Thiruvananthapuram

സാലറി ചലഞ്ച് വിജയിക്കാതെ പോയത് പല വിധ കാരങ്ങൾമൂലമെന്ന് ജോയിന്റ് കൗൺസിൽ.

തിരുവനന്തപുരം: സാലറി ചലഞ്ച് പരാജയപ്പെടാൻ പല വിധ കാരണങ്ങൾ ഉണ്ടെന്ന് ജോയിൻ്റ് കൗൺസിൽ സംഘടന ജനറൽ സെക്രട്ടറിയാണ് ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സർവീസ് സംഘടനകളുടെ…

3 weeks ago

നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ്ചെമ്പകവല്ലിമരണമടഞ്ഞു.

നാഗർകോവിൽ:ചെമ്പകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ അവസാന സന്ദേശത്തില്‍ പറഞ്ഞത്.നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭര്‍തൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ…

4 weeks ago

കശുവണ്ടി വ്യവസായികളും തൊഴിലാളികളും നാളെ മുതൽ അനിശ്ചിതകാല സത്യാഗ്രഹത്തിൽ

തിരുവന്തപുരം:കേരള സംസ്ഥാന ഗവൺമെന്റ് പുറപ്പെടുവിച്ച ഗവൺമെന്റ് ഓർഡറിന് വില നൽകാതെ നാളിതുവരെ കശുവണ്ടി വ്യവസായത്തെയും വ്യവസായികളെയും തൊഴിലാളികളെയും കബളിപ്പിച്ച ബാങ്കുകളുടെ നിഷേധാത്മക നിലപാടിനെതിരെ കശുവണ്ടി വ്യവസായികളും തൊഴിലാളികളും…

4 weeks ago

വനിതാ ഡോക്ടർ, വാട്ട്സാപ്പിലെത്തിയ മെസേജ് വിശ്വസിച്ചു; ഒറ്റ മാസം കൊണ്ട് പോയത് 87 ലക്ഷം!

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ ഡോക്ടറുടെ 87 ലക്ഷം രൂപ ഓണ്‍ലൈന് സംഘം തട്ടിയെടുത്തു. ഓണ്‍ലൈനിലൂടെ ഓഹരി ഇടപാട് നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ ഒരു മാസം കൊണ്ട്…

4 weeks ago

കനത്ത മഴ; തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നു, മതിലിടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയിലായി.

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് വ്യാപക നാശം. കനത്ത മഴയിൽ മതിലിടിഞ്ഞ് വീട്ടിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളും രണ്ട് ബൈക്കിലും മണ്ണ് ഇടിഞ്ഞ് വീണു.…

4 weeks ago

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം നടത്താൻ പ്രത്യോകസംഘത്തെ സർക്കാർ നിയോഗിച്ചു.

തിരുവനന്തപുരം:എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ അന്വേഷണം നടത്താൻ പ്രത്യോകസംഘത്തെ സർക്കാർ നിയോഗിച്ചു. ഈ ആറംഗ സംഘത്തെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ നയിക്കും. അമ്പേഷണ…

4 weeks ago

“നവീൻ ബാബുവിന്റെ മരണം: കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് റവന്യു മന്ത്രി കെ രാജൻ”

തിരുവനന്തപുരം:നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് റവന്യു മന്ത്രി കെ രാജൻ. കുറ്റക്കാരെ വെറുതെ വിടില്ല. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല.…

1 month ago

സംസ്ഥാനത്ത് മലയാള ഭാഷയ്ക്ക് ചില വകുപ്പുകളിൽ ഇപ്പോഴും അയിത്തം കൽപ്പിക്കുന്നു.

തിരുവനന്തപുരം: മലയാളി എപ്പോഴും ഇംഗ്ലീഷ് ഭാഷയെ സ്വപ്നം കാണുന്നവരാണ്. മാതൃഭാഷ വേണം വേണ്ടാ എന്നതരത്തിൽ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവാം. എന്നാൽ സർക്കാർ മലയാള ഭാഷ നിർബന്ധമാക്കിയിട്ടും ചില വകുപ്പുകൾ…

1 month ago

ഫയലിൽ താനായിട്ട് ഇനി തീരുമാനമെടുക്കേണ്ടന്ന് തീരുമാനിക്കുന്ന രസികന്മാരും രസികത്തികളും സെക്രട്ടറിയേറ്റിലുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം:സി.പി ഐ (എം) അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ സമ്മേളനമാണ് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സാലറി ചലഞ്ചിൽ പ്രതീക്ഷിച്ച പങ്കാളിത്തം ഉണ്ടായില്ല എന്ന് അദ്ദേഹം…

1 month ago

മാലിന്യപ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരത്തിനായി സ്റ്റാർട്ടപ്പുകളുമായി കൈകോർക്കും: മന്ത്രി എം ബി രാജേഷ്.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തിവരുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യ സംസ്കരണ രംഗത്ത് അന്തർദേശീയ,ദേശീയ തലത്തിൽ മികവ് തെളിയിച്ച വിവിധ സ്റ്റാർട്ട് അപ്പ് സംരഭങ്ങളുടെ…

1 month ago