National News

വയനാട് സുരക്ഷിതം ടൂർ ഓപ്പറേറ്ററന്മാർ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.

വയനാട് ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നൂറോളം ടൂര്‍ ഓപ്പറേറ്റേഴ്‌സ് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. ഓള്‍ കേരള…

1 month ago

കേരളത്തിൽ ADGP Rss ബന്ധം ചർച്ചയാകുമ്പോൾ ഉത്തരാഖഡ് സർക്കാർ ജീവനക്കാർക്ക് RSS പരിപാടികളിൽ പങ്കെടുക്കാൻ അനുമതി.

ഡെറാഡൂൺ: സംസ്ഥാന സർക്കാർ ജീവനക്കാർ രാഷ്ട്രീയ സ്വയം സേവക് സംഘിൻ്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകി ഉത്തരഖഡ്സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ എഡിജിപി ആർ എസ് എസ് ബന്ധം…

1 month ago

ഓണാവധി, മലയാളികൾക്ക് ഇരുട്ടടിയായി സ്വകാര്യ ബസുകളുടെ കൊള്ളയടി

തിരുവനന്തപുരം. ഓണാവധിക്ക് കേരളത്തിൽ എത്താൻ ഒരുങ്ങുന്ന ബംഗളൂരു മലയാളികൾക്ക് ഇരുട്ടടിയായി സ്വകാര്യ ബസുകളുടെ കൊള്ള. ഓണത്തോടടുത്ത ദിവസങ്ങളിൽ ഇരട്ടിയിൽ കൂടുതലാണ് ടിക്കറ്റ് നിരക്കിലെ വർധന. ട്രെയിനുകളിൽ റിസർവേഷൻ…

1 month ago

ജബൽപുരിൽ സോമനാഥ് എക്സ്പ്രസ് പാളംത്തെറ്റി,ആളപായമില്ല

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ സോമനാഥ് എക്സ്പ്രസ് പാളം തെറ്റി. രണ്ട് കോച്ചുകളാണ് പാളത്തിന് പുറത്തുപോയത്. ശനിയാഴിച്ച രാവിലെ 5.50 ന് സ്റ്റേഷനിൽ നിന്നും 200 മീറ്റർ അകലെ അപകടം…

1 month ago

ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് രാജ്യാന്തര സേവന പുരസ്കാരം.

കൊൽക്കത്ത : സാമൂഹിക ജീവകാരുണ്യ സേവനരംഗത്ത് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലധികമായി നിലകൊള്ളുന്ന തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് രാജ്യാന്തര സേവന പുരസ്കാരം…

1 month ago

കനത്ത മഴ; ശബരി എക്സ്പ്രസ് റദ്ദാക്കി, കേരള എക്സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചുവിടും.

ചെന്നൈ: ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയിൽ ശബരി എക്സ്പ്രസാണ് പൂർണമായി റദ്ദാക്കിയത്. കേരള…

2 months ago

ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനായ വയോധികനെ മർദ്ദിച്ചു

ബീഫ് കൈവശം വച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രക്കാരനായ വയോധികനെ മർദ്ദിച്ചു. വ്യാഴാഴ്ച നടന്ന സംഭവത്തിന്ർറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത്…

2 months ago

വിശ്വാമിത്രി നദിയിലെ വെള്ളപ്പൊക്കത്തിനുശേഷം മുതലയുടെ ആക്ടിവ സവാരി.

വഡോദരയിൽ മുതലയെ പിടിച്ച് ആക്ടിവയിൽ കൊണ്ടുപോകുന്ന വീഡിയോ വൈറലായി. വഡോദരയിലെ പ്രധാന റോഡിൽ രണ്ട് യുവാക്കൾ മുതലയെ വനവകുപ്പിലേക്ക് എത്തിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിട്ടുള്ളത്…

2 months ago

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ മലയാളിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത.

കോലാപൂര: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ മലയാളിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ദുരൂഹത.കൊല്ലം, കൊട്ടാരക്കര സ്വദേശി ഗിരീഷ് പിള്ളയെ ആണ് അജ്ഞാതർ കൊലപ്പെടുത്തിയത്. കോലാപ്പൂരിലെ ടയർ കടയ്ക്കകത്ത് ഇന്നലെ രാത്രിയാണ് വെട്ടേറ്റ…

2 months ago

മണിപ്പൂരിൽ ബോംബ് സ്ഫോടനം.

.ഇoഫാൽ. മണിപ്പൂരിൽ ബോംബ് സ്ഫോടനം. ഇoഫാൽ വെസ്റ്റ് ജില്ലയിലെ യുണൈറ്റഡ് കമ്മിറ്റി മണിപ്പൂർ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ 7 45യോടെയാണ് സംഭവം. ആളപായം ഉണ്ടായിട്ടില്ല.…

2 months ago