Thiruvananthapuram

“കേരള സര്‍വകലാശാലകളിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം”

"കോഴിക്കോടിൻ്റെ മുത്ത് ഹരിഷ്തയാണ് ചരിത്രത്തിലെ ആദ്യ ചെയർപേഴ്സൺ" തിരുവനന്തപുരം: കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പുതു ചരിത്രമെഴുതി എസ്എഫ്ഐ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആദ്യമായി വനിതാ ചെഴ്സൺ തെരഞ്ഞെടുക്കപ്പെട്ടു.…

1 month ago

ഇന്ന് എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, കള്ളക്കടലിനും കടൽ ക്ഷോഭത്തിനും സാധ്യത; കേന്ദ്ര പരിസ്ഥിതി പഠന കേന്ദ്രം

തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലർട്ട് ഇന്നും തീരപ്രദേശങ്ങളിൽ നില…

1 month ago

വയനാട് ലോക്സഭ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സത്യൻ മൊകേരി

തിരുവനന്തപുരം: സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറിയും അഖിലേന്ത്യ കിസാന്‍സഭ ദേശീയ സെക്രട്ടറിയുമാണ്. സിപിഐ സംസ്ഥാന അസി. സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ നേതാവുമായിരുന്ന പി കേളപ്പന്‍…

1 month ago

ലോകം മുഴുവൻ നവീൻ ബാബുവിനെ ഏറ്റെടുത്തു കഴിഞ്ഞു. ജനസാഗരമായിരുന്നു മലയാലപ്പുഴയിൽ കണ്ടത്.

ലോകം മുഴുവൻ നവീൻ ബാബുവിനെ ഏറ്റെടുത്തു കഴിഞ്ഞു. ജനസാഗരമായിരുന്നു മലയാലപ്പുഴയിൽ കണ്ടത്. നവീൻ അങ്ങനെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ കണ്ട ജനസാഗരം. നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു…

1 month ago

ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് സരിന്‍റേതെന്ന് സുധാകരൻ; ‘പോകുന്നവരെ പിടിച്ചുകെട്ടിയിടാനാകില്ല’

തൃശൂര്‍: ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് പി സരിന്‍റേതെന്നും അതെടുത്ത് വായിൽ വക്കുന്നത് സിപിഎമ്മിന്‍റെ ഗതികേടാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സരിനെ സ്ഥാനാർത്ഥിയാക്കുന്ന സിപിഎമ്മിനോട്…

1 month ago

നവീൻ ബാബുവിനെക്കുറിച്ച് ദീർഘകാലം പത്തനംതിട്ടയുടെ കലക്ടർ ആയിരുന്നഎഫ്ബിയിൽ കുറിപ്പ് എഴുതിP B Nooh IAS ന്റെ വാക്കുകൾ

എൻറെ ഔദ്യോഗിക ജീവിതത്തിലെ ഏറെ സംഭവബഹുലമായ കാലഘട്ടമായിരുന്നു 2018 മുതൽ 2021 ജനുവരി വരെ ജില്ലാ കളക്ടർ ആയി പ്രവർത്തിച്ച കാലഘട്ടം. ഈ കാലഘട്ടത്തിലാണ് 2018 ലെ…

1 month ago

സ്വർണ്ണം കണ്ടാൽ KSRTC കാരൻ്റെ കണ്ണ് മഞ്ഞളിക്കില്ല, അത് തുപ്പുകാരിയായാലും കണ്ടക്ടറായാലുംസ്വർണ്ണത്തിൻ്റെ കൃത്യമായ വിലയും തുക്കവും പറയാത്തത് അതറിഞ്ഞാൽ അവകാശികൾ ഒത്തിരി വരും.

തിരുവനന്തപുരം:ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിലാണ് സംഭവം നടക്കുന്നത്. അന്നേ ദിവസം സേവന വാരത്തിൻ്റെ ഭാഗമായി വികാസ് ഭവൻ യൂണിറ്റിലെ സ്വീപ്പറായ  P.അശ്വതി, S. ശ്രീലത, .…

1 month ago

ഡോ പി സരിനെ കോൺഗ്രസ് പുറത്താക്കി

തിരുവനന്തപുരം: ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും നടത്തിയ ഡോ പി സരിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെ.പി സി സി പ്രസിഡന്റ് പുറത്താക്കിയതായി…

1 month ago

കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യ – സമഗ്ര അന്വേഷണം നടത്തുക – കെ.ആര്‍.ഡി.എസ്.എ.

കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടു വരണമെന്ന് കേരള റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്‍. എ.ഡി.എം…

1 month ago

സംസ്ഥാനത്ത് റവന്യൂ ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ ജീവനക്കാർ ഇന്ന് കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തിയത്.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭീഷണിയും അഴിമതിക്കാരനാണെന്ന് വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിച്ച് പൊതുസദസ്സിൽ അപമാനിക്കുകയും ചെയ്തതിനാലാണ്…

1 month ago