Kozhikode News

എസ് അരുൺകുമാർ നമ്പൂതിരി നിയുക്ത ശബരിമല മേൽശാന്തി, വാസുദേവൻ നമ്പൂതിരി. റ്റി നിയുക്ത മാളികപ്പുറം മേൽശാന്തി.

ശബരിമല: കൊല്ലവർഷം 1200-1201 ലേക്കുള്ള ശബരിമല മേൽശാന്തിയായി എസ്. അരുൺകുമാർ നമ്പൂതിരിയെയും (നാരായണീയം, തോട്ടത്തിൽ മഠം, ശക്തികുളങ്ങര കൊല്ലം). മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയെയും( തിരുമംഗലത്ത് ഇല്ലം,…

2 months ago

സ്വർണക്കടത്തിൽ എം.കെ മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ഡി വൈ എഫ് ഐ

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ മുസ്ലീം ലീഗ് നേതാവിനും പങ്കുണ്ടെന്ന് ഡിവൈഎഫ്ഐയുടെ സംസ്ഥാന കമ്മറ്റിയുടെപരാതി. മുസ്ലീം ലീഗ് നേതാവ്  എംകെ മുനീർ എംഎൽഎയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി…

2 months ago

ജോയിന്റ് കൗണ്‍സില്‍ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കായ് പണിമുടക്കാൻ തയ്യാറാകുന്നു. സർക്കാരിന് സമ്മർദ്ദ മേറും.

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും സാമ്പത്തിക ആനുകൂല്യങ്ങളും നിഷേധിക്കുന്നത് പൊതു സേവന മേഖലയെ ദുര്‍ബലപ്പെടുത്തും. അത് ജനാധിപത്യ തകര്‍ച്ചയ്ക്ക് കാരണമാകും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പങ്കാളിത്ത…

2 months ago

പച്ചപ്പനം തത്തേ ആ ശബ്ദം നിലച്ചു. മച്ചാട്ട് വാസന്തി (81)അന്തരിച്ചു

കോഴിക്കോട് :പഴയകാല നാടക-സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംഗീതസംവിധായകൻ ബാബുരാജിന്റെ ശിഷ്യയാണ്. അദ്ദേഹത്തിന്റെ…

2 months ago

കുടുംബത്തെ അപമാനിക്കുന്നു അർജുനൻ്റെ പേരിൽ പണം പിരിക്കുന്നു. മനാഫിൻ്റെ പ്രവർത്തി അവസാനിപ്പിക്കണം അർജുനൻ്റെ കുടുംബം.

കോഴിക്കോട് :കുടുംബത്തെ അപമാനിക്കുകയും അർജുനൻറെ പേരിൽ പണം പിരിക്കുകയും ചെയ്യുന്ന നടപടി നിർത്തണമെന്ന് അർജുനന്റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു ഇന്ന് വീട്ടിൽ വിളിച്ചു ചേർത്ത മാധ്യമപ്രവർത്തകരുടെ യോഗത്തിലാണ്…

2 months ago

പി.വി അൻവർ ഇന്ന് കോഴിക്കോട്ട് മാമി തിരോധാനക്കേസ് വിശദീകരണ യോഗം നടത്തും, അൻവറിൻ്റെ രണ്ടാം പൊതുസമ്മേളനം.

അൻവർ ആഞ്ഞടിക്കാൻ തന്നെ തീരുമാനം. സി.പിഎം ഒരിക്കലും അംഗീകരിക്കില്ല. സി.പിഎം ഒരു ഇസ്രയേൽ സേനയായി വരും ദിവസങ്ങളിൽ വരാൻ സാധ്യത. സി.പി ഐ എം പാർട്ടിക്കെതിരെ കൃത്യമായി…

2 months ago

സത്യൻ മൊകേരി ചിരിക്കുന്നു .

വർഷം കുറച്ചു പുറകിലേക്ക് സഞ്ചരിക്കണം അന്ന് പി.വി.അൻവർ ഇപ്പോൾ കാണുന്ന ബലവാനായ അൻവർ അല്ലായിരുന്നു . പത്തു വര്ഷം മുൻപുള്ള കഥയാണ് 2014 ലെ ലോകസഭാ തെരഞ്ഞടുപ്പ്.…

2 months ago

നൊമ്പരമായി …,തീയായ്.കനലായി അർജുൻ മടങ്ങി.

കോഴിക്കോട്: ഇനി ഒരിക്കലും തിരികെയില്ലെന്ന് ഓർമ്മപ്പെടുത്തി, പ്രീയപ്പെട്ടവരുടെ ഉള്ളിൽ നോവായി മണ്ണിലേക്കുള്ള മടക്കത്തിൽ അർജുനെ അഗ്നി ഏറ്റുവാങ്ങി. അര്‍ജുൻ ഇനി ജനഹൃദയങ്ങളില്‍ ജീവിക്കും. ഒരു നാടിന്‍റെയാകെ യാത്രാമൊഴി…

2 months ago

പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴിയിലൂടെയായിരുന്നു അന്ത്യയാത്രയ്ക്കായി വീട്ടിലേക്കുള്ള മടക്കവും.

ഷിരൂരിൽ മണ്ണിടിച്ചിൽ ലോറി പുഴയിലേക്ക് മറിഞ്ഞ് മരിച്ച കോഴിക്കോട് കണ്ണാടിക്കലിലെ അർജുൻ്റെ മൃതദേഹത്തിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ കാസർകോട് ബസ്സ്റ്റാൻ്റ് പരിസരത്ത് പുഷ്പചക്രമർപ്പിക്കുന്നു. മൃതദേഹത്തെ അനുഗമിക്കുന്ന…

2 months ago

രണ്ടു വർഷത്തിനുശേഷം ഇ.പി ഇൻഡിഗോ വിമാനത്തിൽ കയറി.

കോഴിക്കോട് :ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇ.പി ജയരാജൻ ഡൽഹിക്ക് പോയത്. ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട ഇപിക്ക്…

3 months ago