International

ലോകം മുഴുവൻ നവീൻ ബാബുവിനെ ഏറ്റെടുത്തു കഴിഞ്ഞു. ജനസാഗരമായിരുന്നു മലയാലപ്പുഴയിൽ കണ്ടത്.

ലോകം മുഴുവൻ നവീൻ ബാബുവിനെ ഏറ്റെടുത്തു കഴിഞ്ഞു. ജനസാഗരമായിരുന്നു മലയാലപ്പുഴയിൽ കണ്ടത്. നവീൻ അങ്ങനെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ കണ്ട ജനസാഗരം. നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു…

20 hours ago

ഇന്ന് ഒക്ടോബർ 2 ലാൽ ബഹാദൂർ ശാസ്ത്രിയുടേയും ജൻമദിനമാണ് – പക്ഷെ നമ്മൾ മറക്കുന്നു(സ്വന്തമല്ലാത്ത വരികൾക്ക് കടപ്പാടോടെ )

ഇന്ന് ലാൽബഹ്ദൂർശാസ്ത്രിയുടെയും ജയന്തി ദിനമാണ് ... ദൗർഭാഗ്യകരമായ ശാസ്ത്രിജിയുടെ മരണം അന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഭാരതത്തിൻ്റെ ഗതി മറ്റൊന്നാകുമായിരുന്നു. സ്മരണകളോടെ ശാസത്രിജിയെ പറ്റിയുള്ള ഒരു കുറിപ്പ്…

2 weeks ago

ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു.

ജറുസലം: ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ‘‘ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കും.…

2 weeks ago

സിലിണ്ടറിന്റെ വില കൂട്ടി

സിലിണ്ടറിന്റെ വില കൂട്ടി   വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ…

2 weeks ago

14-ാം വയസ്സിൽ ഇംപ്ലാൻ്റുകൾ എങ്ങനെ ചെയ്യാമെന്ന് പഠിച്ചു,അതിനുശേഷം നിരവധി പേർക്ക് ശസ്ത്രക്രിയ നടത്തി, 20 വർഷമായി രോഗികളെ ചികിത്സിക്കുന്നു.

സെൻട്രൽ തായ്‌ലൻഡിലെ സമുത് സാഖോൺ നഗരത്തിലാണ് സംഭവം . 20 വർഷമായി രോഗികളെ ചികിത്സിക്കുകയും , ശസ്ത്രക്രിയ അടക്കം നടത്തുകയും ചെയ്ത വ്യാജ ഡോക്ടറാണ് അറസ്റ്റിലായത്. കിറ്റിക്കോൺ…

3 weeks ago

“ഇന്ത്യൻ റെയിൽവേയുടെ ഗതി ശക്തി വിശ്വവിദ്യാലയയും (GSV) മോനാഷ് യൂണിവേഴ്സിറ്റി ഓസ്ട്രേലിയയും റെയിൽവേ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള കരാറിൽ ഒപ്പുവച്ചു”

ന്യൂഡൽഹി: മോനാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽവേ ടെക്‌നോളജി വഴി റെയിൽവേ എൻജിനീയറിങ്ങിൽ സംയുക്ത ഗവേഷണം, വിദ്യാഭ്യാസം, എക്‌സിക്യൂട്ടീവ് പരിശീലനം എന്നിവയിൽ സഹകരിക്കുന്നതിന് മോനാഷ് യൂണിവേഴ്‌സിറ്റി ഓസ്‌ട്രേലിയയുമായി ഗതി…

1 month ago

ജനാധിപത്യം സംരക്ഷിക്കുക ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുക. ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടി.

ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പ്രതിഷേധപ്രകടനം തലസ്ഥാനമായ ധാക്കയിൽ നടന്നു.

2 months ago

യു ടൂബ് സിഇഒ സൂസൻ വൊജിസ്‌കി വിടവാങ്ങി.

സ്റ്റാൻഫോർഡിലെ രണ്ടു വിദ്യാർത്ഥികൾക്ക് ലോകത്തിനു മുന്നിൽ അവരുടെ സെർച്ച് എൻജിൻ അവതരിപ്പിക്കാൻ സ്വന്തം വീടിന്റെ ഗരാജ് വാടകക്ക് കൊടുത്ത വീട്ടുടമ ആയിരുന്നു സൂസൻ. അതായിരുന്നു ഗൂഗിളുമായുള്ള സൂസന്റെ…

2 months ago

തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം.

ബംഗലൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്ന് വന്‍ അപകടം. ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് പൊട്ടി വീണത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.…

2 months ago

“സ്വകാര്യത നഷ്ടമാകുന്നത് തടയാൻ പുതി പദ്ധതികളുമായി വാട്ട്സാപ്പ് വരുന്നു”

വാട്‌സാപ്പിന്റെ പ്രവര്‍ത്തനത്തെ അടിമുടി മാറ്റും വിധം ഒരു പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ.ഫോണ്‍ നമ്പറുകളുമായി ബന്ധിപ്പിച്ചാണ് നിലവിൽ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം. ഇതില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താവിന്…

3 months ago