Thiruvananthapuram

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി നിര്യാതയായി.

ജനയുഗംതിരുവനന്തപുരം ബ്യൂറോ ചീഫ് പി.എസ് രശ്മി അന്തരിച്ചു. ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ ഫോട്ടോഗ്രാഫർ ദീപ പ്രസാദ് ആണ് ഭർത്താവ്.

1 month ago

എം ആർ പിയേക്കാൾ കൂടിയ വില ഈടാക്കുന്നത് അന്യായം; 5000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

തിരുവനന്തപുരം: എംആർപിയേക്കാൾ കൂടിയ വില ഉത്പന്നത്തിന് ഈടാക്കുന്നത് അന്യായമായ വ്യാപാര സമ്പ്രദായവും സേവനത്തിലെ പോരായ്മയും ആണെന്ന് തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. തിരുവനന്തപുരം വിളപ്പിൽശാല…

1 month ago

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി.

അഞ്ചുതെങ്ങ്:തിരുവനന്തപുരo അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വൈകിട്ടാണ് അപകടം നടന്നത്,കടലിൽ അഞ്ചംഗ സംഘമാണ് കുളിക്കാനിറങ്ങിയത്. കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ അഞ്ച് പേരിൽ രണ്ടു…

1 month ago

എം.എൽ.എയുടെ ഫോൺ ചോർത്തൽ ,റിപ്പോർട്ട് തേടി ഗവർണ്ണർ;മുഖ്യമന്ത്രി മറുപടി നൽകണം.

തിരുവനന്തപുരം: മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തിയെന്ന് പിവി അൻവർ എം എൽ എ യുടെ വെളിപ്പെടുത്തലിൽ ഗവർണർ റിപ്പോർട്ട് തേടി.അൻവറും പല ഫോണുകളും ചോർത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിലും റിപ്പോർട്ട്…

1 month ago

KSRTC ക്കെതിരായ പരാതി തിരുവനന്തപുരം മേയർക്ക് തിരിച്ചടി.

തിരുവനന്തപുരം നഗരസഭക്ക് സ്മാർട്ട് സിറ്റി വഴി ലഭിച്ച ബസുകൾ തിരുവനന്തപുരം നഗര പ്രദേശങ്ങളിൽ മാറി സർവീസ് നടത്തുന്നതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതിനെതിരെ രൂക്ഷ…

1 month ago

കെഎസ്ആർടിസി ക്കെതിരെ തിരുവനന്തപുരം നഗരസഭ.

തിരുവനന്തപുരം: കെഎസ്ആർടിസി ക്കെതിരെ തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം അനുവദിച്ച ബസുകൾ നഗരവും ജില്ലയും വിട്ട് സർവീസ് നടത്തുന്നു എന്ന് നഗരസഭ. തിരുവനന്തപുരം…

1 month ago

ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവബത്ത 7000 രൂപ

തിരുവനന്തപുരം:ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവ ബത്ത 7000 രൂപയായി ഉയർത്തി. പെൻഷൻക്കാർക്ക് 2500 രൂപയും ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ വർഷം…

1 month ago

ആര് തെറ്റ് ചെയ്താലും കർശന നടപടി: എം വി ​ഗോവിന്ദൻ .

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി വി അൻവർ നൽകിയ പരാതിയിൽ വേണ്ടത് ഭരണതലത്തിലുള്ള അന്വേഷണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ…

1 month ago

ജീവനക്കാരും അധ്യാപകരും ആനുകൂല്യങ്ങൾക്കായ് മാർച്ചും ധർണയും നടത്തി.

തിരുവനന്തപുരം:ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക, ആര്‍ജ്ജിതാവധി ആനുകൂല്യം പണമായി നല്‍കുക, പതിനൊന്നാം ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ വിഹിതം ഈടാക്കുന്നത് അവസാനിപ്പിക്കുക- പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക,…

1 month ago

മുട്ടില്‍ മരം മുറിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിന്റെ ഭാഗമായിട്ടാണ് തനിക്കെതിരെ ഒരു ചാനല്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്ന് ഡിവൈഎസ്പി ബെന്നി .

തന്റെ കുടുംബം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിവിലായും ക്രിമിനലായും കേസ് നല്‍കുമെന്നും സുജിത് ദാസ്. പൊന്നാനി ഇന്‍സ്പക്ടെര്‍ക്കെതിരെയും തിരൂര്‍ ഡിവൈഎസ്പിക്കെതിരെയും പരാതിയുമായാണ് യുവതി…

1 month ago