പുനലൂർ : തർക്ക വിഷയമായ പുതിയ വിജിലൻസ് കോടതി പുനലൂരിൽ സ്ഥാപിക്കണമെന്ന് പുനലൂർ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. കൊല്ലം, പത്തനംതിട്ട ജില്ലകളാണ് കോടതിയുടെ അധികാര പരിധി. രണ്ട്…
കേരളമുള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിക്കുന്ന കേന്ദ്രബഡ്ജറ്റ് നമ്മുടെ ഭരണഘടന ഊന്നിപ്പറയുന്ന ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കേരളം ആവശ്യപ്പെട്ട 24000 കോടിയുടെ…
തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ…
നിരവധി ചക്രങ്ങളുള്ള ലോറി, അതിലെ 30ടൺ ലോഡ് അടക്കം ഏകദേശഭാരം 38/40ടൺ ഭാരം ഭൂമിയിലേക്ക് അപ്ലൈചെയ്തുനിൽക്കുമ്പോൾ 5ആനകൾ ശ്രമിച്ചാലും അത് മറിയുകയില്ല. കാരണം അതിന്റെ സ്റ്റബിലിറ്റി അത്ര…
വിദ്യാഭ്യാസ വകുപ്പില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ സെക്രട്ടറിയേറ്റില്‍ നിന്നും ജീവനക്കാരെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിച്ചു.…
മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല ധനകാര്യ വകുപ്പിൻ്റേത്, ഈ നടപടി സർക്കാർ വിരുദ്ധം,ജോയിൻറ് കൗൺസിൽരംഗത്ത്. തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം…
കൊല്ലം:- ജോയിന്റ് കൗൺസിൽ കൊല്ലം ജില്ലാ സമ്മേളനം 2024 ജൂലൈ 17,18 തീയതികളിൽ ചാത്തന്നൂർ മേഖലയിലെ മുഖത്തലയിൽ നടക്കും. 17 ന് വൈകിട്ട് 3 ന് മുഖത്തല…
എല്ലാ മാസവും 7-ാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് കമ്പനിക്കെതിരെ നാളെ മുതൽ ആംബുലൻസ്…
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ വിഭജിച് തൊടിയൂർ മണപ്പള്ളി എന്നീ സ്ഥലങ്ങളിലും ഇരവിപുരം, കൊട്ടിയം, കിളികൊല്ലൂർ, ഈസ്റ്റ് പോലീസ് സ്റ്റേഷനുകളുടെ പരിധി കൾ വിഭജിച് പള്ളിമുക്ക് കേന്ദ്രീകരിച്ചു പള്ളിമുക്ക്…
തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് അവസാനം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ സാൻ ഫെർണാണ്ടോ മദർഷിപ്പിനെ…