Palakkadu News

സതീശാ ഞാൻ പൊട്ടനല്ല പ്രകോപിപ്പിച്ച് എന്തെങ്കിലും പറയിപ്പിക്കാമെന്ന് നോക്കണ്ട.പി.വി അൻവർ

മലപ്പുറം: പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയം മുന്നിൽ കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ പ്രകോപിപ്പിക്കാൻ എത്ര നോക്കിയാലും ഞാൻ അങ്ങനെ ഒന്നും പറയില്ല സതീശ…

1 month ago

ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥി ആയിരുന്നെങ്കിൽ ജയപ്രതീഷയിൽ ആയിരുന്നവർ ഇപ്പോൾ നിരാശയിൽ സുരേന്ദ്രൻ്റെ ഒതുക്കലെന്നും ആരോപണം.

പാലക്കാട് : ആലപ്പുഴയിൽ എത്തി ലോക്സഭ തെരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവച്ചശോഭാ സുരേന്ദ്രന് പാലക്കാട് നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയുമെന്ന് ഉറച്ച് വിശ്വസിച്ചു. ഫ്ലക്സ് ബോർഡുകളും നിരന്നിരുന്നു.…

1 month ago

“പാലക്കാട്‌ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി”

പാലക്കാട്: പാഠം പഠിക്കാത്ത നേതൃനിരയില്‍ നിന്നും കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ പാലക്കാട്‌ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഡിസിസി ജനറൽ…

1 month ago

“പാലക്കാട് വാശിയേറിയ മത്സരത്തിലേക്ക്:വിമതനായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പുറത്താക്കിയ ഷാനിബ്”

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചൂടേറിയ ചർച്ചയിലേക്ക്. കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയ എകെ ഷാനിബും മത്സര രം​ഗത്തേക്ക് എത്തുന്നുവെന്നാണ് പുതിയ വാർത്ത. പാലക്കാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നും ഇന്ന് തീരുമാനം…

1 month ago

“പാലക്കാട് ശോഭ സുരേന്ദ്രൻ ബി ജെ പി സ്ഥാനാര്‍ത്ഥി”

പാലക്കാട്:പാലക്കാട് ശോഭ സുരേന്ദ്രൻ ബി ജെ പി സ്ഥാനാര്‍ത്ഥിയാകും. ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഉള്ള ശോഭ സുരേന്ദ്രന് തന്നെ പാലക്കാട് സീറ്റ് കൊടുക്കണമെന്ന് കേരളത്തിൽ നിന്നുള്ള ഏക…

2 months ago

“സഖാവേ… എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കു:പി സരിൻ”

പാലക്കാട്: സിപിഎം ആവശ്യപ്പെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നും ഡോ. പി സരിൻ. പാർട്ടി അംഗമാകുന്നതിലും സന്തോഷമേയുള്ളു. പാലക്കാട്…

2 months ago

കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കി,എന്റെ കൈയ്യില്‍ കവടിയില്ല എന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം.

പാലക്കാട്: കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടൻ മുഹമ്മദിനെ ഞങ്ങൾ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാർത്ഥിയാക്കുക. സരിനെ നിര്‍ത്തിയാല്‍ എല്‍ഡിഎഫിന് മണ്ഡലത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തോട്…

2 months ago

ലോകം മുഴുവൻ നവീൻ ബാബുവിനെ ഏറ്റെടുത്തു കഴിഞ്ഞു. ജനസാഗരമായിരുന്നു മലയാലപ്പുഴയിൽ കണ്ടത്.

ലോകം മുഴുവൻ നവീൻ ബാബുവിനെ ഏറ്റെടുത്തു കഴിഞ്ഞു. ജനസാഗരമായിരുന്നു മലയാലപ്പുഴയിൽ കണ്ടത്. നവീൻ അങ്ങനെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ കണ്ട ജനസാഗരം. നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു…

2 months ago

രാഹൂൽ വളർന്നു വരുന്ന കുട്ടി സതീശൻ, ഷാഫി ഡീൽ ഉറപ്പിച്ചു : തുറന്നടിച്ച് ഡോ.പി സരിൻ.

പാലക്കാട്: വി ഡി സതീശൻ, ഷാഫി പറമ്പിൽ ,രാഹൂൽ മാങ്കൂട്ടത്തിൽ എന്നിവർക്കെതിരക്ക രൂക്ഷ വിമർശനവുമായി ഡോ പി സരിൻ വീണ്ടും രംഗത്ത്. വളർന്നു വരുന്ന കുട്ടി സതീശനാണ്…

2 months ago

പാലക്കാട്ടേയ്ക്ക് യാത്രതിരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ,പാലക്കാട് മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയാവാൻ സമ്മതം അറിയിച്ച് കോൺ​ഗ്രസ് നേതാവായ പി സരിൻ.

പാലക്കാട്ടെ പോരാട്ടം വർഗീയ ശക്തിക്കെതിരെയാണെന്ന് വ്യക്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. മതേതര മുന്നണിയായ കോൺഗ്രസിനെ പാലക്കാട്ടെ ജനങ്ങൾ പൂർണമനസോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കാട്ട് തിരഞ്ഞെടുപ്പ്…

2 months ago