Kollam News

കല്ലട ജലോത്സവം നടത്തണമെന്ന ആവശ്യം ശക്തമായി. പ്രതിഷേധത്തിനൊരുങ്ങി സംരക്ഷണ സമിതി.

ഭരണിക്കാവ്: വയനാട് ദുരന്ത പശ്ചാത്തലത്തിൽ ചാംപ്യൻസ് ബോട്ട് ലീഗ് ഉപേക്ഷിച്ചതോടെ 28ാം ഓണനാളിൽ സംഘടിപ്പിക്കുന്ന കല്ലട ജലോത്സവം നടത്തണമെന്ന ആവശ്യം ശക്തമായി. മൺട്രോതുരുത്ത്, കിഴക്കേ കല്ലട, പടിഞ്ഞാറെ…

1 month ago

പ്രകാശ് കലാകേന്ദ്രത്തിൻ്റെ ഓണം മധുരം.

ശർക്കര പാണിയാക്കി തേങ്ങ ഇടിച്ച് പിഴിഞ്ഞ് ചേരുവകൾ ഓരോന്നായി ചേർത്ത് അധ്വാനത്തിൻ്റെ താളത്തിൽ മറിച്ചും തിരിച്ചും കിണ്ടി അലുവ പാകപ്പെടുത്തുന്നത് കാണാൻ കൗതുകത്തോടെ ആളുകൾ എത്തി. പ്രകാശ്…

1 month ago

മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.

കൊട്ടിയം: ഓണാഘോഷവുമായി ബന്ധപ്പെട്ട് ലഹരി വ്യാപാരവും ഉപയോഗവും തടയുന്നതിനായ് ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി യുവാവ് കൊട്ടിയം പോലീസിന്‍റെ പിടിയിലായി. ആദിച്ചനല്ലൂര്‍, സിത്താര ജംഗ്ഷന്‍, ഹസീന…

1 month ago

ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ.

ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ട്യൂട്ടോറിയൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ . പരവൂർ കൂനയിൽ ഇ.സി കോട്ടേജിൽ സുജിത്ത്കുമാർ (39) ആണ് പിടിയിലായത്. ഇയാൾ പരവൂരിൽ ഹൈസ്കൂൾ…

1 month ago

പൂയപ്പള്ളി പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാറിൻ്റെ നിര്യാണത്തെ തുടർന്ന് അനുശോചനയോഗം ചേർന്നു

മുഖത്തല:ദീർഘകാലം കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ( കെ. എൽ.ഇ.എഫ്) കൊല്ലം ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവും, ജോയിന്റ് കൗൺസിൽ സജീവ പ്രവർത്തകനും നിലവിൽ പൂയപ്പള്ളി…

1 month ago

പ്രധാന വാർത്തകൾ കേരളം….

തൃശ്ശൂർ പൂരം വിവാദത്തിൽ സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്ന് സിപിഐ തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ്. എഡിജിപി – റാം മാധവ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ…

1 month ago

പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് കുമാർ (55) ഹൃദയസ്തംഭനം മൂലം ഇന്ന് രാവിലെ മരണപ്പെട്ടു.

പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് കുമാർ ഹൃദയസ്തംഭനം മൂലം ഇന്ന് രാവിലെ മരണപ്പെട്ടു.കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ദീർഘകാലം KPEF കൊല്ലം ജില്ലാ പ്രസിഡന്റും,…

1 month ago

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി ആയിക്കര വടക്കതില്‍ മണിലാല്‍ മകന്‍ ശിവലാലാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11…

1 month ago

ശാസ്താംകോട്ടയിൽ 8.5 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.

ശാസ്താംകോട്ട:ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 8.5 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി.കോഴിക്കോട് സ്വദേശി അഷ്റഫ്,കൊല്ലം പട്ടത്താനം സ്വദേശി സക്കീർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. ഓണക്കാലത്ത്…

1 month ago

മാറാരോഗം മാറാന്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി.

ചവറ: മാറാരോഗം മാറാന്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി. പന്മന, കണ്ണന്‍കുളങ്ങര, വലിയവീട്ടില്‍ കിഴക്കതില്‍ ഗീത (47), പന്മന, മുല്ലക്കേരി, പുത്തന്‍ വീട്ടില്‍ രഞ്ജിത്ത്…

1 month ago