World News

ലോകം മുഴുവൻ നവീൻ ബാബുവിനെ ഏറ്റെടുത്തു കഴിഞ്ഞു. ജനസാഗരമായിരുന്നു മലയാലപ്പുഴയിൽ കണ്ടത്.

ലോകം മുഴുവൻ നവീൻ ബാബുവിനെ ഏറ്റെടുത്തു കഴിഞ്ഞു. ജനസാഗരമായിരുന്നു മലയാലപ്പുഴയിൽ കണ്ടത്. നവീൻ അങ്ങനെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ കണ്ട ജനസാഗരം. നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു…

19 hours ago

മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക് ഭാഗത്തേക്ക് ഒഴിഞ്ഞുപോകാൻ 22 തെക്കൻ ലെബനീസ് ഗ്രാമങ്ങളിലെ താമസക്കാരോട് ഇസ്രായേൽ സൈന്യം.

ഇസ്രയേൽ കടപ്പിച്ച് മുന്നോട്ട് തന്നെ, അവസാനമായി ഇന്നിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞത് ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾ വർദ്ധിച്ചതിനാൽപടിഞ്ഞാറൻ ബേക്കാ താഴ്‌വരയിൽ നിന്ന് മെഡിറ്ററേനിയനിലേക്ക് ഒഴുകുന്ന അവാലി നദിയുടെ വടക്ക്…

6 days ago

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു

മുംബൈ:ടാറ്റ സൺസിന്റെ എമിരറ്റസ് ചെയര്‍മാൻ രത്തൻ ടാറ്റ (86) വിടവാങ്ങി. രണ്ട് ദിവസം മുമ്പും രത്തന്‍ ടാറ്റ ആശുപത്രിയിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പതിവ് ചെക്കപ്പുകള്‍ക്കാണ് മുംബൈയിലെ…

1 week ago

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു. അവാർഡ് ദാന ചടങ്ങുകൾ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ ജനുവരി പത്തിന്.

ഇന്ത്യ പ്രസ് ക്ലബ്ബിന്റെ മാധ്യമശ്രീ, മാധ്യമരത്‌ന പുരസ്‌കാരങ്ങള്‍ക്ക് നോമിനേഷനുകള്‍ ക്ഷണിക്കുന്നു. അവാർഡ് ദാന ചടങ്ങുകൾ കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ ജനുവരി പത്തിന്. Dear Editor, Please…

2 weeks ago

ഇസ്രയേലിൽ ഇന്ന് ഹാപ്പി ന്യൂ ഇയർ. ഇന്നത്തെ ദിവസം അവർ ആഘോഷത്തിലാണ്.

ഇസ്രയേലിൽ ഇന്ന് ഹാപ്പി ന്യൂ ഇയർ ജനങ്ങൾ മുഴുവൻ ആഘോഷത്തിൻ്റെ ഭാഗമാകും. ഇന്നലെ വന്ന ഇറാൻ മിസൈലുകൾ കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടില്ല. ചില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു…

2 weeks ago

ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ വിജയകരമായി വിക്ഷേപിച്ചു.അക്രമണത്തിൽ വൻ നാശമെന്ന് റിപ്പോർട്ട്.വൈറ്റ് ഹൗസിൽ അടിയന്തിര യോഗം തുടരുന്നു.

ഇസ്രയേലിലേക്ക് ഇറാൻ മിസൈൻ വിക്ഷേപിച്ചു. ഗുരുതര പ്രതിസന്ധിയെന്ന് ലോകരാജ്യങ്ങൾ. അമേരിക്ക ഒപ്പം കൂടിയിട്ടുണ്ട് . എരിതീയിൽ എണ്ണയൊഴിക്കാൻ തയ്യാറായി അമേരിക്കൻ പ്രസിഡന്റ് രംഗത്ത്. അടിച്ചാൽ തിരിച്ചടിക്കാൻ ഇസ്രയേലിന്…

2 weeks ago

ലോകത്തിലെ ഏറ്റവും വലിയ നിരീശ്വരവാദ സമ്മേളനം ഒക്ടോബർ 12 ന്.

ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രഭാഷകരും സ്വതന്ത്ര ചിന്തകരും പങ്കെടുക്കുന്ന എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ ലിറ്റ്മസ്’24 ഈ വർഷം കോഴിക്കോട് ഇരഞ്ഞിപ്പാലത്ത് കാലിക്കറ്റ് ട്രേഡ് സെന്റർ,…

3 weeks ago

ലെബനൻ പേജർ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസൺ ജോണിലേക്ക്.

ലെബനൻ പേജർ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസൺ ജോണിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് തിരിയുന്നു. പേജറുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഇയാളുടെ കമ്പനിക്ക് പങ്കുണ്ടെന്നാണ്…

4 weeks ago

“ലെബനനിലുടനീളം ഹിസ്ബുള്ളയുടെ കൈയിലുള്ള റേഡിയോകൾ പൊട്ടിത്തെറിക്കുന്നു”

ബെയ്‌റൂട്ട്, സെപ്തംബർ 18 ലെബനൻ്റെ തെക്ക് ഭാഗത്തും ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ബുധനാഴ്ച ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ഹാൻഡ്‌ഹെൽഡ് റേഡിയോകൾ പൊട്ടിത്തെറിച്ചതായി സുരക്ഷാ സേന പറഞ്ഞു. . ലെബനനിലെ…

4 weeks ago

“ഇന്ത്യൻ റെയിൽവേയുടെ ഗതി ശക്തി വിശ്വവിദ്യാലയയും (GSV) മോനാഷ് യൂണിവേഴ്സിറ്റി ഓസ്ട്രേലിയയും റെയിൽവേ ഗവേഷണത്തിനും വിദ്യാഭ്യാസത്തിനുമുള്ള കരാറിൽ ഒപ്പുവച്ചു”

ന്യൂഡൽഹി: മോനാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റെയിൽവേ ടെക്‌നോളജി വഴി റെയിൽവേ എൻജിനീയറിങ്ങിൽ സംയുക്ത ഗവേഷണം, വിദ്യാഭ്യാസം, എക്‌സിക്യൂട്ടീവ് പരിശീലനം എന്നിവയിൽ സഹകരിക്കുന്നതിന് മോനാഷ് യൂണിവേഴ്‌സിറ്റി ഓസ്‌ട്രേലിയയുമായി ഗതി…

1 month ago