KAYAMKULAM

മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ അഡ്വ.ടി.കെ. പ്രസാദ്.

കായംകുളം..കേരള സർക്കാർ മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടറായി മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം പ്രകാശ് ഭവനത്തിൽ അഡ്വ.ടി.കെ.പ്രസാദ് നിയമിതനായി. മാവേലിക്കര എൻ.എസ്‌.എസ്‌ താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ്, മാവേലിക്കര…

4 days ago

കണ്ണൂരിൽവാഹനാപകടം രണ്ടു നാടക കലാകാരികൾ മരണപ്പെട്ടു.

കണ്ണൂർ: കായംകുളം ദേവാ കമ്മ്യൂണിക്കേഷസിന്റെ നാടക പ്രവർത്തകർ സഞ്ചരിച്ച വാഹനo കണ്ണൂരിലെ കേളത്ത് വെച്ച് ഇന്ന് പുലർച്ചെ അപകടത്തൽപ്പെട്ടു. അപകടത്തിൽ മുതുകുളം സ്വദേശിനി അഞ്ജലി വവ്വാക്കാവ് സ്വദേശിനി…

6 days ago

ഞാൻ എൻ്റെ പിതാവിന്റെ അടുക്കൽ പോകുന്നു. നവവധുവിൻ്റെ തൂങ്ങിമരണത്തിൻ ദുരൂഹയില്ലെന്ന് പോലീസ്.

നവവധുവിൻ്റെ തൂങ്ങിമരണത്തിൻ ദുരൂഹയില്ലെന്ന് പോലീസ്.ക്യാൻസർ ബാധിതനായി മരിച്ച പിതാവ് സഹീറിനൊപ്പം പോകുന്നു എന്നാണ് കത്തിൽ എഴുതിയിട്ടുള്ളത്. ഇത് പെൺകുട്ടി തന്നെയാണ് എഴുതിയത് ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന നടത്തും.…

3 months ago

കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോ ഓഫീസ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു .

കായംകുളം : കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോ പുനർനിർമാണത്തിനായി കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി കായംകുളം ഡിപ്പോയുടെ ഓഫീസ് പ്രവർത്തനം മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ചു. പുതിയ ഓഫിസിന്റെ ഉദ്ഘാടനം…

3 months ago

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ അക്രമം കാട്ടിയ പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കണം.

കായംകുളം..യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ അക്രമം കാട്ടിയ പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പ്രസ്താവിച്ചു കായംകുളത്തെ ദേശീയപാതയിൽ…

3 months ago

കായംകുളം.മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന നാഗവല്ലിയെസൃഷ്ടിച്ച മധു മുട്ടം സാറിൻ്റെ 73 മത് ജന്മദിനംആഘോഷിച്ചു.

എന്നെന്നും കണ്ണേട്ടൻ കാണാക്കൊമ്പത്ത് മണിച്ചിത്രത്താഴ് കക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ ഭരതൻ ഇഫക്ട് എന്നീ സിനിമകൾ പിറന്നത് ഇദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നാണ്. സിനിമയുടെ തിളക്കങ്ങളിൽ നിന്നകന്ന് ഈ…

3 months ago

വിദേശത്തുനിന്ന് അവധിക്ക് വന്ന സുഹൃത്ത് ചിലവ് ചെയ്തില്ല.മർദിച്ച് അവശനാക്കി.

വള്ളികുന്നം: സുഹൃത്തിനെ മർദ്ദിച്ച ശേഷം ഒന്നരപ്പവന്റെ സ്വര്‍ണമാല കവര്‍ന്നയാൽ പിടിയിൽ താമരക്കുളം കണ്ണനാകുഴി ശ്രീകൃഷ്ണഭവനില്‍ ചിക്കു എന്നുവിളിക്കുന്ന ദീപു(30)വിനെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ഒളിവില്‍പ്പോയ പ്രതി അഞ്ചുമാസത്തിനുശേഷം…

4 months ago

കാർട്ടൂണിസ്റ്റ് ശങ്കർ ജൻമദിന ചടങ്ങ് നടത്തി.

കായംകുളം..കായംകുളത്തിൻ്റെ പുത്രനും ഇന്ത്യൻ കാർട്ടൂൺ കലയുടെ പിതാവുമായ കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ ജൻമദിനം ജൂലൈ 31 ന് ലളിതമായി കൃഷ്ണപുരത്തുള്ള ശങ്കർ കാർട്ടൂൺ മ്യൂസിയത്തിൽ നടത്തി. കേരള ലളിത…

4 months ago

കേന്ദ്ര ഗവൺമെൻ്റ് ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധം.

കായംകുളം..കേന്ദ്ര ഗവൺമെൻ്റ് ബജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ചും, കേന്ദ്ര ഗവൺമെൻ്റിൻ്റെ കർഷക വിരുദ്ധ, ന്യൂനപക്ഷവിരുദ്ധ നയങ്ങൾക്കെതിരെയും, കേരള കർഷക സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ,…

4 months ago

ശമ്പള പ്രതിസന്ധി: നാളെ മുതൽ 108ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം.

എല്ലാ മാസവും 7-ാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് കമ്പനിക്കെതിരെ നാളെ മുതൽ ആംബുലൻസ്…

4 months ago