Wayanad News

വയനാടിൻ്റെ പ്രിയപ്പെട്ടവർ വോട്ടു ചെയ്തു. വിവിധ ദൃശ്യങ്ങൾ.

കരുളായി നെടുങ്കയകത്തെ ഗോത്രവിഭാഗക്കാര്‍ക്കായുള്ള പോളിംഗ്‌സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയവര്‍. മുണ്ടേരി വനത്തിലെ വാണിയമ്പുഴ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്നവര്‍. വോട്ട് അയിത്തു....; ബാവലിക്ക് അതിര്‍ത്തി കടന്നൊരു വോട്ടുദിനം.…

1 week ago

വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടറന്മാർ രാവിലെ എത്തി തുടങ്ങി.

സുൽത്താൻബത്തേരിമീനാച്ചി ഗവ:ഹൈസ്കൂളിൽ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയവർ.(ഫോട്ടോ)

1 week ago

വിധിയെഴുത്ത് ഇന്ന് വയനാട് ഉപതെരഞ്ഞെടുപ്പ്; 1471742 വോട്ടര്‍മാര്‍.

 54 മൈക്രോ ഒബ്സര്‍വര്‍മാര്‍. 578 പ്രിസൈഡിങ്ങ് ഓഫീസര്‍മാര്‍.  578 സെക്കന്‍ഡ് പോളിങ്ങ് ഓഫീസര്‍മാര്‍.  1156 പോളിങ്ങ് ഓഫീസര്‍മാര്‍.  1354 പോളിങ്ങ് ബൂത്തുകള്‍. കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം…

1 week ago

കാടും മേടും താണ്ടി.. പെട്ടിയിലായി ഹോം വോട്ടുകള്‍.

കൽപ്പറ്റ:കാടും ഗ്രാമവഴികളും താണ്ടി ഹോം വോട്ടുകള്‍ പെട്ടിയിലാക്കി പോളിങ്ങ് ഉദ്യോഗസ്ഥര്‍. ഭിന്ന ശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളിലുള്ളവര്‍ക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ഹോം വോട്ടിങ്ങ് സംവിധാനമാണ് ഒട്ടേറെ…

1 week ago

വയനാട്ടിലും ചേലക്കരയിലും പോളിംഗ് സാമഗ്രികളുടെ വിതരണംപൂർത്തിയായി എല്ലാവരും പോളിംഗ് ബൂത്തിലേക്ക് യാത്ര തിരിച്ചു.വോട്ടെടുപ് നാളെ.

വയനാട്: വയനാട്ടിലും ചേലക്കരയിലും, ഉപതിരഞ്ഞെടുപ്പിൻ്റെ പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങിയ വിതരണം ഉച്ചയോടെപൂർത്തിയായി എല്ലാവരും പോളിംഗ് ബൂത്തിലേക്ക് യാത്ര…

1 week ago

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് 11 ബൂത്തുകളില്‍ മാറ്റം.

വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുമ്പ് നിശ്ചയിച്ച 11 പോളിങ്ങ് ബൂത്തുകളില്‍ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യാഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.…

1 week ago

“വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു”

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല…

2 weeks ago

സാലറി ചലഞ്ച് വിജയിക്കാതെ പോയത് പല വിധ കാരങ്ങൾമൂലമെന്ന് ജോയിന്റ് കൗൺസിൽ.

തിരുവനന്തപുരം: സാലറി ചലഞ്ച് പരാജയപ്പെടാൻ പല വിധ കാരണങ്ങൾ ഉണ്ടെന്ന് ജോയിൻ്റ് കൗൺസിൽ സംഘടന ജനറൽ സെക്രട്ടറിയാണ് ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സർവീസ് സംഘടനകളുടെ…

3 weeks ago

തിരഞ്ഞെടുപ്പു ചൂടിലേക്ക് വയനാട്.

വയനാട് . പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണം പൂർത്തിയാക്കി മടങ്ങിയതോടെ യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ. നേതാക്കളുടെ ഭവന സന്ദർശനം അടക്കമുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ തുടരുകയാണ്. വീടുകയറി പരമാവധി…

3 weeks ago

ദന ചുഴലിക്കാറ്റ് വൻ നാശം വിതച്ചത് രണ്ട് സംസ്ഥാനങ്ങളിൽക്കൂടി രാവിലെ 3 ന് തീരത്ത് ആഞ്ഞു വീശുന്നു. തുടക്കം150 കിലോമീറ്റർ വേഗത

ന്യുദില്ലി:ദന ചുഴലിക്കാറ്റ് വടക്കൻ ഒഡിഷയിലും പശ്ചിമ ബംഗാളിലുംകനത്ത നാശം വിതച്ച് മുന്നോട്ടു കടക്കുന്നു. ആളപായമില്ല. മരങ്ങൾ കടപുഴകി വീണു.. ഇപ്പോൾ 5 മണിക്കൂറായി കാറ്റ് 120 കിലോമീറ്റർ…

4 weeks ago