Thiruvananthapuram

വയനാടിൻ്റെ ഹൃദയ സ്പർശിയായ പ്രവർത്തനങ്ങൾക്കായ് ഒരു സ്വർണ്ണമാല കൂടി.

ജീവനക്കാരിയും കുടുംബവും 24 സെന്റ് വസ്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. മകന്റെ ജന്മദിനാഘോഷത്തിനായി മാറ്റി വച്ച തുകയും മകള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പായി കിട്ടിയ…

4 months ago

തിരുവനന്തപുരം: മെഡിസെപ്പ് പദ്ധതി: സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍

പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് മുന്‍വര്‍ഷത്തെ പ്രീമയം നിര്‍ബന്ധമല്ലാതാക്കി. 2024 ജൂലൈ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് കുടിശിക പ്രീമിയം നിര്‍ബന്ധമല്ലാതാക്കിയത്. 2002 ജൂലൈ ഒന്നു മുതലുള്ള കുടിശിക ഈടാക്കില്ല.…

4 months ago

ഗതാഗത മന്ത്രിയുമായി ഉടക്കിപ്പിരിഞ്ഞ് ഗതാഗത കമ്മീഷണർ.

ഗതാഗത മന്ത്രിയുമായി നിരസത്തിൽ ആയിരുന്ന ഗതാഗത കമ്മീഷണർ ശ്രീജിത്തിനെ പുതിയ നിയമനം പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ എഡിജിപി ആയാണ് നിയമനം.എ അക്ബറാണ് പുതിയ ഗതാഗത കമ്മീഷണർ. ഡിജിപി…

4 months ago

പെൻഷൻകാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം -മാങ്കോട് രാധാകൃഷ്‌ണൻ.

പെൻഷൻകാരുടെ ആരോഗ്യപ്രശ്‌നങ്ങൾ കുറ്റമറ്റ രീതിയിൽ പരിഹരിക്കത്തക്ക തരത്തിൽ മെഡിസെപ് പുനർനിർണ്ണയം ചെയ്യണമെന്ന് എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും മാങ്കോട് രാധാകൃഷ്‌ണൻ എക്‌സ്‌ എം…

4 months ago

കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിനി അച്ഛനും അമ്മയോടും ഒപ്പം യാത്ര ചെയ്യവേ ട്രെയിനിൽ നിന്ന് വീണ് മരിച്ചു.

തിരുവനന്തപുരം: വർക്കല ഇടവയിൽ വിദ്യാർത്ഥിനി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊല്ലം തഴുത്തല സ്വദേശിനി ഗൗരി (16) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ…

4 months ago

തൻ്റെ പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോൻ – പന്ന്യൻ രവീന്ദ്രൻ.

തിരുവനന്തപുരം: ഒരു ഭരണാധികാരി എങ്ങിനെയാകണം എന്ന് തൻ്റെ പ്രവർത്തനങ്ങളിലൂടെ തെളിയച്ച മുഖ്യമന്ത്രിയായിരുന്നു അച്യുതമേനോനെന്ന് സ്റ്റേറ്റ് പെൻഷനേഴ്സ് കൗൺസിൽ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്നിച്ച് ജോയിൻ്റ് കൗൺസിൽ ഹാളിൽ നടന്ന…

4 months ago

മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് കെ എസ് ചിത്രയ്ക്ക് .

ഏഴ് വർഷങ്ങൾക്ക് ശേഷം മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് വീണ്ടും കെ എസ് ചിത്രയ്ക്ക്. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തേ മുല്ലേ... എന്ന ഗാനത്തിനാണ്…

4 months ago

മുഖ്യമന്ത്രി പിണറായി വിജയൻറെ സാമൂഹ്യ മാധ്യമം പോസ്റ്റിനെതിരെ പ്രചരണം നടത്തിയതിന് കേസെടുത്ത് പോലീസ്.

വയനാട് ഉരുൾപൊട്ടലിൽ ദുരിത അനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ സാമൂഹ്യ മാധ്യമം പോസ്റ്റിനെതിരെ പ്രചരണം നടത്തിയതിന് കേസെടുത്ത് പോലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാക്കുക…

4 months ago

പണപ്പിരിവും ഭക്ഷണം, വസ്ത്രം ശേഖരിക്കേണ്ട.

തിരുവനന്തപുരം: ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ നിലവിൽ ആരും പണം പിരിക്കുകയോ, ഭക്ഷണവും വസ്ത്രവും ശേഖരിക്കേണ്ടതില്ല. അങ്ങനെ ചെയ്യുന്നവർ പിന്മാറണം. ഈ ഘട്ടത്തിൻ അത് അവിടെ ഉപകാരപ്പെടില്ല. ഇതുവരെ…

4 months ago

“തിരുവനന്തപുരത്ത് വഞ്ചിയൂരിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ വെടിവെപ്പ്”

തിരുവനന്തപുരം: വഞ്ചിയൂരിൽ പട്ടാപ്പകൽ സ്ത്രീക്ക് നേരെ വെടിവെപ്പ്. വഞ്ചിയൂർ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറിയാണ് എയർഗൺ ഉപയോഗിച്ച് അക്രമി വെടിവെച്ചത്. അക്രമം നടത്തിയത് സ്ത്രീയാണെന്നാണ് പൊലീസിന്റെ…

4 months ago