Thrissur News

രാപ്പകൽ സമരം സംസ്ഥാനത്ത് സർക്കാർ ആഫീസുകളിൽ വിശദീകരണവുമായി അധ്യാപക സർവീസ് സംഘടന നേതാക്കൾ.

സർക്കാർ ജീവനക്കാരും അധ്യാപകരും വിവിധ അവശ്യങ്ങൾ ഉന്നയിച്ച് തുടർസമരപാതയിലാണ് ഡിസംബർ 10, 11 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം (36 മണിക്കൂർ) തുടർന്ന് ഏകദിന പണിമുടക്കവുമായി…

7 days ago

തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി, 5 മരണം, 7 പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ്…

1 week ago

“ചേലക്കരയുടെ ചെന്താരമായി  യു ആർ പ്രദീപ്”

തൃശൂര്‍: ചേലക്കരയിലെ ചെന്താരമായി യു ആർ പ്രദീപ്. ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1212 2 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടത് മുന്നണി വിജയം. പ്രദീപിന്റെ സൗമ്യതയും ഇടപെടലും ജനകീയതയും…

1 week ago

കെ.മുരളീധരൻ പറഞ്ഞത് ഓർക്കണമായിരുന്നു.ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ.

തിരുവനന്തപുരം: കേരള രാഷ്ടീയത്തിൽ ബിജെ.പിയുടെ നേതാവായ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോകാൻ തുടങ്ങിയത് തന്നെ എന്തോ അജണ്ട നിശ്ചയിച്ചു തന്നെ. കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്ന…

2 weeks ago

ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‍ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി കൊല്ലം തേവലക്കര സ്വദേശിനിയുടെ ഇരുകാലുകളും കണങ്കാലിനു മുകളിൽ അറ്റുപോയി

തൃശൂർ : റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‍ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി കൊല്ലം തേവലക്കര സ്വദേശിനിയുടെ ഇരുകാലുകളും കണങ്കാലിനു മുകളിൽ അറ്റുപോയി. കെഎസ്ആർടിസി കണ്ടക്ടറായ…

3 weeks ago

ആത്മകഥാ വിവാദത്തിൽ ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നത് ,

ആത്മകഥാ വിവാദത്തിൽ ജയരാജൻ പറയുന്നതാണ് പാർട്ടി മുഖവിലയ്ക്കെടുക്കുന്നത് എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പുസ്തകം എഴുതിയിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ജയരാജൻ പറഞ്ഞിട്ടുണ്ട്.…

3 weeks ago

വയനാട്ടിലും ചേലക്കരയിലും പോളിംഗ് സാമഗ്രികളുടെ വിതരണംപൂർത്തിയായി എല്ലാവരും പോളിംഗ് ബൂത്തിലേക്ക് യാത്ര തിരിച്ചു.വോട്ടെടുപ് നാളെ.

വയനാട്: വയനാട്ടിലും ചേലക്കരയിലും, ഉപതിരഞ്ഞെടുപ്പിൻ്റെ പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങിയ വിതരണം ഉച്ചയോടെപൂർത്തിയായി എല്ലാവരും പോളിംഗ് ബൂത്തിലേക്ക് യാത്ര…

3 weeks ago

ക്രൈസ്തവ പ്രീണനം ലക്ഷ്യമിട്ട് ലഘുലേഖ ഇറക്കിയത് ന്യൂനപക്ഷ മോർച്ച.

തൃശൂർ കാളിയാറോഡ് ചർച്ച് ഇടവകയിലാണ് ലഘുലേഖ വിതരണം ചെയ്തത്. രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ചയിൽ കേരളത്തിൽ ഏറ്റവും അധികം ദോഷം ചെയ്യുക ക്രൈസ്തവർക്കെന്ന് ലഘുലേഖയിൽ പറയുന്നു. ചേലക്കരയിലെ ക്രിസ്ത്യൻ…

3 weeks ago

കൊടകര കുഴൽപ്പണം ശോഭാ സുരേന്ദ്രൻ പറഞ്ഞു ഇപ്പോൾ വെളിപ്പെടുത്തിയാൻ എനിക്ക് പ്രയോജനപ്പെടും,

കൊടകര കുഴൽപ്പണം ശോഭാ സുരേന്ദ്രൻ പറഞ്ഞു.ഇപ്പോൾ വെളിപ്പെടുത്തിയാൻ എനിക്ക് പ്രയോജനപ്പെടും, ഞാൻ വെളിപ്പെടുത്തി കഴിയുമ്പോൾ എൻ്റെ തലയിൽ കെട്ടിവയ്ക്കുന്നത് രക്ഷപ്പെടാൻ.ശോഭാ സുരേന്ദ്രൻ തന്‍റെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം…

4 weeks ago

“പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ വന്നതിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു”

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ വന്നതിന് പോലീസ് കേസെടുത്തു. സിപിഐ നേതാവായ അഡ്വ. സുമേഷ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്.…

1 month ago