമസ് .മക്കൾ പരേതനായ ഗ്രേഷ്സ്, റെക്സ്, മോളി, മേഴ്സി,മാഗ്ഗി . മരുമക്കൾ സണ്ണോ,…

1 month ago