National News

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.

29/08/2024 മുതൽ 31/08/2024 വരെ: കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും…

3 months ago

ലഡാക്കിന് അഞ്ച് ജില്ലകൾ കൂടി അനുവദിച്ചു. നേരത്തേ ലേ, കാർഗിൽ എന്നീ ജില്ലകൾ മാത്രമായിരുന്നു. അമത് ഷാ എക്സിലൂടെ അറിയിച്ചു’

ലഡാക്കിന് അഞ്ച് ജില്ലകൾ കൂടി അനുവദിച്ചു. നേരത്തേ ലേ, കാർഗിൽ എന്നീ ജില്ലകൾ മാത്രമായിരുന്നു. അമത് ഷാ എക്സിലൂടെ അറിയിച്ചു.സൻ സ്കാർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ്എന്നിങ്ങനെയുള്ള…

3 months ago

ഏകീകൃത പെൻഷൻ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) അംഗീകാരം നൽകി. യുപിഎസിൻ്റെ പ്രധാന സവിശേഷതകൾ ഇനി പറയുന്നു: ഉറപ്പുള്ള…

3 months ago

അനന്തമായി നീളുന്ന വിചാരണ തടവ്: ഇടപെടലുമായി സുപ്രീംകോടതി.

ന്യൂഡെല്‍ഹി: അനന്തമായി നീളുന്ന വിചാരണ തടവിൽ സുപ്രധാന ഇടപെടലുമായി സുപ്രീംകോടതി. കേസിൽ ലഭിക്കാവുന്ന ആകെ ശിക്ഷയുടെ മൂന്നിലൊന്ന് സമയം വിചാരണ തടവുകാരനായി തുടർന്നാൽ ജാമ്യം നൽകണം. ഭാരതീയ…

3 months ago

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി അന്വേഷിക്കണം: ആനി രാജ.

ദില്ലി : ലൈംഗികാരോപണമുയർന്ന സാഹചര്യത്തിൽ സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം വേണം അന്വേഷണം നടത്തേണ്ടതെന്ന് സിപിഐ നേതാവ് ആനിരാജ. കേരളത്തിന്റെ…

3 months ago

തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണം -ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിച്ച പീഢനങ്ങളെ കുറിച്ച് ഹേമ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൃത്യമായി നടപ്പിലാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന്…

3 months ago

എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി… വിമാനം സുരക്ഷിതമായി ലാൻഡ്‌ ചെയ്തു

മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം സുരക്ഷിതമായി ലാൻ്റ് ചെയ്തു. ഭീഷണി സന്ദേശത്തെ തുടർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തും. യാത്രക്കാരെ ഇറക്കിയ…

3 months ago

നടൻ വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി.

ചെന്നൈ: സൂപ്പർ സ്റ്റാർ വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ നടന്ന ചടങ്ങില്‍ വിജയ് പതാക ഉയര്‍ത്തി.…

3 months ago

വീണ്ടും ആക്രമണം മുബൈ സിയോൺ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് മർദ്ദനം.

മുംബൈയിലെ സിയോൺ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം. മദ്യലഹരിയിലായിരുന്ന രോഗിയും ബന്ധുവും ചേർന്ന് മർദിച്ചതായാണ് പരാതി. സംഭവത്തിന് ശേഷം ആശുപത്രി വിട്ട അക്രമികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.…

3 months ago

ജനാധിപത്യം സംരക്ഷിക്കുക ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുക. ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടി.

ബംഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പ്രതിഷേധപ്രകടനം തലസ്ഥാനമായ ധാക്കയിൽ നടന്നു.

3 months ago