Kozhikode News

ചർച്ച പരാജയപ്പെട്ടു. ജൂലൈ 8, 9 തീയതികളിൽ റേഷൻ കടകൾ അടഞ്ഞുകിടക്കും.

തിരുവനന്തപുരം: മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ നിശ്ചയിച്ച സമരപരിപാടിയുമായി മുന്നോട്ടു പോകാൻ റേഷൻ ഡീലേഴ്സ് കോ -ഓർഡിനേഷൻ കമ്മിറ്റി തീരുമാനം.നാലുസംഘടനകൾ ഐക്യത്തോടെ സമരത്തിനിറങ്ങുക.…

5 months ago

വടകര ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.

കോഴിക്കോട്: വടകര ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മേമുണ്ട ചല്ലിവയൽ അഭിനവ് കൃഷ്ണ ആണ് മരിച്ചത്. 17 വയസായിരുന്നു. ഇന്നലെ വൈകീട്ട് 6…

5 months ago

മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക പെൻഷനേഴ്സ് കൗൺസിൽ.

സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ പെൻഷൻകാർ അവകാശ ദിനം ആചരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പെൻഷൻകാർ അവകാശ…

5 months ago

ജീവനക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തരുത് -ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം: ലോകത്തിനാകെ മാതൃകയായ കേരള മോഡല്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന കേരളത്തിലെ സിവില്‍ സര്‍വീസിനെ ശത്രുപക്ഷത്ത് നിര്‍ത്തരുതെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍.…

5 months ago

“രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ”

ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന്…

5 months ago

പത്താമത് എ.സി ഷണ്‍മുഖദാസ് പുരസ്‌ക്കാരം ബിനോയ് വിശ്വത്തിന്.

കോഴിക്കോട്: പൊതുപ്രവര്‍ത്തന രംഗത്ത് മാന്യമായ ഇടപെടലുകളോടെ സജീവ സാന്നിധ്യമായി മാറാന്‍ കഴിഞ്ഞ ദീര്‍ഘകാലം എം.എല്‍.എയും മന്ത്രിയുമായിരുന്ന എ.സി.ഷണ്‍മുഖദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാതൃകാ പൊതുപ്രവര്‍ത്തകനുള്ള 2023-ലെ പുരസ്‌ക്കാരത്തിനു സി.പി.ഐ…

5 months ago

സംസ്ഥാന സർക്കാർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കെ.സുരേന്ദേൻ.

കോഴിക്കോട്: ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി വിധി മറികടക്കാനുള്ള…

6 months ago

“ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ”

കോഴിക്കോട്:ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. വടകര പുത്തൂർ കൊയിലോത്ത് മീത്തൽ അർജുനെയാണ്(28) വടകര പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഫ്‌ളാറ്റിലും…

6 months ago

KSRTC ബസ്സിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യുവതിക്കു നേരെ ലൈംഗിക അതിക്രമം.

താമരശ്ശേരി: ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന KSRTC ബസ്സിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെ താമരശ്ശേരി…

6 months ago

വിവാദ കാഫിർ പോസ്റ്റ് ഗത്യന്തരമില്ലാതെ പിൻവലിച്ചു. പ്രൊഫൈൽ ലോക്ക് ചെയ്തു.

വടകര : സി.പിഎം നേതാവ് ലതിക വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതും അത് വർഗീയ ചേരിതിരിവ് ഉണ്ടാക്കിയതായും അതിനാൽ കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്നും വടകര എം എൽ…

6 months ago